"മാങ്ങാട്ടിടം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,239 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ഏപ്രിൽ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ കളിസ്ഥലം എൽകെജി യുകെജി ക്ലാസ്സുകൾ ഉൾപ്പെടെ 16 ക്ലാസ് മുറികളും വിവിധങ്ങളായ ലാബുകളും ഉൾക്കൊള്ളുന്ന 5 കെട്ടിടങ്ങളിലായി ഈ വിദ്യാലയം നിലകൊള്ളുന്നു.
ഇലക്ട്രിഫൈഡ് ക്ലാസ് റൂം,  സ്മാർട്ട് ക്ലാസ് റൂം,  വിശാലമായ ഭക്ഷണശാല,  ലൈബ്രറി, ചിൽഡ്രൻസ് പാർക്ക്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് ഗൈഡ്സ് യൂണിറ്റ്
ബുൾബുൾ ബണ്ണി ഗ്രൂപ്പുകൾ
വിദ്യാരംഗം കലാസാഹിത്യവേദി
സയൻസ് ക്ലബ്
മാത്തമാറ്റിക്സ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്
ഭാഷാ ക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തനം സ്കൂളിൽ സജീവമാണ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/783820" എന്ന താളിൽനിന്ന് ശേഖരിച്ചത്