"വി.പി.യു.പി.എസ് കാലടി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
== ലേഖനം == | == ലേഖനം == | ||
[[{{PAGENAME}}/പരിസ്ഥിതി| പരിസ്ഥിതി]] | |||
'''പ്രതിരോധം പ്രതിവിധി " | '''പ്രതിരോധം പ്രതിവിധി " | ||
''' | ''' |
16:00, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
-
കുറിപ്പ്1
-
കുറിപ്പ്2
കാലടി വിദ്യാപീഠം യു. പി. സ്കൂളിന്റെ അക്ഷരവൃക്ഷം താളിലേയ്ക്ക് സ്വാഗതം. കുട്ടികളുടെ അവധിക്കാല സർഗ്ഗാത്മക രചനകൾ ഇവിടെ വായിക്കാം.
കഥ
കവിത
ലേഖനം
പ്രതിരോധം പ്രതിവിധി "
ലോകത്താകമാനം കൊറോണ പടർന്നു പിടിച്ചിരിക്കുകയാണ്. ലക്ഷകണക്കിന് ആളുകൾ മരിച്ചു വീഴുന്നു. ചൈനയിലാണ് കൊറോണ ആദ്യമായി പടർന്നുപിടിച്ചത്. ഇപ്പോൾ ഒട്ടുമിക്ക രാജ്യങ്ങളും കൊറോണയുടെ പിടിയിലാണ്. കൊറോണ അല്ലെങ്കിൽ കോവിഡ് 19 എന്ന ഈ മഹാമാരിയെ തുരത്താൻ ഏറ്റവും നല്ല പ്രതിവിധി പ്രതിരോധമാണ്. പ്രതിരോധമാണ് പ്രതിവിധിയേക്കാൾ അഭികാമ്യം എന്നതാണ് ഇപ്പോൾ നമ്മുടെ കൊച്ചു കേരളത്തിൽ നടപ്പിലാക്കി വിജയിച്ചുകൊണ്ടിരിക്കുന്നത്. വീട്ടിലിരിക്കൂ.... സുരക്ഷിതരാകൂ.... എന്നത് തന്നെയാണ് നല്ലത് എന്ന് നമ്മുടെ കേരളം തെളിയിച്ചുകൊണ്ടിരിക്കുന്നു.ഇതിനും പുറമെയുള്ള പ്രതിരോധമാർഗങ്ങൾ നമുക്ക് നോക്കാം. നമ്മുടെ രണ്ടു കൈകളും സോപ്പിട്ടു ഇരുപതു മിനുട്ട് കൂടുമ്പോൾ കഴുകണം, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കാം, അത്യാവശ്യങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക, കൂട്ടം കൂടി നിൽക്കാതിരിക്കുക, ഓരോരുത്തരും ഒരുമീറ്റർ അകലത്തിൽ നിൽക്കുക. ഈ മഹാമാരികാലത്ത് ഇതൊക്കെ നമുക്ക് ചെയ്ത് ശീലിക്കാം.പിന്നീടും ഈ ജീവിതചര്യകൾ നമ്മുടെ ഓർ മയിലുണ്ടാകേണ്ടതുണ്ട്. കൂട്ടംകൂടാതെയും സമ്പർക്കമില്ലാതെയും അകലം പാലിച്ചും കോവിഡ് 19 എന്ന ഈ മഹാമാരിയെ പിടിച്ചുകെട്ടാം എന്ന പ്രതീക്ഷയോടെ നമുക്ക് മുന്നേറാം....
റിയ. എ 5A വി. പി. യു. പി. സ്കൂൾ, കാലടി.