"എ.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. പിണറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
പ്രധാന അദ്ധ്യാപകന്‍ സി മനോഹരന്‍ | പ്രധാന അദ്ധ്യാപകന്‍ സി മനോഹരന്‍ | ||
പി.ടി.ഏ. പ്രസിഡണ്ട് വി ജനാര്‍ദ്ദനന് | പി.ടി.ഏ. പ്രസിഡണ്ട് വി ജനാര്‍ദ്ദനന് | ||
കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഈറ്റില്ലമായ പിണറായി പഞ്ചായത്തിന്‍റെ കേന്രസ്ഥാനമായ ഓലയന്പലത്തിന്‍റെ ഹൃദയഭാഗത്ത് ശാന്തസുന്തരമായ അന്തരീ&ത്തിലാണ് എ,കെ.ജി മെമ്മോറിയല്‍ ഗവ.ഹയര്‍സെക്കന്‍ററി സ്കുള്‍ സ്ഥിതി ചെയ്യുന്നത് .ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂള്‍. | കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഈറ്റില്ലമായ പിണറായി പഞ്ചായത്തിന്‍റെ കേന്രസ്ഥാനമായ ഓലയന്പലത്തിന്‍റെ ഹൃദയഭാഗത്ത് ശാന്തസുന്തരമായ അന്തരീ&ത്തിലാണ് എ,കെ.ജി മെമ്മോറിയല്‍ ഗവ.ഹയര്‍സെക്കന്‍ററി സ്കുള്‍ സ്ഥിതി ചെയ്യുന്നത് .ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂള്‍. | ||
| വരി 50: | വരി 47: | ||
'''1 ചരിത്രം' | '''1 ചരിത്രം' | ||
അറിവിന്‍റെ ലോകത്തില്‍ മികവിന്‍റെ പര്യായനായ എ,കെ.ജി മെമ്മോറിയല്‍ ഗവ.ഹയര്‍സെക്കന്‍ററി സ്കുള്‍ വിജയവസന്തങ്ങള്‍ തീര്‍ത്ത് മുന്നേറുകയാണ്. ആരാധ്യനായ ശ്രീ എ.കെ .ജി 1968 ല്‍ ശിലാസ്ഥാപനം നിര്‍വഹിച്ച ഈ സ്ഥാപനത്തിന്‍റെ ഉദ്ഘാടനം 1977 ല്‍ ശ്രീ ഇ.കെ നായനാര്‍ നിര്‍വഹിച്ചു. കര്‍മ്മനിരതരായ കുറേയധികം പേരുടെ കൈ മെയ്യ് മറന്നുള്ള പ്രവര്‍ത്തനങ്ങളാണ്. ഈ | അറിവിന്‍റെ ലോകത്തില്‍ മികവിന്‍റെ പര്യായനായ എ,കെ.ജി മെമ്മോറിയല്‍ ഗവ.ഹയര്‍സെക്കന്‍ററി സ്കുള്‍ വിജയവസന്തങ്ങള്‍ തീര്‍ത്ത് മുന്നേറുകയാണ്. ആരാധ്യനായ ശ്രീ എ.കെ .ജി 1968 ല്‍ ശിലാസ്ഥാപനം നിര്‍വഹിച്ച ഈ സ്ഥാപനത്തിന്‍റെ ഉദ്ഘാടനം 1977 ല്‍ ശ്രീ ഇ.കെ നായനാര്‍ നിര്‍വഹിച്ചു. കര്‍മ്മനിരതരായ കുറേയധികം പേരുടെ കൈ മെയ്യ് മറന്നുള്ള പ്രവര്‍ത്തനങ്ങളാണ്. ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് ഇതിന് നേത്രുത്വപരമായ പങ്ക് വഹിച്ചവരാണ് ശ്രീ പിണറായി വിജയനും പരേതനായ ശ്രീ പാണ്ട്യാല ഗോപാലന്‍ മാസ്റ്ററും .കഴിഞ്ഞ 32 വര്‍ഷകാകാലമാ.യി ഈ സ്ഥാപനത്താന്‍റെ സര്‍വ്വതോന്‍മുഖമായ പുരോഗതിക്കുവേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ നാട്ടുകാര്‍. | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
2. ഭൗതികസൗകര്യങ്ങള്‍ ഈ വിദ്യാലയത്തിന്‍റെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടെ യും നാട്ടുകാരുടേയും ,എം എല്‍ .എ ,എം .പി എന്നിവരുടെ സഹായം സ്കൂളിന് ലഭിച്ചിട്ടുണ്ട്. | |||
3. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | |||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
* നാഷണല്‍ സര്‍വ്വീസ് സ്കീം | |||
*ലയം ഫൈനാട്സ് ക്ലബ് | |||
* ടൂറിസം ക്ലബ് | |||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : | ||