"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 3: | വരി 3: | ||
| color= 1 | | color= 1 | ||
}} | }} | ||
<center> <poem> | |||
എന്റെ വീടിന്റെ ചുമരുകൾക്കുളിൽ | |||
സ്തംഭിച്ചു പോയ എൻ സ്വപ്നം. | |||
പ്രിയ അനുജാതനെ കാത്തിരുന്നു ഞാൻ അവൻ വരുവോളം. | |||
സൂര്യൻ മടങ്ങി | |||
നിലാവ് പ്രത്യക്ഷനായി. | |||
എന്റെ പ്രാണന്റെ എല്ലാമെല്ലാമായ പൊന്നനുജത്തി നീ അവിടെയാണ്? | |||
നിൻ സോദരി ;സ്വപ്നം കണ്ടിരിപ്പു. | |||
വിരഹത്തിന്റെ വേദന ഞാൻ സ്വപ്നം കാൺപു. | |||
പൂവിൻ ഇതളുകൾ കൊഴിയുന്നു... | |||
ജലം വറ്റി വരളുന്നു... | |||
പൂക്കൾ വിരിയുന്ന കാലത്തു | |||
കിളികളുടെ മന്ത്രണം ഞാൻ കാതോർത്തിരിപു. | |||
എവിടെ നിന്നോ എൻ പൊന്നനുജാതൻ തിരികെ എത്തുന്നു. | |||
പക്ഷെ ഇനി ഒരിക്കലും തന്റെ | |||
സോദരിയുടെ കൂടെ കളിക്കുവാനോ, | |||
കൂടെ കിടന്നുറങ്ങുവാനോ കഴിയില്ല | |||
എന്നാ ആ സത്യം അറിയാൻ വൈകിയില്ല. | |||
എന്റെ ജീവിതത്തിലെ മാറിവരുന്ന സ്വപ്നങ്ങളെ ഞാൻ കണ്ടു. | |||
ഓരോ വാക്കും ഓരോ നക്ഷത്രങ്ങളാണ് എന്നതുപോലെ, | |||
ഓരോ അനുജത്തിനും, സോദരിയുടെ പ്രാണനാണ്. | |||
നിഴലായി വെളിച്ചമായി ഞാനുണ്ട്. | |||
സ്വപ്നത്തിന്റെ വഴിയിലൂടെ ഉള്ള വേറിട്ട സഞ്ചാരം വാക്കുകൾക്കതീതമാണ്. | |||
കാലത്തിന്റെ കൂടെ എന്നും | |||
സഞ്ചരിക്കുന്ന ഒരു നദിയായിരിക്കും ഈ ഞാൻ. | |||
സോദരി കൂടെയുണ്ടായിരിക്കും പ്രിയ സോദരാ. | |||
നിൻ സൂദരി കൂടെയുണ്ട് | |||
സ്നേഹത്തിറ്റെ കാറ്റായി, മഴയായി, പുഴയായി | |||
നിന്റെ കൂടെ എന്നും ഉണ്ടാകും ഞാൻ | |||
നിൻകൂടെ എന്നുമുണ്ടാകും. | |||
നിന്നെ സ്നേഹിക്കുന്ന, | |||
നിന്നെ സംരക്ഷിക്കുന്ന, | |||
നിന്റേതു മാത്രമായ, | |||
നിൻ സോദരി. | |||
ഇതെല്ലാം എൻ സ്വപ്നത്തിലെ വെറും ചിത്രങ്ങൾ മാത്രമെന്നറിയുബോൾ, | |||
ദുഃഖിക്കുന്നു ഞാൻ. | |||
നിന്റെ വരവിനായി ഒരായിരം ജന്മം ഞാൻ കാത്തിരിപ്പുൂ | |||
</poem> </center> | |||