"എ.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. പിണറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
പോവുക: വഴികാട്ടി, തിരയൂ | പോവുക: വഴികാട്ടി, തിരയൂ | ||
ഇംഗ്ലീഷ് വിലാസം (?) [പ്രദര്‍ശിപ്പിക്കുക] | ഇംഗ്ലീഷ് വിലാസം (?) [പ്രദര്‍ശിപ്പിക്കുക] | ||
http://schoolwiki.in/index.php/ | http://schoolwiki.in/index.php/ | ||
താള്‍ മാതൃക | താള്‍ മാതൃക | ||
സ്കൂള്‍ ചിത്രം | സ്കൂള്‍ ചിത്രം | ||
| വരി 50: | വരി 50: | ||
ചരിത്രം | ചരിത്രം | ||
അറിവിന്‍റെ ലോകത്തില്‍ മികവിന്‍റെ പര്യായനായ എ,കെ.ജി മെമ്മോറിയല്‍ ഗവ.ഹയര്‍സെക്കന്‍ററി സ്കുള്‍ വിജയവസന്തങ്ങള്‍ തീര്‍ത്ത് മുന്നേറുകയാണ്. ആരാധ്യനായ ശ്രീ എ.കെ .ജി 1968 ല്‍ ശിലാസ്ഥാപനം നിര്‍വഹിച്ച ഈ സ്ഥാപനത്തിന്‍റെ ഉദ്ഘാടനം 1977 ല്‍ ശ്രീ ഇ.കെ നായനാര്‍ നിര്‍വഹിച്ചു. കര്‍മ്മനിരതരായ കുറേയധികം പേരുടെ കൈ മെയ്യ് മറന്നുള്ള പ്രവര്‍ത്തനങ്ങളാണ്. ഈ വിദ്ധ്യാലയത്തിന് തുടക്കം കുറിച്ചത് ഇതിന് നേത്രുത്വപരമായ പങ്ക് വഹിച്ചവരാണ് ശ്രീ പിണറായി വിജയനും പരേതനായ ശ്രീ പാണ്ട്യാല ഗോപാലന്‍ മാസ്റ്ററും | അറിവിന്‍റെ ലോകത്തില്‍ മികവിന്‍റെ പര്യായനായ എ,കെ.ജി മെമ്മോറിയല്‍ ഗവ.ഹയര്‍സെക്കന്‍ററി സ്കുള്‍ വിജയവസന്തങ്ങള്‍ തീര്‍ത്ത് മുന്നേറുകയാണ്. ആരാധ്യനായ ശ്രീ എ.കെ .ജി 1968 ല്‍ ശിലാസ്ഥാപനം നിര്‍വഹിച്ച ഈ സ്ഥാപനത്തിന്‍റെ ഉദ്ഘാടനം 1977 ല്‍ ശ്രീ ഇ.കെ നായനാര്‍ നിര്‍വഹിച്ചു. കര്‍മ്മനിരതരായ കുറേയധികം പേരുടെ കൈ മെയ്യ് മറന്നുള്ള പ്രവര്‍ത്തനങ്ങളാണ്. ഈ വിദ്ധ്യാലയത്തിന് തുടക്കം കുറിച്ചത് ഇതിന് നേത്രുത്വപരമായ പങ്ക് വഹിച്ചവരാണ് ശ്രീ പിണറായി വിജയനും പരേതനായ ശ്രീ പാണ്ട്യാല ഗോപാലന്‍ മാസ്റ്ററും .കഴിഞ്ഞ 32 വര്‍ഷകാകാലമാ.യി ഈ സ്ഥാപനത്താന്‍റെ സര്‍വ്വതോന്‍മുഖമായ പുരോഗതിക്കുവേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ നാട്ടുകാര്‍. | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
| വരി 64: | വരി 64: | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : | ||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | ||
വഴികാട്ടി | വഴികാട്ടി | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ | ||