emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= പരിസരശുചിത്വം | |||
| color= 3 | |||
}} | |||
ഓരോ ജീവിയും അതിന് ചുറ്റുമുള്ള സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പര ആശ്രയത്തിലും സഹവർത്തനത്തനത്തിലുമാണ് ജീവിക്കുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പരാശ്രയത്തിന്റെ കണ്ണി മുറിഞ്ഞ് പോയതാണ് പാരിസ്ഥിതിക നാശങ്ങൾക്കുള്ള പ്രധാന ഹേതു. | ഓരോ ജീവിയും അതിന് ചുറ്റുമുള്ള സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പര ആശ്രയത്തിലും സഹവർത്തനത്തനത്തിലുമാണ് ജീവിക്കുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പരാശ്രയത്തിന്റെ കണ്ണി മുറിഞ്ഞ് പോയതാണ് പാരിസ്ഥിതിക നാശങ്ങൾക്കുള്ള പ്രധാന ഹേതു. | ||
സർവ്വചരാചരങ്ങളെയും ഭൂമുഖത്തെത്തന്നെയും പ്രതികൂലമായി ബാധിച്ചിരിക്കുന്ന പ്രധാന പ്രതിസന്ധിയാണ് പരിസ്ഥിതി മലിനീകരണം. | സർവ്വചരാചരങ്ങളെയും ഭൂമുഖത്തെത്തന്നെയും പ്രതികൂലമായി ബാധിച്ചിരിക്കുന്ന പ്രധാന പ്രതിസന്ധിയാണ് പരിസ്ഥിതി മലിനീകരണം. |