ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19632 (സംവാദം | സംഭാവനകൾ)
No edit summary
19632 (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:
| പ്രധാന അദ്ധ്യാപകൻ= അഷ്റഫ് കെ         
| പ്രധാന അദ്ധ്യാപകൻ= അഷ്റഫ് കെ         
| പി.ടി.ഏ. പ്രസിഡണ്ട്=  ശംസുദ്ദീൻ കുന്നത്ത്         
| പി.ടി.ഏ. പ്രസിഡണ്ട്=  ശംസുദ്ദീൻ കുന്നത്ത്         
| സ്കൂൾ ചിത്രം= wikkishool ‎|
|സ്കൂൾ ചിത്രം=
Amlps klariputhur 20200210 154608.jpg
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

17:02, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ
വിലാസം
മലപ്പുറം

കുറുക പി.ഒ, പെരുമണ്ണ ക്ലാരി
മലപ്പുറം
,
676551
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9947439292
ഇമെയിൽklariputhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19632 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഷ്റഫ് കെ
അവസാനം തിരുത്തിയത്
19-04-202019632


പ്രോജക്ടുകൾ



ചരിത്രം

പൂഴിക്കൽ മാനേജ്മെന്റിന്റെ കീഴിൽ ഒരു നൂറ്റാണ്ടോളം പിന്നിട്ട സ്ഥാപനം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഓത്തു പള്ളികൾ സമൂഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റിയ ചരിത്രം. ഈ വിദ്യാലയം സ്ഥാപിച്ചത് 1924.

ഭൗതികസൗകര്യങ്ങൾ

  1. ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി
  2. ഇംഗ്ലീഷ്‌മീഡിയം ലോവർ പ്രൈമറി
  3. ഗതാഗത സൗകര്യം
  4. മികച്ച പഠന അന്തരീക്ഷം
  5. കലാ കായിക പരിശീലനങ്ങൾ
  6. ഐ ടി പഠനം
  7. കളിസ്ഥലം പൂന്തോട്ടം പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

അധ്യാപകർ

അഷ്റഫ്,പാത്തുമ്മു,ഡെയ്‌സി,ലത, സജിത,ഷൈനി,റശീല ബീവി,റസിയ,മുനീർ ,റഷീദ, സറീന,വഫീറ,സഹ്‌ല

മാനേജർ

നദീറ ഇസ്മായിൽ പൂഴിക്കൽ

വഴികാട്ടി

കോട്ടക്കൽ കടുങ്ങാത്തുകുണ്ട് റോഡിൽ കുറുകത്താണി സ്റ്റോപ്പിൽ {{#multimaps: 10.968285, 75.974193 | width=850px | zoom=13 }}