ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി (മൂലരൂപം കാണുക)
18:36, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
== ചരിത്രം ==[[പ്രമാണം:G.H.S.Mannancherry.jpg|ലഘുചിത്രം| | == ചരിത്രം ==[[പ്രമാണം:G.H.S.Mannancherry.jpg|ലഘുചിത്രം|OUR SCHOOL]] | ||
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ആലപ്പുഴ മധുര സംസ്ഥാന പാതക്ക് കിഴക്കുഭാഗത്ത് മണ്ണഞ്ചേരി ജംഗ്ഷന് 250 മീറ്റർ വടക്ക്മാറി മണ്ണഞ്ചേരി ഗവ:ഹൈസ് ക്കൂൾ സ്ഥിതി ചെയ്യുന്നു.1905-ൽ ഒന്നാം സ്റ്റാന്റഡേർഡ് മുതൽ അഞ്ചാം സ്റ്റാന്റേർഡ് വരെ എൽ.പി വിഭാഗമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. നാനജാതി മതസ്ഥർക്കും ഈ സ്കൂളിൽ പഠിക്കാനുള്ള അവസരം ഉണ്ടാകണമെന്ന വ്യവസ്ഥയിൽ ചിരട്ടക്കാട്ടു കുടുംബം സൗജന്യമായി നൽകിയ ഒരേക്കർ അഞ്ച് സെന്റ് സ്ഥലത്താണ് സ് ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണക്കാരൻ അപ്രാപ്യമായ ഒരു കാലഘട്ടമായിരുന്നു 1990-കൾ. എഴുത്തും വായനയും ഗണിതവും മനസ്സിലാക്കുവാൻ ഇവിടത്തെ ഗ്രാമീണർക്ക് ലഭിച്ച ആദ്യ അവസരമായിരുന്നു അത്. പ്രശസ് തരായ ധാരാളം ഗുരുക്കൻമാരുടെ അനുഗ്രഹം അന്നത്തെ കുഞ്ഞുങ്ങൾക്ക് ലഭിച്ചു. വിദ്യയുടെ ആദ്യ വെളിച്ചം നാടിനു നൽകിയ ഈ സരസ്വതീക്ഷേത്രത്തിൽ അറിവിന്റെ ആദ്യാക്ഷരം നാവിൽ കുറിച്ചവർ ജീവിത വിജയം നേടി.മികച്ച കർഷകരും കച്ചവടക്കാരും സത്യസന്ധരായ പൊതുപ്രവർത്തകരും ആത്മാർത്ഥതയുള്ള സർക്കാർ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ഉൾപ്പെടെ വിവിധ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ചവർ ഈ വിദ്യാലയത്തിലെ ആദ്യ പഠിതാക്കളായിരുന്നു. അക്ഷരമന്ത്രത്തിന്റെ ഉറവകൾ തേടി തിരുമുറ്റത്തെത്തിയ പതിനായിരങ്ങൾക്ക് അറിവിന്റെ പാലാഴീ തീർത്ത വിദ്യാലയ മുത്തശ്ശി.... നൂറുകഴിയുമ്പോഴും ആയിരങ്ങളെ മാറോടു ചേർത്ത് ഇന്നും നാടിന് അഭിമാനമായി.... ഗവ:ഹൈസ് ക്കൂൾ മണ്ണഞ്ചേരി.... നന്മയായ്... പ്രൗഢിയോടെ... നിറദീപമായ്... സ്വാഭിമാനം നിലകൊള്ളുന്നു. | മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ആലപ്പുഴ മധുര സംസ്ഥാന പാതക്ക് കിഴക്കുഭാഗത്ത് മണ്ണഞ്ചേരി ജംഗ്ഷന് 250 മീറ്റർ വടക്ക്മാറി മണ്ണഞ്ചേരി ഗവ:ഹൈസ് ക്കൂൾ സ്ഥിതി ചെയ്യുന്നു.1905-ൽ ഒന്നാം സ്റ്റാന്റഡേർഡ് മുതൽ അഞ്ചാം സ്റ്റാന്റേർഡ് വരെ എൽ.പി വിഭാഗമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. നാനജാതി മതസ്ഥർക്കും ഈ സ്കൂളിൽ പഠിക്കാനുള്ള അവസരം ഉണ്ടാകണമെന്ന വ്യവസ്ഥയിൽ ചിരട്ടക്കാട്ടു കുടുംബം സൗജന്യമായി നൽകിയ ഒരേക്കർ അഞ്ച് സെന്റ് സ്ഥലത്താണ് സ് ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണക്കാരൻ അപ്രാപ്യമായ ഒരു കാലഘട്ടമായിരുന്നു 1990-കൾ. എഴുത്തും വായനയും ഗണിതവും മനസ്സിലാക്കുവാൻ ഇവിടത്തെ ഗ്രാമീണർക്ക് ലഭിച്ച ആദ്യ അവസരമായിരുന്നു അത്. പ്രശസ് തരായ ധാരാളം ഗുരുക്കൻമാരുടെ അനുഗ്രഹം അന്നത്തെ കുഞ്ഞുങ്ങൾക്ക് ലഭിച്ചു. വിദ്യയുടെ ആദ്യ വെളിച്ചം നാടിനു നൽകിയ ഈ സരസ്വതീക്ഷേത്രത്തിൽ അറിവിന്റെ ആദ്യാക്ഷരം നാവിൽ കുറിച്ചവർ ജീവിത വിജയം നേടി.മികച്ച കർഷകരും കച്ചവടക്കാരും സത്യസന്ധരായ പൊതുപ്രവർത്തകരും ആത്മാർത്ഥതയുള്ള സർക്കാർ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ഉൾപ്പെടെ വിവിധ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ചവർ ഈ വിദ്യാലയത്തിലെ ആദ്യ പഠിതാക്കളായിരുന്നു. അക്ഷരമന്ത്രത്തിന്റെ ഉറവകൾ തേടി തിരുമുറ്റത്തെത്തിയ പതിനായിരങ്ങൾക്ക് അറിവിന്റെ പാലാഴീ തീർത്ത വിദ്യാലയ മുത്തശ്ശി.... നൂറുകഴിയുമ്പോഴും ആയിരങ്ങളെ മാറോടു ചേർത്ത് ഇന്നും നാടിന് അഭിമാനമായി.... ഗവ:ഹൈസ് ക്കൂൾ മണ്ണഞ്ചേരി.... നന്മയായ്... പ്രൗഢിയോടെ... നിറദീപമായ്... സ്വാഭിമാനം നിലകൊള്ളുന്നു. | ||
വരി 52: | വരി 52: | ||
*[[GHS MANNANCHERRY/ഐടി ക്ലബ്ബ്]] | *[[GHS MANNANCHERRY/ഐടി ക്ലബ്ബ്]] | ||
*[[GHS MANNANCHERRY/മലയാളം ക്ലബ്ബ്]] | *[[GHS MANNANCHERRY/മലയാളം ക്ലബ്ബ്]] | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ==ജി.എച്ച്.എസ്.മണ്ണഞ്ചേരി.jpg| | ||
സുഗുണൻ ,ഫ്രാൻസീസ്, മോഹനൻ,അമ്മുക്കുട്ടി, ഹലീമബീവി,ഷീല | സുഗുണൻ ,ഫ്രാൻസീസ്, മോഹനൻ,അമ്മുക്കുട്ടി, ഹലീമബീവി,ഷീല | ||
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==ജി.എച്ച്.എസ്.മണ്ണഞ്ചേരി.jpg| | ||
പ്രൊഫസർ ഹമ്മദ്കുഞ്ഞ്,ഡോ:സെറാബുദ്ദീൻ,ഡോ:മുഹമ്മദ്കുഞ്ഞ്നൈന,ഡോ:ഫൈസൽ, ഡോ:സന്ദേശ് വേണു,എഞ്ചിനീയർ: മുഹമ്മദ്കുഞ്ഞ് | പ്രൊഫസർ ഹമ്മദ്കുഞ്ഞ്,ഡോ:സെറാബുദ്ദീൻ,ഡോ:മുഹമ്മദ്കുഞ്ഞ്നൈന,ഡോ:ഫൈസൽ, ഡോ:സന്ദേശ് വേണു,എഞ്ചിനീയർ: മുഹമ്മദ്കുഞ്ഞ് | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
[[പ്രമാണം:G.H.S.Mannancherry.jpg|ലഘുചിത്രം|OUR SCHOOL]] | [[പ്രമാണം:G.H.S.Mannancherry.jpg|ലഘുചിത്രം|OUR SCHOOL]] |