"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 98: | വരി 98: | ||
<font size = 5><font color = green>4.'''സാമൂഹ്യശാസ്ത്രക്ലബ്ബ് '''</font size></font color >. | <font size = 5><font color = green>4.'''സാമൂഹ്യശാസ്ത്രക്ലബ്ബ് '''</font size></font color >. | ||
ഊര്‍ജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാര്‍ത്ഥികളും അവര്‍ക്ക് നേതൃത്വംനല്‍കുന്ന ഏതാനും അദ്ധ്യാപകരും ചേര്‍ന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദിനാചരണങ്ങള്‍ (ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍), ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍, ബോധവല്‍ക്കരണക്ലാസ്സുകള്‍ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികള്‍ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളില്‍ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാന്‍ ക്ലബ്ബംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2009-2010 അദ്ധ്യയനവര്‍ഷത്തില്‍ പ്രാദേശികചരിത്രരചനാമല്‍സരത്തില്‍ അപര്‍ണ്ണ അരുണ്‍ (10), വാര്‍ത്തവായനമത്സരത്തില്‍ പ്രസീന വി. പി. (9), എന്നീകുട്ടികള്‍ പുരസ്കാരങ്ങള്‍ നേടുകയുണ്ടായി. | ഊര്‍ജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാര്‍ത്ഥികളും അവര്‍ക്ക് നേതൃത്വംനല്‍കുന്ന ഏതാനും അദ്ധ്യാപകരും ചേര്‍ന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദിനാചരണങ്ങള്‍ (ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍), ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍, ബോധവല്‍ക്കരണക്ലാസ്സുകള്‍ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികള്‍ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളില്‍ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാന്‍ ക്ലബ്ബംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2009-2010 അദ്ധ്യയനവര്‍ഷത്തില്‍ പ്രാദേശികചരിത്രരചനാമല്‍സരത്തില്‍ അപര്‍ണ്ണ അരുണ്‍ (10), വാര്‍ത്തവായനമത്സരത്തില്‍ പ്രസീന വി. പി. (9), എന്നീകുട്ടികള്‍ റവന്യൂജില്ലാതല സാമൂഹ്യശാസ്ത്രമേളയില്‍ പുരസ്കാരങ്ങള്‍ നേടുകയുണ്ടായി. | ||
<font size = 5><font color = green>5.'''ഫിലാറ്റിലി ക്ലബ്ബ് '''</font size></font color >. | <font size = 5><font color = green>5.'''ഫിലാറ്റിലി ക്ലബ്ബ് '''</font size></font color >. | ||
രാജാക്കന്മാരുടെ ഹോബിയും ഹോബികളുടെ രാജാവുമായ ഫിലാറ്റിലി സ്റ്റാമ്പ് ശേഖരണവും അവയെക്കുറിച്ചുള്ള പഠനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഫിലാറ്റിലി ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. സ്റ്റാമ്പ് ശേഖരങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുക, സ്റ്റാമ്പുമായി ബന്ധപ്പെട്ട പ്രശ്നോത്തരികള്‍ നടത്തുക, വിവിധ ദിനാചരണങ്ങളില്‍ പങ്കാളികളാകുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. | |||
<font size = 5><font color = green>6.'''ആരോഗ്യപരിസ്ഥിതി ക്ലബ്ബ് '''</font size></font color >. | |||
<font size = 5><font color = green>7.'''വിദ്യാരംഗം കലാസാഹിത്യവേദി '''</font size></font color >. | <font size = 5><font color = green>7.'''വിദ്യാരംഗം കലാസാഹിത്യവേദി '''</font size></font color >. | ||
<font size = 5><font color = green>8.'''ഐ. ഇ. ഡി. സി. '''</font size></font color >. | <font size = 5><font color = green>8.'''ഐ. ഇ. ഡി. സി. '''</font size></font color >. | ||
| വരി 133: | വരി 136: | ||
കൂത്താട്ടുകുളം ഹൈസ്കൂളില്‍ Eco Club ഹരിതസേന എന്ന പേരില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. Labour Indiaയും മാതൃഭൂമിയും ചേര്‍ന്ന് ആരംഭിച്ചിട്ടുള്ള Seed എന്ന സംരംഭം ഈ സ്കൂളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. Seed ന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ | കൂത്താട്ടുകുളം ഹൈസ്കൂളില്‍ Eco Club ഹരിതസേന എന്ന പേരില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. Labour Indiaയും മാതൃഭൂമിയും ചേര്‍ന്ന് ആരംഭിച്ചിട്ടുള്ള Seed എന്ന സംരംഭം ഈ സ്കൂളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. Seed ന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ | ||
<font size = 5><font color = green>10.'''സ്കൗട്ട് & ഗൈഡ്'''</font size></font color >. | |||
* '''ഐ. ഇ. ഡി. സി. | * '''ഐ. ഇ. ഡി. സി. | ||
''' | ''' | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
[[ചിത്രം:akkesavannamboothiri1.jpg]] | [[ചിത്രം:akkesavannamboothiri1.jpg]] | ||