"പാലയാട് ബേസിക് യു പി എസ്/അക്ഷരവൃക്ഷം/മാങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''മാങ്ങ''' | color= 5 }}<center> <poem> മുറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color=    4
| color=    4
}}
}}
{{Verified1|name=MT_1260|തരം=കവിത}}

16:04, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാങ്ങ

മുറ്റത്തെ മാവിലൊരു മാങ്ങ
അണ്ണാനും പകുതി
കാക്കക്കും പകുതി
ബാക്കിയുണ്ടേൽ എനിക്കും
ആഹാ എന്തൊരു മധുരം
തിന്നാൻ എന്തൊരു രസം

ശ്രീഹരി. പി. വി
1 A പാലയാട് ബേസിക് യൂ .പി സ്കൂൾ ,തലശ്ശേരി സൗത്ത്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത