"പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Elavattom lps (സംവാദം | സംഭാവനകൾ)
എെൻറ സ്വപ്നം
Elavattom lps (സംവാദം | സംഭാവനകൾ)
നിനക്കും കൂടി സ്വന്തം
വരി 12: വരി 12:
സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട്
സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട്
                         തൻസീറ ട
                         തൻസീറ ട
*[[{{PAGENAME}}/നിനക്കും കൂടി സ്വന്തം| നിനക്കും കൂടി  സ്വന്തം        നിനക്കും കൂടി സ്വന്തം
നിറമാർന്ന ശലഭമേ
എവിടേക്ക് പോക നീ
നീരും മണ്ണും നൽകി
ഞാൻ നട്ട പൂവിനരികിലേയ്ക്കോ
തേനും മണവും നിറഞ്ഞതറിഞ്ഞോ നീ
അതും നുകർന്ന് മക്കൾ തൻ
അരികിലേയ്ക്കോ
ഭയക്കേണ്ട നീ
പിടിക്കയില്ലാ ഞാൻ പൂട്ടുകയില്ല ഞാൻ
തീപ്പെട്ടിക്കൂടിനുള്ളിൽ
പോക നീ പോയി നുകർന്ന് പറക്കൂ
നിനക്കും കൂടെ സ്വന്തമീ ഭൂമി
            ആദിത്ത് എം എസ്സ്
]