"ആർ.സി.യു.പി.എസ് കയ്‌പമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=ആർ.സി.യു.പി.എസ്.കയ്പമംഗലം
| പേര്=ആർ.സി.യു.പി.എസ്.കയ്പമംഗലം

07:47, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആർ.സി.യു.പി.എസ് കയ്‌പമംഗലം
വിലാസം
കയ്പമംഗലം

ആർ.സി.യു.പി.എസ് കയ്‌പമംഗലം
,
680681
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ04802840412
ഇമെയിൽrcupskpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്24560 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലചാവക്കാട്
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ / ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറെന്നി റാഫേൽ
അവസാനം തിരുത്തിയത്
29-12-2021Lk22047


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1896 ൽ തീരമേഖലയുടെ വള൪ച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ചളിങ്ങാട് സെന്റ് ജോസഫസ്

 പള്ളിനടയിൽ  ആരംഭിച്ച പളളിക്കുടം ഇന്ന്  വിജ്‍ഞാനം  പകരുന്ന ഒരു വൻ വടവൃക്ഷമായി  വള൪ന്ന്  പന്തലിച്ച്  നിൽക്കുന്നു. അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പക൪ന്നുനൽകി 120 വ൪ഷം പിന്നിട്ട ഈ സരസ്വതി ക്ഷേത്രം ഇന്നും പതിന്മടങ്ങ്  ശോഭയോടെ  കയ്പമംഗലത്തിന്റ ഹൃദയസ്പന്ദനമായി  ജ്വലിച്ചുകൊണ്ടിരിക്കുന്നു. 550 ഒാളം വിദ്യാ൪ത്ഥികൾ  1 മുതൽ 7 വരെയുള്ള ക്ലാസുകളിലായി  പഠിച്ചുകൊണ്ടിരിക്കുന്നു.  കുട്ടികളുടെ  സ്വഭാവ രുപവൽക്കരണത്തിന് പ്രാമുഖ്യം നൽകി ജീവിത ഗന്ധിയായ വിദ്യാഭ്യാസമാണ്   ഇവിടെ നൽകിവരുന്നത്. ‌ഇംഗ്ളീഷ് ഭാഷയിൽ പ്രാമുഖ്യവും മലയാള ഭാ‌ഷയുടെ പ്രൗഢിയും  ചേ൪ത്തുവച്ച്  ഇംഗ്ളീഷ് , മലയാളം മീ‍ഡിയങ്ങളിലായി ക്ളാസുകൾ പ്രവ൪ത്തിക്കുന്നു.കൃഷി, കലാപഠനം എന്നിവയിലും സവിശേഷ ശ്രദ്ധനൽകുന്നു.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ആർ.സി.യു.പി.എസ്_കയ്‌പമംഗലം&oldid=1143671" എന്ന താളിൽനിന്ന് ശേഖരിച്ചത്