"ജി യു പി എസ് മട്ടനൂർ/അക്ഷരവൃക്ഷം/സ്നേഹിക്കാം ഭൂമിയെ, ജീവനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14755. (സംവാദം | സംഭാവനകൾ)
' ഭൂമി ജനവാസമുള്ള ഒരേയൊരു ഗ്രഹം ആണ്. ഭൂമി മനു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
      ഭൂമി ജനവാസമുള്ള ഒരേയൊരു ഗ്രഹം ആണ്. ഭൂമി മനുഷ്യന് മാത്രം ഉള്ളതല്ല, എല്ലാ ചരാചരാങ്ങളുടെയും വാസസ്ഥലം ആണ്. ഭൂമിയിൽ ജലം, വായു എന്നിവയാണ് പ്രാധാന്യം അർഹിക്കുന്നത്. അതാണ് ജീവന് ആധാരം. ഇപ്പോഴത്തെ മനുഷ്യർ പ്രകൃതിക്ക് എതിരെ ആണ് പ്രവർത്തിക്കുന്നത്. അവർക്കു അതിന്റെതായ ബുദ്ധിയും ശക്തിയും ഉണ്ട്. എന്നാൽ ചില നല്ല മനുഷ്യർ പ്രകൃതിനിയമം അനുസരിച്ചു തന്നെ ജീവിക്കുന്നു. നമ്മുടെ ഈ വിജ്ഞാനയുഗത്തിൽ മനുഷ്യന്റെ ബുദ്ധിബലം കൊണ്ട് ഭൂമിക്ക് അഹിതമായ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. ഇതെല്ലാം നമ്മുടെ ജൈവ പരിസരത്തെ വിഷമയമാക്കിക്കൊണ്ടിരിക്കുന്നു. മനുഷ്യർ ഫാക്ടറികൾ നിർമിക്കുന്നു. അതിൽ നിന്നും ഉണ്ടാകുന്ന പുകയും  പൊടിപടലവും അന്തരീക്ഷമണ്ഡലത്തെ മലിനമാക്കുന്നു. ഫാക്ടറികളിൽ നിന്നും നദികളിലേക്ക് ഒഴുക്കിവിടുന്ന സമുദ്രങ്ങളിലും പ്രവേശിക്കുന്നു. അങ്ങനെഭമൂമിയുടെ നീലാഭക്ക് കാരണമാകുന്ന ജലവും മോശമാകുന്നു. എല്ലാ നഗരങ്ങളിലും ഇങ്ങനെ തന്നെ സംഭവിക്കുന്നു. അധികരിച്ചുവരുന്ന വാഹനങ്ങളുടെ പുക വായുമണ്ഡലത്തെ ദൂഷിതമാക്കുന്നു. പിന്നെ ഒരു പ്രധാനപ്പെട്ട കാര്യം ആണ് പ്ലാസ്റ്റിക്. ഇതിന്റെ ഉപയോഗം അമിതമാണ്. ഉപയോഗം കഴിഞ്ഞാൽ ഇവ നേരെ മണ്ണിൽ വലിച്ചെറിയുന്നു. മണ്ണിന്റെ ഗുണങ്ങൾ എല്ലാം തന്നെ നഷ്ടപ്പെടുന്നു. ചില മനുഷ്യരുടെ പ്രവർത്തനങ്ങളുടെ പരിണതഫലം നാമെല്ലാം അനുഭവിക്കേണ്ടി വരുന്നു. ചില മനുഷ്യരുടെ സ്വാർത്ഥതയാണ്  ഇതിനെല്ലാം കാരണം. ഗാന്ധിജി പറഞ്ഞതുപോലെ ഓരോ മനുഷ്യരുടെയും ആവശ്യത്തിനുള്ള വിഭവങ്ങൾ ഭൂമിയിലുണ്ട് എന്നാൽ ആരുടെയും ആർത്തിക്കുള്ളതില്ല. ഇക്കാര്യം മനസ്സിലായിട്ടും മനസ്സിലാകാത്തതുപോലെ പെരുമാറുന്നതാണ് നമ്മുടെ പ്രകൃതിയെ ഇത്രമാത്രം മലിനമാക്കിയത്. സർവ്വംസഹയായ ഭൂമിയുടെ ക്ഷമക്കും അതിരുണ്ടെന്ന് കാണിക്കുന്ന തെളിവുകളാണ് നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രളയരൂപത്തിൽ ആവർത്തിച്ചാവർത്തിച്ച് നാം ഇത് അനുഭവിച്ചറിഞ്ഞു. മാലിന്യ നിക്ഷേപം കൊണ്ട് പർവതങ്ങളും വയലുകളും വനങ്ങളും  ജലസ്രോതസ്സുകളും നശിച്ചു. കാലാവസ്ഥയുടെ പരിണാമം സംഭവിച്ചു. അതിവൃഷ്ടിയും അനാവൃഷ്ടിയും അനുഭവപ്പെട്ടു. പരിസ്ഥിതിദിനാഘോഷം കൊണ്ട് വലിയ പ്രയോജനം ഇല്ല, നാം നമ്മുടെ ഭൂമിയെ അതിലെ സർവ്വചരാചരങ്ങളേയും സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നില്ലായെങ്കിൽ. കോവിഡ് എന്ന മഹാമാരി ലോകത്തെ പേടിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് നമ്മൾ നമ്മുടെ വീടുകളിലിരുന്ന് ആലോചിക്കുക, നാം നമ്മുടെ പ്രകൃതിയോട് എങ്ങനെയാണ് പെരുമാറിയിട്ടുള്ളത് എന്ന്, ആ തിരിച്ചറിവോടെ നമുക്ക് നമ്മുടെ മാതൃഗേഹത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങളിൽ കണ്ണിചേരാം.
{{BoxTop1
| തലക്കെട്ട്= സ്നേഹിക്കാം ഭൂമിയെ, ജീവനെ 
| color=4     
   
}}     

{{BoxBottom1
{{BoxBottom1
| പേര്= പ്രിയനന്ദ കെ
| പേര്= പ്രിയനന്ദ കെ
| ക്ലാസ്സ്= ഏഴ് സി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 സി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 12: വരി 17:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Mtdinesan|തരം=ലേഖനം}}