"ജി യു പി എസ് അരവ‍ഞ്ചാൽ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
കൊറോണ എന്നൊരു വൈറസ്.  
കൊറോണ എന്നൊരു വൈറസ്.  
കൊറോണയിൽ നിന്നും അതിജീവിക്കാൻ
കൊറോണയിൽ നിന്നും അതിജീവിക്കാൻ
നമ്മൾ ഒന്നല്ലോ കൂട്ടരേ.
നമ്മൾ ഒന്നല്ലോ കൂട്ടരേ.
 
 
 
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 27: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ,കണ്ണൂർ,പയ്യന്നൂർ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13968
| സ്കൂൾ കോഡ്= 13968
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 34: വരി 31:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

17:13, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

കൊറോണയിൽ നിന്നും നാടിനെ രക്ഷി-
ക്കാൻ നമ്മൾക്കൊന്നായ് നിന്നിടാം.
നമ്മൾ കൈ കോർത്തു നിന്നാൽ പിന്നെ
ഈ രോഗത്തെ തടഞ്ഞിടാം.
നമ്മുടെ നാടും പരിസരവുമെല്ലാം
ശുചിയോടെ എന്നും വെക്കേണം.
ആഹാരത്തിന് മുൻപും പിൻപും
കൈകൾ നന്നായി കഴുകേണം.
മാലിന്യങ്ങൽ വലിച്ചെറിയാതെ
നാടിനെ എന്നും രക്ഷിക്കൂ.
ഏറ്റവും വലിയൊരു വൈറസ്
കൊറോണ എന്നൊരു വൈറസ്.
കൊറോണയിൽ നിന്നും അതിജീവിക്കാൻ
നമ്മൾ ഒന്നല്ലോ കൂട്ടരേ.

ആദിത്യ.കെ.പി
5 എ ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത