"തലമുണ്ട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ സുന്ദര ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സുന്ദര ഭൂമി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

20:48, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സുന്ദര ഭൂമി

പച്ച അണിഞ്ഞ വയലുകളും
 പല വർണ്ണത്തിൽ പൂന്തോപ്പും
 ചെറുതും വലുതും പൂക്കളും
 തേൻ കുടിക്കും വണ്ടുകളും
 കളകളം ഒഴുകും പുഴകളും
 കണ്ണിനു കുളിരാം അരുവികളും
 കണ്ണു ചിമ്മും നക്ഷത്രവും
 പല വർണ്ണത്തിൽ മഴവില്ലും
 കാണാൻ എന്തൊരു ഭംഗി
 ഈ സുന്ദര സൗരഭ ഭൂമി

 

ശ്രയന. ടി
3 B തലമുണ്ട എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത