"ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
*[[{{PAGENAME}}/ശുചിത്വം | ശുചിത്വം ]] | |||
{{BoxTop1 | |||
| തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
വീട്ടിലിരിക്കണം കുട്ടികളെ | |||
ഇത് കുട്ടിക്കളിയല്ല | |||
കൊറോണ എന്ന വിപത്തിനെ | |||
നാം തോല്പിച്ചിടേണം | |||
പുറത്തിറങ്ങുന്നവർ ശ്രെദ്ധിക്ക | |||
നാം മുഖംമൂടി ധരിക്കണം | |||
കൈകൾ രണ്ടും നാം സോപ്പിടേണം | |||
നന്നായി നാം കഴുകേണം | |||
സമയബന്ധിതമായി നാം ചെയ്യേണം | |||
വ്യക്തി ശുചിത്വം നാം പാലിക്കണം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അനുഗ്രഹ. വി. ജെ | |||
| ക്ലാസ്സ്= IV.B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. എൽ. പി. എസ്. കൊടവിളാകം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44507 | |||
| ഉപജില്ല= പാറശ്ശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
11:40, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ വന്ന വഴിയേ....
യു എസ് ലെ കാലിഫോർണിയയിലാണ് കൊറോണ എന്നു പേരുള്ള നഗരം സ്ഥിതിചെയ്യുന്നത്. ലാറ്റിൻ ഭാഷയിൽ കൊറോണ എന്ന പദത്തിനർത്ഥം കിരീടം എന്നാണ്. ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ് കൊറോണ. കൊറോണ വൈറസാണ്. ഈ രോഗം പകർത്തുന്നത് ലോകാരോഗ്യസംഘടന ഈ രോഗത്തിന് കോവിഡ് -19എന്നാണ് പേര് നൽകിയത്. കൊറോണ വൈറസ് ഡിസിസ് 2019 എന്നാണ് ഇതിന്റെ പൂർണരൂപം. കോവിഡ് -19 ആദ്യമായി റിപോർട് ചെയ്‌ത നഗരം ചൈനയിലെ വുഹാൻ ആണ്. ഈനാംപീച്ചിയിലുടെയാണ് മനുഷ്യരിലേക് എത്തിയത്. അതിവേഗം പടർന്നു പിടിക്കുന്ന ഒരു മഹാമാരിയാണിത്. കൊറോണ ബാധയെത്തുടർന് ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 2020ജനുവരി 30 നാണ് കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യവകുപ്പിന്റെ ക്യാംപെയ്ൻ പദ്ധതിയാണ് ബ്രേക്ക് ദ ചെയിൻ ഇന്ത്യയിൽ കോവിഡ് 19.ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലം കേരളത്തിലെ തൃശൂർ ആണ്. എന്നാൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് കർണാടകയിലെ കല്ബുര്ഗിയിലാണ്. ഇറ്റലി സ്പെയിൻ അമേരിക്ക എന്നി ക്രമത്തിൽ ഏറ്റവും മരണ സംഖ്യ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളാണ്. കൊറോണ വൈറസിനെതിരെ പരീക്ഷണഘട്ടത്തിലുള്ള വ്യക്‌സിനു MRNA 1273ആണ്. കൊറോണ രോഗനിർണയ ടെസ്റ്റുകൾ PCR ഉം NAAT ഉം ആണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ