"ജിഎൽ പി എസ് അരുണാപുരം/അക്ഷരവൃക്ഷം/പാഠം ഒന്ന്‌ ലോക്ക് ഡൌൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=  4
| color=  4
}}
}}
നമുക്ക് ഒത്തൊരുമിച്ചു
<center> <poem>
 
നമുക്ക് ഒത്തൊരുമിച്ച്
പ്രകൃതിയെ സംരക്ഷിക്കാം  
പ്രകൃതിയെ സംരക്ഷിക്കാം  
മാലിന്യങ്ങൾനീക്കംചെയ്ത്  
മാലിന്യങ്ങൾനീക്കംചെയ്ത്  
വരി 11: വരി 13:
മാലിന്യങ്ങൾ വലിച്ചെറിയരുതേ  
മാലിന്യങ്ങൾ വലിച്ചെറിയരുതേ  
പ്രകൃതിയാം അമ്മയെ  
പ്രകൃതിയാം അമ്മയെ  
സംരക്ഷിക്കാം ഒത്തൊരുമിച്ചു
സംരക്ഷിക്കാം ഒത്തൊരുമിച്ച്
    
    
വന്നു മഹാമാരിപോൽ ലോകത്തിൽ കൊറോണ  
വന്നു മഹാമാരിപോൽ ലോകത്തിൽ കൊറോണ  
  നമുക്കൊന്നു ചേർന്ന് തുരത്താമീ വൈറസിനെ  
  നമുക്കൊന്നു ചേർന്ന് തുരത്താമീ വൈറസിനെ  
മയപ്പനിയായി വന്നു ലോകത്തിൽ കൊറോണ
മായപ്പനിയായി വന്നു ലോകത്തിൽ കൊറോണ
ധീരമായി ക്ഷമയോടെ ചെറുത്തീടേണം നമ്മൾ  
ധീരമായി ക്ഷമയോടെ ചെറുത്തീടേണം നമ്മൾ  


വരി 22: വരി 24:
മാസ്ക് ധരിച്ചീടാം സുരക്ഷിതരായി  
മാസ്ക് ധരിച്ചീടാം സുരക്ഷിതരായി  
വീട്ടിലിരിക്കാം ക്ഷമയോടെ .
വീട്ടിലിരിക്കാം ക്ഷമയോടെ .
</poem> </center>
{{BoxBottom1
| പേര്= ആസ്പിൽ H.D
| ക്ലാസ്സ്= 4A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജിഎൽ പി എസ് അരുണാപുരം
| സ്കൂൾ കോഡ്= 31547
| ഉപജില്ല=  പാല     
| ജില്ല= കോട്ടയം
| തരം= കവിത   
| color= 3   
}}

15:34, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പാഠം ഒന്ന്‌ ലോക്ക് ഡൌൺ


നമുക്ക് ഒത്തൊരുമിച്ച്
പ്രകൃതിയെ സംരക്ഷിക്കാം
മാലിന്യങ്ങൾനീക്കംചെയ്ത്
പുഴകളെ വീണ്ടെടുക്കാം

പൊതുസ്ഥലങ്ങളിൽ
മാലിന്യങ്ങൾ വലിച്ചെറിയരുതേ
പ്രകൃതിയാം അമ്മയെ
സംരക്ഷിക്കാം ഒത്തൊരുമിച്ച്
  
വന്നു മഹാമാരിപോൽ ലോകത്തിൽ കൊറോണ
 നമുക്കൊന്നു ചേർന്ന് തുരത്താമീ വൈറസിനെ
മായപ്പനിയായി വന്നു ലോകത്തിൽ കൊറോണ
ധീരമായി ക്ഷമയോടെ ചെറുത്തീടേണം നമ്മൾ

വേണം ശുചിത്വ ബോധം നാമേവർക്കും
കൈകഴുകീടാം കൂടെകൂടെ
മാസ്ക് ധരിച്ചീടാം സുരക്ഷിതരായി
വീട്ടിലിരിക്കാം ക്ഷമയോടെ .

 

ആസ്പിൽ H.D
4A ജിഎൽ പി എസ് അരുണാപുരം
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത