"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അക്ഷരവൃക്ഷം/എന്റെ സഞ്ചാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47064 (സംവാദം | സംഭാവനകൾ)
No edit summary
47064 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:

ഞാൻ...ഞാനൊരു സംഭവം തന്നെയാല്ലെ...2030ൽ മഹാ സാമ്പത്തിക രാജ്യമായി മാറാനിരുന്ന ചൈന എന്ന ശക്തിയുള്ള രാജ്യത്തെയാണ് ഞാൻ ഒന്ന് പിടിച്ച് കുലുക്കിയത്. ഇപ്പൊ ഇതാ ലോകം എന്നെപേടിച്ച് തുള്ളുകയാണ്. എന്നെ സമ്മതിക്കണം ഞാൻ ഒരിക്കലും ഇത്രയും വലിയൊരു വിജയം പ്രതീക്ഷിതല്ല. എന്നെ ഭയന്ന് ബസ് ഡ്രൈവർ ,യാത്രക്കാർ ,കചവടക്കാർ അങ്ങനെ പലരും വീട്ടിൽ എന്നെക്കുറിച്ച് ആലോചിക്കുകയാണ്. എന്നോടുള്ള സ്‍നേഹംകൊണ്ട് വാട്സപ്പിലും ഫേസ്ബുക്കിലും എന്നെകുറിച്ച് കഥകളും കവിതകളും എഴുതുന്നുണ്ട്. ലോകാരോഗ്യസംഘടന എന്നെ മഹാമാരി എന്ന് വിശേഷിപ്പിച്ചു...എന്താ പറയാ ഒരു ഹീറോ, വില്ലൻമാർ വരെ കാണാൻ പേടിച്ചു ഭയന്ന് വീട്ടിലിരുന്ന് വാതിൽ പൂട്ടി നിൽക്കുന്ന ഒരു മെഗാ മാസ്സ് ഹീറോ…!<

എന്നെകുറിച്ച് പറയാണെങ്കിൽ, നിങ്ങൾക്ക് എന്നെ അറിയാം ഞാൻ ശരിക്കും അറിയപ്പെടുന്നത്  COVID 19 എന്നാണ് പക്ഷേ എന്നെ സ്നേഹത്തോടെ CORONA VIRUS, മഹാമാരി എന്നൊക്കെയാണ് വിളിക്കാറ്. എന്നെ കുറിച്ച് ഇനിയും നിങ്ങൾ അറിയേണ്ടതായിട്ടുള്ള കാര്യങ്ങൾ പഠിക്കാനുമുണ്ട്. എന്നെ തുരത്താൻ മരുന്ന് കണ്ടുപിടിക്കുയാണ് പലരും പക്ഷേ എനിക്കൊക്കെ അവരോട് ഒരു കാര്യമേ പറയാനുള്ളു 'ആവാത്ത പരിപാടിക്ക് നിക്കണ്ട പൊന്നു മോനെ' ഞാൻ നിങ്ങളെ കൊണ്ടേ പോകൂ… ശെടാ...ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ മറന്നുപോയി. എന്റെ എന്ററി അതായത് മെഗാ ഹീറോന്റെ മെഗാ എന്ററി, വലിയ സംഭവമൊന്നുമല്ല എന്നാലും, ഞാൻ വളർന്ന് വന്നത് ചൈനയിലാണ് . ചൈനയിലെ വൂഹാൻ എന്ന പട്ടണത്തിലെ മാംസ കടയിലെ ഒരു കച്ചവടകാരനാണ് എന്നെ ജനിപ്പിച്ചത്, അദ്ദേഹത്തോട് എനിക്ക് തീരാത്ത നന്ദിയും കടപ്പാടുമുണ്ട് അതിനാൽ തന്നെ അദ്ദേഹത്തെ ഞാനങ്ങ് തട്ടി. അവിടെത്തെ ഒരു മാംസത്തിൽ ഞാനുണ്ടായിരുന്നു. അന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല എനിക്ക് ഇങ്ങനത്തെ ഒരു ജീവിതം ഉണ്ടാകുമെന്ന്. ഏതായാലും ഞാൻ പൊളിച്ചടുക്കി എന്നോടാല്ലേ കളി. കാട്ടുതീയെക്കാട്ടിലും വേഗത്തിലും ഗൗരത്തിലും ഇത് പടരുമെന്ന് പറഞ്ഞിട്ടും ആരും വിശ്വാസിച്ചില്ല. <

എന്നെകുറിച്ച് നേരത്തെ മുന്നറീപ്പ് നൽകിയ ഡോക്ടറെ വരെ അവർ ജയിൽ കാണിച്ച് ഭയപ്പെടുത്തികൊണ്ട് ഭീക്ഷണിപ്പെടുത്തി. അല്ലെങ്കിലും ഈ മനുഷ്യരെ വിശ്വസിച്ചൂടാ…….കൊടുംചതിയന്മാരാ…… പ്രകൃതിയെ സംരക്ഷിക്കണമെന്ന് അത് നിങ്ങളുടെ വരദാനമാണ് എന്ന് പറഞ്ഞ് സമ്മാനിച്ച ദൈവത്തെ വരെ അവർ പറ്റിച്ചു. അതുകൊണ്ടൊക്കെ തന്നെയാ എന്നെപോലത്തെ കുറച്ച് ഹീറോസിനെ ഭൂമിയിൽ ഇറക്കിയത്, കുറച്ചുകാലം ഹീറോയിസം എനിക്കും കാണിക്കാമെന്ന് മോഹമുണ്ടായിരുന്നു. ഏതായാലും ദൈവം അതു കേട്ടു. പക്ഷേ ആരും എൻെറ നാടിനെ കുറ്റപെടുത്തരുത് . അവർ പലവിധ മാംസം കഴിക്കുന്നതിൽ അവരെ വേദനിപ്പിക്കരുത്. കാരണം അത് അവർക്ക് ഒരു സംസ്കാരമായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആ നാട്ടുകാർ പട്ടിണി കിടന്നപ്പോൾ അവരുടെ ജനസംഖ്യ അമിതമാവുകയും അത് ഗവർണമെന്റിന് പ്രയാസമാവുകയും ചെയ്തപ്പോൾ ഗവർണമെന്റ് തന്നെ അവരോ‍ട് പറഞ്ഞു നിങ്ങൾ കാണുന്ന എലി, പാറ്റ, പാമ്പ്, അങ്ങനെയുള്ള മൃഗങ്ങളെ ഭക്ഷിച്ചോളൂ. എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം ഭക്ഷണസാധനം ലഭ്യമായി എന്നാൽ അപ്പോഴേക്കും ഈ മാംസങ്ങൾ അവരുടെ സംസ്കാരമായി തീർന്നു. അവരുടെ സംസ്കാരം ഇപ്പോഴും അവർ ആചരിക്കുന്നു. ഒഴിവാക്കാനായില്ല എന്ന് സാരം. അപ്പൊ നിങ്ങൾക്ക് മനസ്സിലായില്ലേ ഞാൻ എങ്ങനെയാണ് മനുഷ്യ ശരീരത്തിൽ കൂടിയത് എന്ന്. സാരമക്കണ്ട ഞാൻ ഹീറോ അല്ലെ അപ്പോൾ എപ്പോഴും വിജയിക്കണ്ടെ? എന്ത് ചെയ്യാനാ ഇത് എന്റെ  അഹങ്കാരമാ മനുഷ്യരെപ്പോലെ അഹങ്കരിക്കാൻ എനിക്കും കഴിയുമെന്ന് കൂട്ടികോളി… അല്ല പിന്നെ….<

വരി 27: വരി 27:
മഹാവീരൻമാരും അവർ പിറന്ന മഹാനാടും.എനിക്ക് ഇപ്പോൾ കെ.ജി.എഫിൽ യശ് എന്ന താരം പറഞ്ഞ ഡയലോഗാണ് ഒാർമ്മവരുന്നത് 'powerful people come powerful place.' അവരെക്കുറിച്ച് ഞാൻ വിശദീകരിക്കാം നിങ്ങൾക്ക് അവരെ കണ്ടുപിടിക്കാൻ പറ്റുമോയെന്ന് നോക്ക് നിപ്പവൈറസ്സ്, പ്രളയം,എന്നിവ ചങ്കൂറ്റത്തോടെ നേരിട്ടവരാണ്.'സർക്കാർ ഒപ്പമല്ല കൂടെ തന്നെയുണ്ട്,എന്ന ആ സംസ്ഥാനം പ്രഖ്യാപിച്ചിരുന്നു. <

എന്തുകൊണ്ടും അത് കേരള സർക്കാരും,ജനവും കേരളം എന്ന നാടുമാകുന്നു.ഇന്ത്യയിൽ കോവിഡ് ആദ്യം സ്ഥിരീകരിച്ച സംസ്ഥാനമാകുന്നു  കേരളം. എന്നിട്ടും ഇവർ എന്നെ അത്ഭുതപ്പെടുത്തി ഇവിടുത്തെ ജനങ്ങളുടെ സഹകരണവുംആരോഗ്യ പ്രവർത്തകരുടെയും മന്ത്രിമാരായ ശൈലജ ടീച്ചർ,  ബഹുമാനപ്പെട്ട മുഖ്യമന്ത്രിയായ പിണറായി വിജയൻ എന്നിവരുടെ പ്രവർത്തനങ്ങൾ വാക്കുകളാൽ പറയാൻ കഴിയില്ല ഏതായാലും, കേരളം എന്ന വാക്കിലുള്ള പദവി ഒന്ന കൂടി ഉയരുന്നു.<

ശ്ശെടാ . ഞാൻ ഇപ്പോൾ ആലോചിക്കുകയായിരുന്നു. എന്റെ പിൻ മുറക്കാരനായ നിപ്പ യ്ക്ക് ഈ നാട്ടിലല്ലാതെ മറ്റെവിടെെയങ്കിലും ജനിച്ചു കൂടായിരുന്നോന്ന്.... എന്തിന് അവന് വിധിയില്ല എന്നെപ്പോലെ സഞ്ചരിക്കാൻ.  അന്ന് ഞാൻ കരുതിയത്, നിപ്പയ്ക്ക് എന്തോ പ്രശ്നമുണ്ടെന്നാന്ന്. പക്ഷെ എനിക്കിപ്പോൾ കാര്യം മനസിലായി. അവനല്ല ഈ നാടിനാണ് ശരിക്കും പ്രശ്നം. നാട്ടുകാർക്കും കുറച്ചു പ്രശ്നങ്ങൾ ഉണ്ട്. ട്ടോ..... എന്തായാലും ഞാൻ 'സ്കൂട്ട് ആവട്ടെ ട്ടോ. ഇവിടെ നിന്നിട്ട് കാര്യമില്ല. നിങ്ങളുടെ മുഖ്യമന്ത്രി പറഞ്ഞതു പോലെ നിങ്ങൾ അതിജീവിക്കുക തന്നെ ചെയ്യും. ശെടാ എന്ത് ചെയ്യാനാ , അസൂയപ്പെട്ടിട്ട് കാര്യല്ല, ഏൽക്കൂല്ല മോനേ ''' എന്താ യാലും ഞാൻ പോട്ടെ .. ഇവിടെ നിന്നി ട്ടിനി കാര്യമില്ല. അന്നപ്പം അടു ത്ത കൊല്ലം കാണാം.'' അല്ലെങ്കിൽ സഹോദരങ്ങളെ പറഞ്ഞയക്കാം.'' വേണോ''? വേണ്ടേ.''? ആലോചിച്ച് നോക്കീന്ന്.... അന്നപ്പം പറഞ്ഞ പോ ലെ ഞമ്മൾ അതി ജീവിക്ക തന്നെ ചെയ്യും.<

ശ്ശെടാ . ഞാൻ ഇപ്പോൾ ആലോചിക്കുകയായിരുന്നു. എന്റെ പിൻ മുറക്കാരനായ നിപ്പ യ്ക്ക് ഈ നാട്ടിലല്ലാതെ മറ്റെവിടെെയങ്കിലും ജനിച്ചു കൂടായിരുന്നോന്ന്.... എന്തിന് അവന് വിധിയില്ല എന്നെപ്പോലെ സഞ്ചരിക്കാൻ.  അന്ന് ഞാൻ കരുതിയത്, നിപ്പയ്ക്ക് എന്തോ പ്രശ്നമുണ്ടെന്നാണ്. പക്ഷെ എനിക്കിപ്പോൾ കാര്യം മനസിലായി. അവനല്ല ഈ നാടിനാണ് ശരിക്കും പ്രശ്നം. നാട്ടുകാർക്കും കുറച്ചു പ്രശ്നങ്ങൾ ഉണ്ട്. ട്ടോ..... എന്തായാലും ഞാൻ സ്കൂട്ട് ആവട്ടെ ട്ടോ. ഇവിടെ നിന്നിട്ട് കാര്യമില്ല. നിങ്ങളുടെ മുഖ്യമന്ത്രി പറഞ്ഞതു പോലെ നിങ്ങൾ അതിജീവിക്കുക തന്നെ ചെയ്യും. ശെടാ എന്ത് ചെയ്യാനാ , അസൂയപ്പെട്ടിട്ട് കാര്യല്ല, ഏൽക്കൂല്ല മോനേ .. എന്തായാലും ഞാൻ പോട്ടെ .. ഇവിടെ നിന്നിട്ടിനി കാര്യമില്ല. അന്നപ്പം അടുത്ത കൊല്ലം കാണാം.അല്ലെങ്കിൽ സഹോദരങ്ങളെ പറഞ്ഞയക്കാം.''വേണോ''? വേണ്ടേ.''? ആലോചിച്ച് നോക്കീന്ന്.... അന്നപ്പം പറഞ്ഞപോലെ ഞമ്മൾ അതി ജീവിക്കതന്നെ ചെയ്യും.<

അല്ല പിന്നാ.......

അല്ല പിന്നാ.......

{{BoxBottom1
{{BoxBottom1