"വട്ടിപ്രം യുപിഎസ്/അക്ഷരവൃക്ഷം/എൻ്റെ കുസൃതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | എൻ്റെ കുസൃതികൾ= <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| എൻ്റെ കുസൃതികൾ | | തലക്കെട്ട്= എൻ്റെ കുസൃതികൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>മഹാന്മാരും പണ്ഡിതന്മാരും ജിവിച്ച നാട്ടിൻ എൻ്റെ ചില കുസൃതികൾ, ആരും വെറുക്കുന്ന കുസൃതികൾ, | <p>മഹാന്മാരും പണ്ഡിതന്മാരും ജിവിച്ച നാട്ടിൻ എൻ്റെ ചില കുസൃതികൾ, ആരും വെറുക്കുന്ന കുസൃതികൾ, |
16:05, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എൻ്റെ കുസൃതികൾ
മഹാന്മാരും പണ്ഡിതന്മാരും ജിവിച്ച നാട്ടിൻ എൻ്റെ ചില കുസൃതികൾ, ആരും വെറുക്കുന്ന കുസൃതികൾ, നാടിനെ ഭീതിയിലാക്കുന്ന കുസൃതികൾ, ഈ ലോകം മുഴുവൻ ഭയക്കുന്ന എൻ്റെ കുസൃതികളെ അതിജീവിക്കുവാൻ ശ്രമിക്കുന്ന ദൈവത്തിൻ്റെ സ്വന്തം നാട് . ലോകത്തിന് ഒരു ലക്ഷത്തിലധികം ജീവനുകൾ നഷ്ടപ്പെടുന്ന കുസൃതി. എൻ്റെ ഈ കുസൃതിക്ക് കാരണം ജനങ്ങളുടെ ശുചിത്വമില്ലായ്മയും സ്വാർത്ഥതയും. ലോകം അതിജീവിക്കാൻ ശ്രമിക്കുന്ന എൻ്റെ കുസൃതികൾ. പ്രളയത്തെയും നിപയേയും അതിജീവിച്ചവർ എൻ്റെ ഈ കുസൃതിയും അതിജീവിക്കാൻ ശ്രമിക്കുന്ന. കണ്ണു കൊണ്ടു കാണാൻ പറ്റാത്ത എന്നേയും എൻ്റെ കുസൃതികളെയും ഈ ലോകം ഭയപ്പെടുന്നു. എന്തൊരു വിരോധാഭാസം. ഈ ലോകം എൻ്റെ കുസൃതികളെ അതിജീവിക്കുമോ? ലോകജനത ഭയക്കുന്ന എൻ്റെ കുസൃതികൾ എല്ലാ മേഖലകളിലും എൻ്റെ കുസൃതികൾ കാരണം കോടികൾ നഷ്ടപ്പെടുന്നു, എൻ്റെ കുസൃതികൾക്ക് ഒരു പരിണാമം വേണമെന്നാണ് ഈ ലോകത്തിൻ്റെ ഇപ്പോഴത്തെ സ്വപ്നം. അതിനു വേണ്ടി ജനങ്ങൾ ഒന്നിച്ച് കൈകോർക്കുന്നു. എൻ്റെ കുസൃതികൾക്ക് ആൺ, പെൺ വ്യത്യാസമില്ല. ജാതി മത ഭേദമന്യേ എല്ലാവരിലും ഞാൻ എത്തുന്നു. അതിലൂടെ ജനങ്ങൾ ഒരു പാഠം പഠിക്കട്ടെ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ