"ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/അക്ഷരവൃക്ഷം/അവതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| ഉപജില്ല=    കാസറഗോഡ്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കാസറഗോഡ്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കാസറഗോഡ്
| ജില്ല=  കാസറഗോഡ്
| തരം=  ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:58, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അവതാരം

പ്രളയം പാതി വിഴുങ്ങിയ മണ്ണിൽ
ഇതാ പുതിയൊരു അവതാരം
കൊറോണയെന്ന പേരുള്ള
വൈറസെന്നൊരു അവതാരം

നമ്മുടെ നാടിൻ പ്രതീക്ഷയെല്ലാം
തകർത്തെറിഞ്ഞു അവതാരം
പുറത്തിറങ്ങാനാവാതെ
മുഷിഞ്ഞു പോയി നാമെല്ലാം

പരീക്ഷയില്ല വിനോദമില്ല
കളിചിരിയില്ല നമ്മൾക്ക്
നല്ലൊരു നാളുകൾ കണി കാണാൻ
കാത്തിരിക്കാം നമ്മൾക്ക്

ഖദീജത്ത് ഇഫ്ര ടി.എസ്
5 ബി ഐ ഐ എ എൽ പി സ്കൂൾ ചേരൂർ
കാസറഗോഡ് ഉപജില്ല
കാസറഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത