"ഉപയോക്താവ്:13225" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| തലക്കെട്ട്=കൊറോണ അഥവാ കോവിഡ് 19  എന്ന മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണ അഥവാ കോവിഡ് 19  എന്ന മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}നമ്മുടെ ലോകത്തെ തന്നെ ഇല്ലാതാക്കാനുള്ള ശക്തിയായി ഉത്ഭവിച്ച് കൊറോണ എന്ന് മഹാമാരിയെ നമ്മൾ ഒറ്റക്കെട്ടായി നമ്മുടെ ലോകത്തെ തിരികെ മുറുകെപ്പിടിക്കാൻ നമ്മളോരോരുത്തരും ആത്മാർത്ഥമായി നമ്മുടെ നിയമങ്ങൾ പാലിക്കണം.സാമൂഹ്യ അകലം വ്യക്തിശുചിത്വം പരിസര ശുചീകരണം എന്നിവ നമ്മൾ നിർബന്ധമായും പാലിക്കേണ്ടതാണ് കൂടാതെ ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത ആളുകളെ നമ്മുടെ കുടുംബത്തിലെ ഒരാൾ എന്ന് പോലെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. നമ്മൾ ഓരോരുത്തരും അകമഴിഞ്ഞ നമ്മുടെ രാജ്യത്തെ തിരികെ പിടിക്കാൻ തിരിച്ചുകൊണ്ടുവരാൻ ഉറച്ച തീരുമാനം നം എടുക്കാമെന്ന് പ്രതിജ്ഞ ചെയ്യണം.
"ലോക സമസ്ത സുഖിനോ ഭവന്തു"{{BoxBottom1
| പേര്=അർജുൻ വി.സി.
| ക്ലാസ്സ്= 4A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=തോട്ടട വെസ്റ്റ് യു പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13225
| ഉപജില്ല=കണ്ണൂർ സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

10:57, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരി
നമ്മുടെ ലോകത്തെ തന്നെ ഇല്ലാതാക്കാനുള്ള ശക്തിയായി ഉത്ഭവിച്ച് കൊറോണ എന്ന് മഹാമാരിയെ നമ്മൾ ഒറ്റക്കെട്ടായി നമ്മുടെ ലോകത്തെ തിരികെ മുറുകെപ്പിടിക്കാൻ നമ്മളോരോരുത്തരും ആത്മാർത്ഥമായി നമ്മുടെ നിയമങ്ങൾ പാലിക്കണം.സാമൂഹ്യ അകലം വ്യക്തിശുചിത്വം പരിസര ശുചീകരണം എന്നിവ നമ്മൾ നിർബന്ധമായും പാലിക്കേണ്ടതാണ് കൂടാതെ ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത ആളുകളെ നമ്മുടെ കുടുംബത്തിലെ ഒരാൾ എന്ന് പോലെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. നമ്മൾ ഓരോരുത്തരും അകമഴിഞ്ഞ നമ്മുടെ രാജ്യത്തെ തിരികെ പിടിക്കാൻ തിരിച്ചുകൊണ്ടുവരാൻ ഉറച്ച തീരുമാനം നം എടുക്കാമെന്ന് പ്രതിജ്ഞ ചെയ്യണം.

"ലോക സമസ്ത സുഖിനോ ഭവന്തു"

അർജുൻ വി.സി.
4A തോട്ടട വെസ്റ്റ് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


"https://schoolwiki.in/index.php?title=ഉപയോക്താവ്:13225&oldid=782646" എന്ന താളിൽനിന്ന് ശേഖരിച്ചത്