"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/അമ്മയാകുന്ന പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=രോഗപ്രതിരോധം           <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അമ്മയാകുന്ന പ്രകൃതി           <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>
പ്രകൃതിയാക്കുന്ന അമ്മയെ മാറോടു ചേർത്ത്
നിൻ സ്നേഹമാം ലാളനയേറ്റു ഞാൻ.
കൊഞ്ചുന്ന ചിരിയോടെ എൻ
പുഞ്ചിരി തുമഞ്ഞായി പൊഴിഞ്ഞു.
ആ മൃദുസ്നേഹമെനിൽ നറുനിലാവായ് പൊഴിഞ്ഞു.
താളത്തിൽ എൻ ഹൃദയം തുടിച്ചു
'അമ്മേ എന്ന് എന്റെ ചുണ്ട് വിറച്ചു.
തരളമാം സ്നേഹത്തിൻ മൃദു
സാന്ത്വനമായി മാറി നിൻ ചെറുവിരലുകൾ.
ചുംബിച്ചു ചുംബിച്ചു നിൻ കവിൾ തുടുത്തു
അമ്മതൻ സ്നേഹം ഞാൻ അനുഭവിച്ചു...
</poem></center>
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/778463" എന്ന താളിൽനിന്ന് ശേഖരിച്ചത്