"സെന്റ് തോമസ് എൽ പി എസ് നടവയൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' *[[{{PAGENAME}}/കൊറോണ | കൊറോണ ]] {{BoxTop1 | തലക്കെട്ട്= കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 25: | വരി 25: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification|name=shajumachil|തരം= ലേഖനം}} |
12:57, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
* കൊറോണ
കൊറോണ
ഇന്ന് ലോകത്തിലെ ഇരുന്നൂറോളം രാജ്യങ്ങളെ ബാധിച്ചിരിക്കുന്ന മാരകമായ വൈറസാണ് കൊറോണ.ലോകത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയരുന്നു. ഇതുവരെ ലോകമാകെ ഇരുപതു ലക്ഷത്തോളം പേരെ ഈ രോഗം ബാധിച്ചിരിക്കുന്നു. ഒന്നര ലക്ഷത്തിലധികം പേർ മരിച്ചിരിക്കുന്നു. ഇന്ത്യയിൽ പന്ത്രണ്ടായിരത്തില്പരം ആൾക്കാർക്ക് രോഗം ബാധിക്കുകയും നാനൂറ്റിയമ്പതിലധികം പേർ മരിക്കുകയും ചെയ്തു.കേരളത്തിൽ കോവിഡ് 19 നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്നു. സാമൂഹിക അകലം പാലിക്കുകയും കൈകൾ കഴുകിയും കൊറോണയെ പ്രതിരോധിക്കാം .അടച്ചിട്ടും സുരക്ഷിതമായ മുൻകരുതലുകളെടുത്തും നമുക്ക് കൊറോണയെ തുരത്താം.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം