"വട്ടിപ്രം യുപിഎസ്/അക്ഷരവൃക്ഷം/എൻ്റെ ആദ്യത്തെ പാഠശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വട്ടിപ്രം യുപിഎസ്/അക്ഷരവൃക്ഷം/എൻ്റെ ആദ്യത്തെ പാഠശാല (മൂലരൂപം കാണുക)
16:54, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= എന്റെ ആദ്യത്തെ പാഠശാല <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
< | <center> <poem> | ||
ഹരിശ്രീ കുറിച്ച നാൾ മുതൽ ഞാൻ | |||
</ | അക്ഷരം പാടി പഠിച്ച കാലം | ||
അങ്കണവാടിയിൽ പോയനേരം | |||
പാട്ടുകൾ പാടി പഠിച്ചിരുന്നു | |||
പുത്തനുടുപ്പും ബാഗുമെടുത്ത് | |||
സ്കൂളിന്റെ മുറ്റത്ത് വന്ന നേരം | |||
ഒരു പാട് കൂട്ടുകാർക്കൊത്ത് ഞങ്ങൾ | |||
പഠിച്ചും കളിച്ചും വളർന്ന കാലം | |||
ഓർമ്മയിൽ വന്ന് നിറയുന്നു, ഞങ്ങൾ | |||
കുസൃതികൾ ഒപ്പിച്ച പഠനകാലം | |||
ടീച്ചറിൻ സ്നേഹവും ശിക്ഷയും | |||
ഏറ്റു ഞാൻ സ്കൂളിന്റെ താരമായി വളർന്നു വന്നു | |||
ഇനിയും എനിക്കേറെ ദൂരം നടക്കണം | |||
എന്റെ സ്വപ്നത്തിൻ തീരത്ത് എത്തിടുവാൻ | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആദിനാഥ്.സി.കെ | | പേര്= ആദിനാഥ്.സി.കെ |