"ജി എച്ച് എസ് അരോളി/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
ലോകത്തെ മുഴുവൻ കീഴടക്കിയിരിക്കുന്ന മഹാമാരിയാണ്കൊറോണ.ഈ രോഗം ഇപ്പോൾ കോവിഡ് 19 എന്നും അറിയപ്പെടുന്നു.2019 ഡിസംബർ 31നാണ് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ഈ രോഗം പൊട്ടിപ്പുറപ്പെട്ടത്.അതുകൊണ്ടാണ് കോവിഡ് 19 എന്ന പേര് വന്നത്.വുഹാനിൽ നിന്നും ഇന്ത്യ,ഇറ്റലി ,സ്പെയിൻ,ബ്രിട്ടൻ,അമേരിക്ക,ഗൾഫ് രാജ്യങ്ങൾ | ലോകത്തെ മുഴുവൻ കീഴടക്കിയിരിക്കുന്ന മഹാമാരിയാണ്കൊറോണ.ഈ രോഗം ഇപ്പോൾ കോവിഡ് 19 എന്നും അറിയപ്പെടുന്നു.2019 ഡിസംബർ 31നാണ് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ഈ രോഗം പൊട്ടിപ്പുറപ്പെട്ടത്.അതുകൊണ്ടാണ് കോവിഡ് 19 എന്ന പേര് വന്നത്.വുഹാനിൽ നിന്നും ഇന്ത്യ,ഇറ്റലി ,സ്പെയിൻ,ബ്രിട്ടൻ,അമേരിക്ക,ഗൾഫ് രാജ്യങ്ങൾ തുടങ്ങി ഒട്ടു മിക്ക രാജ്യങ്ങളിലേക്കും വ്യാപിച്ച് കഴിഞ്ഞു.ഇന്ത്യയിൽ നമ്മുടെ കേരളത്തിലെ തൃശൂരിലാണ് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്ത്തത്.ആദ്യ കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ സംസ്ഥാന സർക്കാർ പ്രതിരോധ നടപടികൾ ആരംഭിച്ചു. | ||
<br> | <br> | ||
സമ്പർക്കത്തിലൂടെയാണ് ഈ വൈറസ് പകരുന്നത്. "ശാരീരിക അകലം സാമൂഹിക ഒരുമ " | |||
എന്നതാണ് സർക്കാർ നൽകുന്ന സന്ദേശം.സമൂഹവ്യാപനം എന്ന ഘട്ടത്തിലെത്താതിരിക്കുന്നതിനു വേണ്ടിയാണ് സർക്കാർ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചത്.പൊതു ഗതാഗത സംവിധാനങ്ങൾ | എന്നതാണ് സർക്കാർ നൽകുന്ന സന്ദേശം.സമൂഹവ്യാപനം എന്ന ഘട്ടത്തിലെത്താതിരിക്കുന്നതിനു വേണ്ടിയാണ് സർക്കാർ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചത്.പൊതു ഗതാഗത സംവിധാനങ്ങൾ | ||
പൂർണ്ണമായി നിർത്തുകയും അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ നിശ്ചിത സമയം മാത്രം തുറക്കാനനുവദിച്ചും നിയനിന്ത്രണങ്ങൾ ഏർപ്പെടുത്തി.വിവാഹം,മരണാനന്തര ചടങ്ങുകൾ എന്നിവയിൽ നിശ്ചിത എണ്ണം ആളുകൾ മാത്രമേ പങ്കെടുക്കാവൂ.ആരാധനാലയങ്ങൾ | പൂർണ്ണമായി നിർത്തുകയും അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ നിശ്ചിത സമയം മാത്രം തുറക്കാനനുവദിച്ചും നിയനിന്ത്രണങ്ങൾ ഏർപ്പെടുത്തി.വിവാഹം,മരണാനന്തര ചടങ്ങുകൾ എന്നിവയിൽ നിശ്ചിത എണ്ണം ആളുകൾ മാത്രമേ പങ്കെടുക്കാവൂ.ആരാധനാലയങ്ങൾ | ||