"കടലായി സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

15:29, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊറോണ
തിൻമകൾ നിറഞ്ഞ
ഈ ലോകത്തിലേക്ക് വന്ന
ചെറു കീടമേ നിന്നെ
കൊറോണയെന്ന്
പേര് ചൊല്ലി വിളിച്ചു '
നിൻ മുന്നിൽ നിശ്ചലമല്ലോ
ഈ ലോകം....
അഹങ്കാരിയായ മനുഷ്യനിലേക്ക്
നന്മയുടെ നാമ്പ്
വിരിയിക്കാൻ വന്നതോ നീ
കണ്ണാൽ കാണാൻ കഴിയാത്ത നീ
മനുഷ്യൻ്റെ കണ്ണിലെ വേദനയായി....
സ്നേഹത്തിൻ കൈകൾ കോർത്ത് നിന്നെ ഞങ്ങൾ തുരത്തും....
ജാഗ്രതയാണ് വേണ്ടത്
ഭയമല്ല......

<
ആദിനാഥ് വി.എൻ
3nd Std കടലായി സൗത്ത് യു പി സ്കൂൾ
KANNUR NORTH ഉപജില്ല
KANNUR
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത