"ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14669 (സംവാദം | സംഭാവനകൾ)
കവിത നൊമ്പരം
 
Supriyap (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:


ആദ്യമേ ഞാൻ പറഞ്ഞിടട്ടേ,
ആദ്യമേ ഞാൻ പറഞ്ഞിടട്ടേ,
       ഈ വരികളിൽ എൻ്റെ കുറ്റസമ്മതം.
       ഈ വരികളിൽ എന്റെ കുറ്റസമ്മതം.
ഇതെൻ്റെ ഏറ്റു പറച്ചിൽ ''
ഇതെന്റെ ഏറ്റു പറച്ചിൽ ''
നീ സംഹാര താണ്ഡവമാടീടുന്നു '
നീ സംഹാര താണ്ഡവമാടീടുന്നു '
നിൻ്റെ ചുണ്ടിലെ രുധിരത്തിൻ തുള്ളികൾ
നിന്റെ ചുണ്ടിലെ രുധിരത്തിൻ തുള്ളികൾ
എൻ്റെ ഉള്ളിൽ പേടിയുടെ
എന്റെ ഉള്ളിൽ പേടിയുടെ
           കനലെരിക്കുന്നു.  
           കനലെരിക്കുന്നു.  
എന്തു ഞാൻ ചെയ്തെന്ന്  
എന്തു ഞാൻ ചെയ്തെന്ന്  
       ചോദ്യമില്ല'...
       ചോദ്യമില്ല'...
എൻ്റെ ചെയ്തികൾ  
എന്റെ ചെയ്തികൾ  
     ഞാനിന്നോർമ്മിക്കുന്നു.
     ഞാനിന്നോർമ്മിക്കുന്നു.
എനിക്ക് കുടിക്കാൻ നീ
എനിക്ക് കുടിക്കാൻ നീ
വരി 37: വരി 37:
നിൻ ഗർഭപാത്രത്തിൽ
നിൻ ഗർഭപാത്രത്തിൽ
  കൈ കടത്താൻ പോലും
  കൈ കടത്താൻ പോലും
നിൻ്റെയീ മക്കൾ  
നിന്റെയീ മക്കൾ  
             മുതിർന്നു വല്ലോ!
             മുതിർന്നു വല്ലോ!
നിൻ മണൽ സമ്പത്തും
നിൻ മണൽ സമ്പത്തും
വരി 54: വരി 54:
പേടിച്ചു ! ഞാൻ തളർന്നു
പേടിച്ചു ! ഞാൻ തളർന്നു
                   കൂടെ..
                   കൂടെ..
ലോക രും നിൻ മുന്നിൽ
ലോകരും നിൻ മുന്നിൽ
             മുട്ടുകുത്തി.
             മുട്ടുകുത്തി.
'ഇനിയും പരീക്ഷണം
'ഇനിയും പരീക്ഷണം
വരി 75: വരി 75:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=കവിത}}