"കീഴ് പ്പെടുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കീഴ് പ്പെടുത്തൽ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  കീഴ് പ്പെടുത്തൽ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
മഴപോലെ നമ്മുടെ മേൽ പെയ്തിറങ്ങി
മഹാമാരിയായ കൊറോണ വൈറസ്
വൈറസിൻമേലെ പ്രതിരോധമായി
പെയ്തിറങ്ങാൻ നാമെല്ലാവരും
ശ്രദ്ധയോടോരോ ചുവടുവയ്ക്കാം
ജാഗ്രതയോടെ മുന്നോട്ടു നീങ്ങാം
ഔഷധത്തിലേറെ കരുതൽ വേണം
പേടിയിലേറെ ധൈര്യം വേണം
കൈകൾ ഇടയ്ക്കിടെ  വൃത്തിയായി
സോപ്പുപയോഗിച്ച് കഴുകിടാലോ
ചുമക്കുമ്പോഴും, തുമ്മുമ്പോഴും
വായും, മൂക്കും മൂടിവയ്ക്കാം
ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ
അനുസരിക്കാം നമുക്കോരോരുത്തർക്കും
വ്യക്തിശുചിത്വവും, പരിസരശുചിത്വവും
പാലിച്ചിടാം നമുക്കൊന്നിച്ച്
</poem> </center>
{{BoxBottom1
| പേര്= ദേവപ്രിയ സതീശൻ
| ക്ലാസ്സ്= 6  ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  വി.ബി.യു.പി.എസ് പൂലാനി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23248
| ഉപജില്ല= ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:01, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=കീഴ്_പ്പെടുത്തൽ&oldid=789512" എന്ന താളിൽനിന്ന് ശേഖരിച്ചത്