"ഉപയോക്താവ്:13225" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=ചക്കപ്പുഴുക്ക് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=ചക്കപ്പുഴുക്ക് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}സ്ക്കൂളിലെ പഠനോത്സവത്തിനിടയിലാണ് കൊറോണ കാരണം സ്ക്കൂൾ അടച്ചത്. കളിക്കാം, ടി.വി കാണാം.പക്ഷേ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ മാളുവിന് ബോറടിച്ചു തുടങ്ങി.അവൾ മെല്ലെ മുറ്റത്തിറങ്ങി.കൂട്ടിലുള്ള കിളികളോട് ചോദിച്ചു. നിനക്കും ലോക്ക് ഡൗൺ തന്നെയാണോ. കിളികൾ കീ... ക...ശബ്ദമുണ്ടാക്കി പറന്നു കളിച്ചു. അവൾ അവിടെയുള്ള ഊഞ്ഞാലിൽ ചെന്നിരുന്നു. മുറ്റത്തും ,പറമ്പിലും അമ്മയുടെ പച്ചക്കറിത്തോട്ടത്തിലുമൊക്കെ പക്ഷികൾ പാറിക്കളിക്കുന്നു. എന്തു രസമാണ്. കാറ്റിനു നല്ല തണുപ്പാണ്. പൂക്കളുടെ മണവും. | |||
അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ അമ്മ പറഞ്ഞുകൈയും കാലും വൃത്തിയായി കഴുകണം. ഒരു പാത്രത്തിൽ വെള്ളം വച്ചിട്ടുണ്ട്. അതു കണ്ടപ്പോൾ മുത്തശ്ശൻ്റെ വാൽക്കിണ്ടിയാണ് ഓർമ്മ വന്നത്. അപ്പോഴാണ് അച്ഛൻ അമ്മയോട് പച്ചക്കറി കിട്ടാനില്ല എന്നു പറയുന്നത് കേട്ടത്.ഇന്നു മുതൽ ഞാനും കൃഷി ചെയ്യുമെന്ന് അവൾ തീരുമാനിച്ചു.കഞ്ഞിയും ,ചക്കപ്പുഴുക്കും ഉപ്പിലിട്ട മാങ്ങയ്ക്കും ഉള്ളതിനേക്കാൾ സ്വാദ് മറ്റൊന്നിനുമില്ല.{{BoxBottom1 | |||
| പേര്= അഷിമ കെ | |||
| ക്ലാസ്സ്=3B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= തോട്ടട വെസ്റ്റ് യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=13225 | |||
| ഉപജില്ല=കണ്ണൂർ സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
11:19, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ചക്കപ്പുഴുക്ക് സ്ക്കൂളിലെ പഠനോത്സവത്തിനിടയിലാണ് കൊറോണ കാരണം സ്ക്കൂൾ അടച്ചത്. കളിക്കാം, ടി.വി കാണാം.പക്ഷേ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ മാളുവിന് ബോറടിച്ചു തുടങ്ങി.അവൾ മെല്ലെ മുറ്റത്തിറങ്ങി.കൂട്ടിലുള്ള കിളികളോട് ചോദിച്ചു. നിനക്കും ലോക്ക് ഡൗൺ തന്നെയാണോ. കിളികൾ കീ... ക...ശബ്ദമുണ്ടാക്കി പറന്നു കളിച്ചു. അവൾ അവിടെയുള്ള ഊഞ്ഞാലിൽ ചെന്നിരുന്നു. മുറ്റത്തും ,പറമ്പിലും അമ്മയുടെ പച്ചക്കറിത്തോട്ടത്തിലുമൊക്കെ പക്ഷികൾ പാറിക്കളിക്കുന്നു. എന്തു രസമാണ്. കാറ്റിനു നല്ല തണുപ്പാണ്. പൂക്കളുടെ മണവും.
അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ അമ്മ പറഞ്ഞുകൈയും കാലും വൃത്തിയായി കഴുകണം. ഒരു പാത്രത്തിൽ വെള്ളം വച്ചിട്ടുണ്ട്. അതു കണ്ടപ്പോൾ മുത്തശ്ശൻ്റെ വാൽക്കിണ്ടിയാണ് ഓർമ്മ വന്നത്. അപ്പോഴാണ് അച്ഛൻ അമ്മയോട് പച്ചക്കറി കിട്ടാനില്ല എന്നു പറയുന്നത് കേട്ടത്.ഇന്നു മുതൽ ഞാനും കൃഷി ചെയ്യുമെന്ന് അവൾ തീരുമാനിച്ചു.കഞ്ഞിയും ,ചക്കപ്പുഴുക്കും ഉപ്പിലിട്ട മാങ്ങയ്ക്കും ഉള്ളതിനേക്കാൾ സ്വാദ് മറ്റൊന്നിനുമില്ല.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ