"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌& English|
ആൺകുട്ടികളുടെ എണ്ണം=504|
ആൺകുട്ടികളുടെ എണ്ണം=504|
പെൺകുട്ടികളുടെ എണ്ണം=463|
പെൺകുട്ടികളുടെ എണ്ണം=463|
വരി 30: വരി 30:
പ്രിന്‍സിപ്പല്‍= |
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍= കെ.പി.കേശവന്‍കുട്ടി|
പ്രധാന അദ്ധ്യാപകന്‍= കെ.പി.കേശവന്‍കുട്ടി|
പി.ടി.ഏ. പ്രസിഡണ്ട്=റീന ഷര്‍മിള |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീമതി.റീന ഷര്‍മിള |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=100|
സ്കൂള്‍ ലീഡര്‍=ജസ്റ്റിന്‍ ജോസഫ്.പി|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=106|
സ്കൂള്‍ ചിത്രം=ktmhs.PNG|
സ്കൂള്‍ ചിത്രം=ktmhs.PNG|
}}
}}

02:09, 20 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്
വിലാസം
മണ്ണാര്‍ക്കാട്

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌& English
അവസാനം തിരുത്തിയത്
20-11-2009Sujanika




[മണ്ണാര്‍ക്കാട്] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.ടി.എം.സ്കൂള്‍‍. മണ്ണാര്‍ക്കാട് മൂപ്പില്‍ നായര്‍ 1949-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തന്റെ നാട്ടിലെ കുട്ടികള്‍ക്ക് പഠിക്കാനായി അന്നത്തെ നാടുവാഴിയായ കുന്നത്താട്ട് മാടമ്പ് സ്വരൂപം താത്തുണ്ണി മൂപ്പില്‍ നായര്‍ സ്ഥാപിച്ച വിദ്യാലയം 1949 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൊട്ടടുത്തു തന്നെ പ്രസിദ്ധമായ കുന്തിപ്പുഴ നിറഞ്ഞൊഴുകുന്നു.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.3000 ത്തിലധികം പുസ്തകങ്ങള്‍ ഉള്ള ലൈബ്രറിയും ലാബും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • സ്കൂള്‍ മാസിക 'ജാലകം'
  • സ്വന്തമായൊരു ബ്ലോഗ്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്പോര്‍ട്സ് പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മണ്ണാര്‍ക്കാട് മൂപ്പില്‍ സ്ഥാനം വഹിക്കുന്ന മൂപ്പില്‍ നായര്‍ ശ്രീ. കെ.എം.കൃഷ്ണനുണ്ണി യാണു ഭരരണ സാരഥ്യം.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

...... ......
..... ......
..... .....
...... ....
..... .....
............. ..........
........... ...........
............. ...........
2002-29 M.Narayanankutty
2009-10 K.P.Kesavankutty
.......

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.എ.ജയകൃഷ്ണന്‍, കേരള വാര്‍സിറ്റി വൈസ് ചന്‍സലര്‍
  • വിക്രമന്‍ നായര്‍,നാടക സം‌വിധായകന്‍

വഴികാട്ടി

<googlemap version="0.9" lat="10.992382" lon="76.457891" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.993908, 76.45835 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.