ഉള്ളടക്കത്തിലേക്ക് പോവുക

"ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11448 (സംവാദം | സംഭാവനകൾ)
(ചെ.) ടാബ് നിർമ്മിക്കൽ
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ചേരൂർ
| സ്ഥലപ്പേര്= ചേരൂർ

17:30, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ
വിലാസം
ചേരൂർ

ചേരൂർ.

പി.ഒ.ചേരൂർ, വിദ്യാനഗർ(വഴി),

കാസറഗോഡ്,കേരളം,ഇന്ത്യ.
,
671123
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ04994280012
ഇമെയിൽ11448cheroor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11448 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.രാഘവൻ
അവസാനം തിരുത്തിയത്
02-01-2022Rojijoseph


പ്രോജക്ടുകൾ


ചരിത്രം

1939 ൽ ആരംഭിക്കുകയും Order no. Dis.206/AR/1941 dtd 02.01.1942, DEO സൗത്ത് കാനറാ പ്രകാരം Permanent recognition ലഭിക്കുകയും ചെയ്ത വിദ്യാലയമാണിത്.ആദ്യത്തെ കുട്ടിയുടെ അഡ്മിഷൻ 13.01.1940 ലായിരുന്നു.ആരംഭ വര്ഷം തന്നെ 85 കുട്ടികൾ അഡ്മിഷൻ നേടി.കുന്നിൽ യൂസഫ് എന്നയാളുടെ മകൻ കെ.യു.അബ്ദുല്ലയാണ് ആദ്യത്തെ കുട്ടി.ഇത്തിഹാദുൽ ഇസ്ലാം എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ശ്രീ.സി.എച്.കുഞ്ഞിക്കലന്തർ സാഹിബായിരുന്നു ആദ്യത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

ഓട് മേഞ്ഞ 2 കെട്ടിടങ്ങൾ( 6 ക്ലാസുകൾ),ഒരു 2 നില കോൺക്രീറ്റ് കെട്ടിടം(10 ക്ലാസുകൾ),പ്രീപ്രൈമറി കെട്ടിടം-1 (2 ക്ലാസുകൾ), കംപ്യൂട്ടർലാബ് (5 കമ്പ്യൂട്ടർ, 2 ലാപ്‌ടോപ്) എന്നിവ പ്രത്യേകമായി പ്രവർത്തിക്കുന്നു. സയൻസ് ലാബ്,സ്കൂൾ ലൈബ്രറി,എന്നിവയും ഉണ്ട്.കുടിവെള്ളം ബോർവെൽ വഴിയാണ് (ടാപ്പ് സൗകര്യത്തോടെ). വാട്ടർ കൂളറും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.ഉച്ചഭക്ഷണ പാചകപ്പുരയ്ക് സ്റ്റോർറൂം അടക്കമുള്ള കോൺക്രീറ്റ് കെട്ടിടവും ഉണ്ട്.അത്പോലെ 10 ടോയ്‌ലറ്റും സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

1.പ്രവർത്തിപരിചയം, 2.ക്ലാസ് മാഗസിൻ/സ്കൂൾ മാഗസിൻ, 3.ബുള്ളറ്റിൻബോർഡ്, 4.ആഴ്ചചോദ്യം, 5.വിദ്യാരംഗം,ഹെൽത്ത് ക്ലബ്, 6.ഗണിതം/സോഷ്യൽ/സയൻസ്/ഇംഗ്ലീഷ്/അറബിക് തുടങ്ങിയ ക്ലബ്ബുകൾ. 7.ശുചിത്വ സേന

മാനേജ്‌മെന്റ്

ഇത്തിഹാദുൽ ഇസ്ലാം എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ 12 അംഗ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി. ചെങ്കള പഞ്ചായത്തിൽ ചേരൂർ എന്ന സ്ഥലത്ത് ചന്ദ്രിഗിരിപ്പുഴയുടെ ചാരത്ത് സ്ഥിതി ചെയ്യുന്ന 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള ബേസിക് സ്കൂൾ.


മുൻസാരഥികൾ

ആദ്യത്തെ ഹെഡ്മാസ്റ്റർ : അബ്ദുൽ റസാഖ് മാസ്റ്റർ.

മുൻ അധ്യാപകർ : മൊയ്‌തീൻ മാസ്റ്റർ,വി.പി.വേലായുധൻ,കെ.അബ്ദുല്ല മാസ്റ്റർ,വി.ടി.കുഞ്ഞിരാമൻ,അനിൽകുമാർ,വിജയകുമാരിയമ്മ,അബ്ദുൾറഹിമാന്,,എം.എം.ഹൈദ്രോസ്,പി. എൻ സത്യൻ

മുൻ മാനേജർമാർ : സി.എ.മൊയ്തീൻകുഞ്ഞി,കെ.എം.മൂസഹാജി,എൻ.ബി.അബ്ദുല്ല,മൊയ്തുഹാജി,സി.എ.മൊയ്തീൻകുഞ്ഞി പീടിക,കെ.എ.ബഡുവൻകുഞ്ഞി,കെ.എം.മുഹമ്മദ് കുഞ്ഞി ഹാജി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എം.എം.അബ്ദുൽഖാദർ മാസ്റ്റർ (പ്രിൻസിപ്പൽ.ജി.എച്.എസ്.എസ്.ആലംപാടി), മുഹമ്മദ് ഷഫീഖ് കെ എ (അറബിക് അധ്യാപകൻ.ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ), നൗഫൽ(ചാർട്ടേഡ് അക്കൗണ്ടന്റ്. യു.എ.ഇ.)

വഴികാട്ടി

കാസറഗോഡ് ബസ് സ്റ്റാൻഡിൽ നിന്നും 10 കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്നു. നാഷണൽഹൈവേയിൽ നാലാംമൈലിൽ നിന്നും 3 കിലോമീറ്റർ തെക്ക് ഭാഗത്ത് ചന്ദ്രിഗിരിപ്പുഴയുടെ ചാരത്ത് ചേരൂർ എന്ന നാട്ടിൽ സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ&oldid=1175712" എന്ന താളിൽനിന്ന് ശേഖരിച്ചത്