Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കൊറോണ ഒരു മഹാമാരി
| |
| | color= 1
| |
| }}
| |
| <center> <poem>
| |
| ഭീതി പരക്കുന്നു പേടിയാകുന്നു
| |
| വീണ്ടുമൊരു മഹാമാരി
| |
| വീരനാകുന്ന കൊറോണയെന്ന
| |
| വിനാശകാരിയല്ലോ
| |
| ചൈനയിൽ നിന്നും പൊട്ടിപുറപ്പെട്ട്
| |
| ഭൂലോകമാകെ വിറങ്ങലിച്ചുപോയ്
| |
| പ്രാണനായ് കേഴും മർത്ത്യകുലം
| |
| മനുഷ്യരെല്ലാം ഒന്നെന്ന്
| |
| ഓർമിപ്പിക്കാൻ വന്നൊരു നാശകാരി
| |
| മർത്ത്യരെ തുടച്ചുനീക്കും മഹാമാരിയോ
| |
| മർത്ത്യൻ മറക്കുന്നു കഴിഞ്ഞതെല്ലാം
| |
| മരണത്തെ സ്മരിച്ചിടാൻ വേണ്ടി
| |
| പാഠം പഠിക്കാത്ത മനുഷ്യന്റെ ചിന്തകൾ
| |
| പാകപ്പെടുത്താനടയാള രൂപമോ
| |
| ഭീതി പരക്കുന്നു പേടിയാകുന്നു
| |
| വീണ്ടുമൊരു മഹാമാരി
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= റൗനഖ് ബാനു ആർ
| |
| | ക്ലാസ്സ്= 4
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജവഹർ എൽ പി എസ് തെന്നൂർ
| |
| | സ്കൂൾ കോഡ്= 42636
| |
| | ഉപജില്ല= പാലോട്
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color= 1
| |
| }}
| |
21:42, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം