"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
കൊതുകുകൾ മുട്ടയിട്ടീടും .....

കൊതുകുകൾ മുട്ടയിട്ടീടും .....

പകർച്ച വ്യാധികൾ ഉണ്ടാകും ....

പകർച്ച വ്യാധികൾ ഉണ്ടാകും ....

അത്  നമ്മുക്കായ്  തടഞ്ഞീടാം...

അത്  നമ്മുക്കായ്  തടഞ്ഞീടാം...
അതിനായ് നാം മുന്നേറാം...
ഈ നാടിന് വേണ്ടി  മുന്നേറാം....

അതിനായ് നാം മുന്നേറാം...
ഈ നാടിന് വേണ്ടി  മുന്നേറാം....

</poem>
</poem>

16:51, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമി

നമ്മുക്ക് ദൈവം തന്നൊരു ഭൂമി ...
നമ്മളായ് സൂക്ഷിച്ചീടേണം....
ചപ്പും ചവറും എറിയരുതേ....

കെട്ടി നിൽക്കും വെള്ളത്തിൽ

കൊതുകുകൾ മുട്ടയിട്ടീടും .....

പകർച്ച വ്യാധികൾ ഉണ്ടാകും ....

അത് നമ്മുക്കായ് തടഞ്ഞീടാം...
അതിനായ് നാം മുന്നേറാം...
ഈ നാടിന് വേണ്ടി മുന്നേറാം....

മുഹമ്മദ്‌ ഷിഫിൻ
2c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത