"സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

49003 (സംവാദം | സംഭാവനകൾ)
No edit summary
MT 1227 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട് = ഒരുമ
| color= 1
}}
ഒരു ദിവസം ടുട്ടു കുറുക്കൻ കാട്ടിലൂടെ നടക്കുക ആയിരുന്നു, അപ്പോൾ അതാ ടിങ്കൻ പുലി അതിലേ വരുന്നു,
ടുട്ടു വളരെ അധികം ഭയന്ന് പോയി, അതാ ഒരു കാക്ക തമ്പുരാട്ടി പറന്നു വരുന്നു, ടുട്ടു കാക്ക തമ്പുരാട്ടിയോടു പറഞ്ഞു,
അതാ അവിടെ ടിങ്കൻ പുലി വേട്ടയ്ക്കായി ഇറങ്ങിയിട്ടുണ്ട്. കുറച്ചു ഇറച്ചി വെച്ച് അവനെ സമാധാനിപ്പിച്ചാലോ ?
വേണ്ട വേണ്ട കെണി തന്നെ വെക്കണം.
പിറ്റേ ദിവസം അവർ വല വിരിച്ചു ടിങ്കൻ പുലിയെ കാത്തിരുന്നു, അവൻ വലയിൽ കുടുങ്ങി. കാക്ക ടുട്ടുവിനോട് പറഞ്ഞു ഇനി നിനക്ക് ആരെയും പേടിക്കാതെ സന്തോഷമായി ഇര തേടി നടക്കാം.
{{BoxBottom1
| പേര് = ദേവപ്രഭ ജിനോ
|ക്ലാസ്സ് = 1 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
| സ്കൂൾ കോഡ് =13003
| ഉപജില്ല=പയ്യന്നൂർ
| ജില്ല=കണ്ണൂർ
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->
| color=2
}}
{{Verified1|name=MT_1227|തരം=കഥ}}