"ശ്രീ ഭുവനേശ്വരി എച്ച് എസ് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 43: | വരി 43: | ||
1974 ഒക്ടോബര്‍ 10ന് മാന്നാര്‍ കുരട്ടിക്കാട് കൊട്ടാരത്തില്‍ ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ പാട്ടമ്പലം ദേവസ്വം കൊട്ടാരത്തില്‍ 17 കുട്ടികളുമായി തുടക്കം കുറിച്ചുഅന്ന് മാവേലിക്കര D.E.O ആയിരുന്ന അംബികാമ്മ ടീച്ചര് ഭദ്രദീപം തെളിയിച്ച് എന്. കെ. രാമകൃഷണക്കുറുപ്പ് മാനേജരായും കൊട്ടാരത്തില്‍ ഗോവിന്ദന്‍ നായര്‍ പ്രിന്‍സിപ്പലായും സ്ഥാനമേറ്റു. പിന്നീട് പാട്ടമ്പലം ദേവസ്വം വക സ്ഥലത്ത് ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്ത പ്പെട്ടു. 27-4-1994 ല്‍ ഈ സ്കുളിന് കേരളാ ഗവണ്‍മെന്റിന്റെ അംഗീകാരം കിട്ടി. 2000-ല്‍ ഹയര്‍ സെക്കന്ററി വിഭാഗവും തുടക്കം കുറിച്ചു. ഇന്ന് നഴ്സറി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി എല്ലാ വിഭാഗത്തിലും കൂടി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ഇതുവരെ എല്ലാവര്‍ഷവും തുടര്‍ച്ചയായി 100% വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു വര്‍ഷം സ്റേറ്റില്‍ അഞ്ചാം റാങ്ക് കരസ്ഥമാക്കാന്‍ സാധിച്ചു. | 1974 ഒക്ടോബര്‍ 10ന് മാന്നാര്‍ കുരട്ടിക്കാട് കൊട്ടാരത്തില്‍ ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ പാട്ടമ്പലം ദേവസ്വം കൊട്ടാരത്തില്‍ 17 കുട്ടികളുമായി തുടക്കം കുറിച്ചുഅന്ന് മാവേലിക്കര D.E.O ആയിരുന്ന അംബികാമ്മ ടീച്ചര് ഭദ്രദീപം തെളിയിച്ച് എന്. കെ. രാമകൃഷണക്കുറുപ്പ് മാനേജരായും കൊട്ടാരത്തില്‍ ഗോവിന്ദന്‍ നായര്‍ പ്രിന്‍സിപ്പലായും സ്ഥാനമേറ്റു. പിന്നീട് പാട്ടമ്പലം ദേവസ്വം വക സ്ഥലത്ത് ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്ത പ്പെട്ടു. 27-4-1994 ല്‍ ഈ സ്കുളിന് കേരളാ ഗവണ്‍മെന്റിന്റെ അംഗീകാരം കിട്ടി. 2000-ല്‍ ഹയര്‍ സെക്കന്ററി വിഭാഗവും തുടക്കം കുറിച്ചു. ഇന്ന് നഴ്സറി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി എല്ലാ വിഭാഗത്തിലും കൂടി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ഇതുവരെ എല്ലാവര്‍ഷവും തുടര്‍ച്ചയായി 100% വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു വര്‍ഷം സ്റേറ്റില്‍ അഞ്ചാം റാങ്ക് കരസ്ഥമാക്കാന്‍ സാധിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ ==ഏകദേശം നാല് ഏക്കര്‍ സ്ഥലത്ത് ഈ സ്ഥപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ബഹുനിലക്കെട്ടിടങ്ങള്‍, ലാബുകള്‍, വിശാലമായ കളിസ്ഥലം, ഗ്രന്ഥശാല, സ്കൂള്‍ സഹകരണസംഘം എന്നിവ കാര്യ ക്ഷമമായി പ്രവര്‍ത്തിക്കുന്നു. സയന്‍സ് വിഷയങ്ങളുടെ ലാബുകള്‍ ഹൈസ്കൂളിനും ഹയര്‍സെക്കന്ററിക്കും പ്രത്യേ കം പ്രത്യേ കം പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂളില്‍ രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്. സ്കൂളില്‍ ബ്രോഡ്ബാന്റ് | ||
ഇന്റര്‍നെറ്റ് സൗകര്യം ലഭ്യ മാണ്. കുട്ടികളുടെ യാത്രാസൗകര്യ ത്തിനായി ഏഴ് സ്കൂള്‍ ബസ്സുകള്‍ ഓടുന്നുണ് | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
19:09, 9 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീ ഭുവനേശ്വരി എച്ച് എസ് എസ് മാന്നാർ | |
---|---|
വിലാസം | |
മാന്നാര്‍ ആലപ്പുഴ ജില്ല | |
സ്ഥാപിതം | 10 - ഒക്ടോബര്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്ക |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
09-02-2010 | Sbhss |
ചരിത്രം
1974 ഒക്ടോബര്‍ 10ന് മാന്നാര്‍ കുരട്ടിക്കാട് കൊട്ടാരത്തില്‍ ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ പാട്ടമ്പലം ദേവസ്വം കൊട്ടാരത്തില്‍ 17 കുട്ടികളുമായി തുടക്കം കുറിച്ചുഅന്ന് മാവേലിക്കര D.E.O ആയിരുന്ന അംബികാമ്മ ടീച്ചര് ഭദ്രദീപം തെളിയിച്ച് എന്. കെ. രാമകൃഷണക്കുറുപ്പ് മാനേജരായും കൊട്ടാരത്തില്‍ ഗോവിന്ദന്‍ നായര്‍ പ്രിന്‍സിപ്പലായും സ്ഥാനമേറ്റു. പിന്നീട് പാട്ടമ്പലം ദേവസ്വം വക സ്ഥലത്ത് ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്ത പ്പെട്ടു. 27-4-1994 ല്‍ ഈ സ്കുളിന് കേരളാ ഗവണ്‍മെന്റിന്റെ അംഗീകാരം കിട്ടി. 2000-ല്‍ ഹയര്‍ സെക്കന്ററി വിഭാഗവും തുടക്കം കുറിച്ചു. ഇന്ന് നഴ്സറി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി എല്ലാ വിഭാഗത്തിലും കൂടി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ഇതുവരെ എല്ലാവര്‍ഷവും തുടര്‍ച്ചയായി 100% വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു വര്‍ഷം സ്റേറ്റില്‍ അഞ്ചാം റാങ്ക് കരസ്ഥമാക്കാന്‍ സാധിച്ചു.
== ഭൗതികസൗകര്യങ്ങള്‍ ==ഏകദേശം നാല് ഏക്കര്‍ സ്ഥലത്ത് ഈ സ്ഥപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ബഹുനിലക്കെട്ടിടങ്ങള്‍, ലാബുകള്‍, വിശാലമായ കളിസ്ഥലം, ഗ്രന്ഥശാല, സ്കൂള്‍ സഹകരണസംഘം എന്നിവ കാര്യ ക്ഷമമായി പ്രവര്‍ത്തിക്കുന്നു. സയന്‍സ് വിഷയങ്ങളുടെ ലാബുകള്‍ ഹൈസ്കൂളിനും ഹയര്‍സെക്കന്ററിക്കും പ്രത്യേ കം പ്രത്യേ കം പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂളില്‍ രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്. സ്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യ മാണ്. കുട്ടികളുടെ യാത്രാസൗകര്യ ത്തിനായി ഏഴ് സ്കൂള്‍ ബസ്സുകള്‍ ഓടുന്നുണ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|