"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32005 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
32005 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ശുചിത്വം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= രോഗപ്രതിരോധം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഞാനിവിടെ വിവരിക്കുന്നത് ശുചിത്വത്തെക്കുറിച്ചാണ്. മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിന് വ്യക്തിശുചിത്വവും പരിസരശുചിത്വവും അത്യന്താപേക്ഷിതമാണ്. മനുഷ്യൻ വ്യക്തിശുചിത്വത്തിനായി ദിവസവും രണ്ട് നേരം പല്ല് തേക്കുകയും കുളിക്കുകയും ചെയ്യണം. നഖങ്ങൾ വെട്ടി സൂക്ഷിക്കുകയും മലമൂത്ര വിസർജനത്തിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴിയുകയും ചെയ്യണം. പരിസരം മാലിന്യവിമുക്തമായി  സൂക്ഷിക്കുകയും ചെയ്യണം. പരിസരങ്ങളിൽ മലിനജലം കെട്ടിനിൽക്കാതിരിക്കാനും  തുറസ്സായ  സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കാനും ശ്രദ്ധിക്കണം. വീടും പരിസരവും പൊതുനിരത്തുകളും  വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ നമുക്ക് നമ്മുടെ നാടിനെ സംരക്ഷിക്കാം.
പ്രിയ കൂട്ടുകാരെ ഞാൻ ഈ വിഷയം എടുത്തതിൻറെ കാരണം എന്താണെന്ന് അറിയുമോ? ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് കോവിഡ്-19  അഥവാ  കൊറോണ. ഈ സാഹചര്യത്തിൽ നമുക്ക് ചിന്തിക്കാം എന്താണ് രോഗപ്രതിരോധം? നമ്മുടെ ശരീരം രോഗത്തോടു നടത്തുന്ന പോരാട്ടം എന്ന് നമുക്ക് പറയാം. എങ്ങനെ നാം ഇത് നേടും?
 
നമുക്ക് നമ്മുടെ ഉത്തരവാദിത്വങ്ങൾ പാലിച്ചു, നിയമമനുസരിച്ച് സാമൂഹിക അകലം പാലിക്കാം വ്യക്തിശുചിത്വം നേടാം. അതിനായി കൈയും മുഖവും വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക. വ്യായാമങ്ങൾ ചെയ്യാം, നല്ല ഭക്ഷണങ്ങൾ പഴവർഗ്ഗങ്ങൾ ഇവ കഴിക്കാം. ഇപ്പോഴത്തെ സാഹചര്യത്തിൽ പുറത്ത് പോകുന്നവർ മാസ്കും കയ്യുറയും ധരിക്കാം. എല്ലാത്തിലുമുപരി ദൈവം ദാനമായി തന്ന നമ്മുടെ ശരീരം രോഗപ്രതിരോധത്തിലൂടെ മുന്നേറുവാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.
ഇവയൊക്കെ നാം ശ്രദ്ധിച്ചാൽ നമുക്കും ചുറ്റുംമുള്ളവർക്കും രോഗംവരാതെയും പ്രതിരോധശേഷി കൂട്ടിയും ജീവിക്കുവാൻ നമുക്ക് എല്ലാവർക്കും സാധിക്കും. ഇതിനായി നമുക്ക് ഒത്തൊരുമിച്ച് പോരാടാം.


{{BoxBottom1
{{BoxBottom1
| പേര്= ദർശന പി എസ്
| പേര്= ഫേബ ജോണി
| ക്ലാസ്സ്=3 സി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=3 സി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം