|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/ സ്വാഗതപ്പൊടി | സ്വാഗതപ്പൊടി ]]
| |
|
| |
|
| കഥ - സ്വാഗതപ്പൊടി
| |
|
| |
| ഒരിടത്ത് എഴുത്തും വായനയും ഒന്നും അറിയാത്ത ഒരു പാവം അമ്മുമ്മ താമസിച്ചിരുന്നു.
| |
| ഒരു ദിവസം അമ്മുമ്മ നഗരത്തിൽ പോയി കാഴ്ചകളൊക്കെ കണ്ട് ഒരു സൂപ്പർമാർക്കറ്റിൽ എത്തി. അമ്മുമ്മ അവിടുത്തെ സാധനങ്ങൾ ഓരോന്നും എടുത്ത് ഇതെന്താ എന്നൊക്കെ ചോദിക്കാൻ തുടങ്ങി.
| |
| അമ്മുമക്ക് വായിക്കാൻ അറിയില്ല എന്ന് അവിടെ നിന്ന തട്ടിപ്പുകാരനായ ഒരാൾക്ക് മനസിലായി. അയാൾ ഈ അമ്മുമ്മയെ ഒന്ന് പറ്റിക്കാൻ തീരുമാനിച്ചു
| |
| അയാൾ കുരുമുളക് പൊടിയുടെ പാക്കറ്റ് എടുത്ത് കൊടുത്തിട്ട് പറഞ്ഞു,
| |
| "ഇത് ഒരു നല്ല പൊടിയാണ് . ഇത് മുഖത്ത് വിതറിയാണ് നഗരത്തിലുള്ളവർ അതിഥികളെ സ്വീകരിക്കുന്നത്"
| |
| പാവം അമ്മുമ്മ അത് വിശ്വസിച് ഒരു പാക്കറ്റ് കുരുമുളക് പൊടി വാങ്ങി.
| |
| അമ്മുമ്മയുടെ വീട്ടിൽ അതിഥികൾ വരാത്തതുകൊണ്ട് അമ്മുമ്മ ആ പൊടി തുറന്നതേ ഇല്ല.
| |
| അങ്ങനെ ഇരിക്കെ ഒരു ദിവസം നഗരത്തിൽ നിന്ന്
| |
| രണ്ട് വൈദ്യന്മാർ അമ്മുമ്മയുടെ വീട്ടിൽ വന്നു. അമ്മുമ്മ നോക്കുമ്പോൾ രണ്ട് അതിഥികൾ വാതിൽക്കൽ.
| |
| അതിഥികളെ കണ്ടപ്പൊഴാണ് സ്വാഗത്തപ്പൊടിയുടെ കാര്യം അമ്മുമ്മ ഓർത്തത് അതിഥികൾക്ക് സന്തോഷമാവട്ടെ എന്ന് കരുതി അമ്മുമ്മ ആ പൊടി അവരുടെ മുഖത്ത് തന്നെ വിതറി. പിന്നത്തെ കാര്യം പറയാനുണ്ടോ വൈദ്യന്മാർ രണ്ടും ഓടെടാ ഓട്ടം.
| |
| ആ ഓട്ടത്തിൽ അവരുടെ മേക്കപ്പ് എല്ലാം അഴിഞ്ഞു വീണു. ഒറ്റക്ക് താമസിക്കുന്ന അമ്മുമ്മയുടെ വീട് കൊള്ളയടിക്കാൻ
| |
| വേഷം മാറി വന്ന
| |
| കള്ളന്മാരായിരുന്നു അവർ അതറിഞ്ഞതും അമ്മുമ്മ അവരെ തല്ലി ഓടിച്ചു
| |
| എന്നാലും നമ്മൾ കള്ളന്മാരാണെന്ന് അമ്മുമക്ക് എങ്ങനെ മനസിലായെന്ന് ഓടുമ്പോൾ അവർ പരസ്പരം ചോദിച്ചു,
| |
|
| |
| {{BoxBottom1
| |
| | പേര്= മീനാക്ഷി രാജ൯
| |
| | ക്ലാസ്സ്= <!-- 6 A -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= <!--ഗവ. യുപി സ്കൂൾ,കോതമംഗലം ,-->
| |
| | സ്കൂൾ കോഡ്= 27306
| |
| | ഉപജില്ല= <!-- കോതമംഗലം ഉപജില്ല ,-->
| |
| | ജില്ല= എറണാകുളം
| |
| | തരം= <!-- കഥ -->
| |
| | color= <!-- color 1 -->
| |
| }}
| |