"ഗവ.യു.പി.എസ്.വിതുര/അക്ഷരവൃക്ഷം/കൊറോണ വരുത്തിവച്ച വിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താൾ ശൂന്യമാക്കി |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണ വരുത്തിവച്ച വിന <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}}അപ്പുവും മിന്നുവും കണ്ണനും എൻെറ പ്രിയപ്പെട്ട കൂട്ടുകാരാണ് . സ്കൂൾ വിട്ട് വരുന്ന വഴി | |||
ഞങ്ങൾ | |||
ക്ളാസിലെ | |||
വിശേഷങ്ങളൊക്കെപറഞ്ഞാണ് | |||
വീട്ടിലെത്തുക.മാർച്ച് | |||
പത്താം തീയതി വാർത്തവച്ചപ്പോഴാണ് അറിയുന്നത് കോവിഡ് 19 എന്ന രോഗം | |||
നമ്മുടെ | |||
നാട്ടിലും | |||
ക്ളാസുവരെയുള്ള | |||
എത്തിയിരിക്കുന്നു.ജാഗ്രത | |||
എല്ലാ | |||
പരീക്ഷകളും | |||
പാലിക്കണം. | |||
ഏഴാം | |||
റദ്ദാക്കിയിരിക്കുന്നു.പരീക്ഷയില്ല | |||
എന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി. | |||
പിറ്റേ ദിവസം രാവിലെ ഞാൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അപ്പു | |||
വീട്ടിലെത്തി .” മായേ, വേഗം വാ നമുക്ക് കളിക്കാൻ പോകാം".കേൾക്കേണ്ട | |||
താമസം ഞാൻ കൈ കഴുകാനോടി. അമ്മ എന്നെ അകത്തേക്ക് വിളിച്ചു പറഞ്ഞു, | |||
“നീ | |||
ഇപ്പോൾ | |||
കളിക്കാനൊന്നും | |||
പോകണ്ട | |||
പുറത്തിറങ്ങാതെ | |||
പ്രധിരോധിക്കാനാണ് അവധി തന്നിരിക്കുന്നത് അല്ലാതെ | |||
രോഗത്തെ | |||
പുറത്ത് | |||
പോയി | |||
കളിക്കാനല്ല.”എനിക്ക് അമ്മയോട് വല്ലാത്ത വെറുപ്പ് തോന്നി.ഞാൻ അമ്മയോട് | |||
പിണങ്ങിയിരുന്നു.അമ്മ എൻെറ അടുത്ത് വന്ന് | |||
തന്നപ്പോൾ രോഗത്തിൻെറ ഗൗരവം | |||
അമ്മയെ | |||
സഹായിക്കാൻ | |||
സ്നേഹത്തോടെ പറഞ്ഞു | |||
എനിക്ക് മനസ്സിലായി. ഞാൻ വീട്ടിൽ | |||
തുടങ്ങി.അമ്മ | |||
എല്ലാ | |||
ജോലിയിലും | |||
എന്നെ | |||
പങ്കാളിയാക്കി.അമ്മ എത്ര ക്ഷമയോടെയാണ് ഓരോ ജോലിയും ചെയ്യുന്നതെന്ന് | |||
എനിക്ക് മനസ്സിലായി.ജോലിക്ക് പോകാൻ കഴിയാത്തതുകൊണ്ട് അച്ഛനും | |||
ഞങ്ങളുടെ കൂടെ കൂടി.എല്ലാ ജോലികളും ഞങ്ങൾ ഒരുമിച്ച് ചെയ്തു. കഥപുസ്തകങ്ങൾ | |||
വായിച്ചും | |||
കൂട്ടുകാരെ | |||
ഫോൺ | |||
വിളിച്ചും | |||
പടം | |||
വരച്ചും | |||
വീട് | |||
വൃത്തിയാക്കിയും ദിവസങ്ങൾ കടന്ന് പോയി. മിന്നുവും കണ്ണനും എന്നെപ്പോലെ | |||
ദിവസങ്ങൾ ചിലഴിച്ചു. | |||
അപ്പുവിൻെറ വീട്ടിൽ അവൻെറ അമ്മ മാത്രമേയുള്ലൂ . അച്ഛൻ മൈസൂരിലാണ് | |||
ജോലി ചെയ്യുന്നത് . ലോക് ടൗൺ ആയതുകൊണ്ട് വരാൻ കഴിഞ്ഞില്ല. അപ്പു | |||
അമ്മയുടെ കണ്ണുവെട്ടിച്ച് അടുത്ത വീട്ടിലൊക്കെ കളിക്കാൻ പോകാറുണ്ടായിരുന്നു. | |||
അവൻ കളിക്കാൻ പോയ വീട്ടിലെ കിച്ചുവിൻെറ | |||
അച്ഛൻ വിദേശത്തു നിന്നും | |||
വന്നതായിരുന്നു. അദ്ദേഹം ആ വിവരം എല്ലാവരിൽ നിന്നും മറച്ചു വച്ചു. | |||
പിന്നീടാണ് അറിഞ്ഞത് അദ്ദേഹം സഞ്ചരിച്ച വിമാനത്തിൽ അടുത്തിരുന്ന് യാത്ര | |||
ചെയ്ത | |||
ആളിന് | |||
കോവിട് | |||
പോസിറ്റീവ് | |||
ആണെന്ന് . തുടർന്ന് | |||
സമ്പർക്കത്തിലുള്ളവരെല്ലാം കോറൻറയിൻ ചെയ്യപ്പെട്ടു.കൂട്ടത്തിൽ നമ്മുടെ അപ്പുവും | |||
അവൻെറ അമ്മയും .പക്ഷെ നമ്മുടെ നാട്ടിലെ സന്നദ്ധപ്റവർത്തകർ അവർക്ക് | |||
വേണ്ട | |||
സാധനങ്ങളൊക്കെ | |||
അവരുടെ | |||
വീട്ടിലെത്തിച്ചു | |||
കൊടുത്തു. | |||
പറഞ്ഞതനുസരിച്ചില്ലെങ്കിൽ എനിക്കും ഈ ഗതി വരുമായിരുന്നു. | |||
“മൂത്തവർ ചൊല്ലും വാക്കും മുതു നെല്ലിക്കയും ആദ്യം കയ്ക്കം പിന്നെ മധുരിക്കും" | |||
{{BoxBottom1 | |||
| പേര്= വൈഷ്ണവി എസ് | |||
| ക്ലാസ്സ്= 6A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ യു പി എസ് വിതുര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42653 | |||
| ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവന്നതപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||