"പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Elavattom lps (സംവാദം | സംഭാവനകൾ)
മഴവില്ല്
Elavattom lps (സംവാദം | സംഭാവനകൾ)
എെൻറ സ്വപ്നം
വരി 58: വരി 58:
നിനക്കും കൂടെ സ്വന്തമീ ഭൂമി
നിനക്കും കൂടെ സ്വന്തമീ ഭൂമി
             ആദിത്ത് എം എസ്സ്
             ആദിത്ത് എം എസ്സ്
]
]*[[{{PAGENAME}}/എെൻറ സ്വപ്നം| എെൻറ സ്വപ്നം]]
                      എന്റെ സ്വപ്നം
ഇരുളിൽ തിളങ്ങുമീ പാട്ടുകേൾക്കാൻ കൂടെ
മരമുണ്ട് മഴയുണ്ട് കുളിരുമുണ്ട്
നിഴലുണ്ട് പുഴയുണ്ട് തലയാട്ടുവാൻ താഴെ
വഴി മരചോട്ടിലെ പുല്ലുമുണ്ട്
ആരുമില്ലെങ്കിലെന്തായിരം കൊമ്പത്ത് താരങ്ങങ്ങളുണ്ട് താരകളുണ്ട്
ആ പാട്ടിലാഹ്ലാദ തേനുണ്ട് കനിവെഴും
സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട്
                        തൻസീറ ട