ഉള്ളടക്കത്തിലേക്ക് പോവുക

"തോട്ടട വെസ്റ്റ് യു.പി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13225 (സംവാദം | സംഭാവനകൾ)
No edit summary
13225 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| തലക്കെട്ട്=കരുതൽ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കരുതൽ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}                    ഇന്ന് കൊറോണ നാളെ മറ്റൊന്ന് നാം പലതും തന്നെ നേരിടേണ്ടതായി വരും അവ ഇതു പോലെയുള്ള മഹാമാരികളാവാം.നാം പലതും അതിജീവിച്ചു .ഇനി വരാനുള്ളതും നാം അതിജീവിക്കുക തന്നെ ചെയ്യും .അതിന് നാം പാലിക്കേണ്ടതായ കാര്യങ്ങൾ പാലിച്ചുകൊണ്ടും നമുക്ക് വേണ്ട നിർദ്ദേശങ്ങൾ തരുന്നവരെ അനുസരിച്ചു കൊണ്ടും തന്നെ മുന്നോട്ട് പോകണം. ഇന്ന് ലോകത്ത് ഭീഷണിയായ കൊറോണ വൈറസിന് മുമ്പ് AD.165 ൽ റോമാ സാമ്രാജ്യത്തിൽ പടർന്നു പിടിച്ച അന്റോണിയൻ പ്ലേഗിൽ തുടങ്ങുന്നു മഹാമാരികളുടെ ചരിത്രം.അതിൽ പലരോഗങ്ങൾക്കും വാക്സിനുകൾ കണ്ടെത്തിയിട്ടുണ്ടായിരുന്നു.                                          ഇന്നു ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ്- 19 പോലുള്ള വൈറസുകൾ കൊണ്ടുവരുന്ന രോഗങ്ങളുടെയെല്ലാം അടിസ്ഥാനം സ്വാഭാവിക പ്രതിരോധശേഷി ഇല്ലായ്മയാണ് ഏതൊരു രോഗത്തെയും നമ്മുടെ ശരീരത്തിലെ കൃത്യമായ പോഷകങ്ങളെ കൊണ്ട് പ്രതിരോധിക്കാം. എല്ലാവരും അവരവരുടെ ദഹനപ്രക്രിയ ശരിയായി വെക്കുന്നതിലൂടെയും, അണുനശീകരണം, ഔഷധസിദ്ധമായ ജലപാനം മൂലം ദാഹശമനം മാത്രമല്ല ആന്തരീകമായ ശരീര പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്നതിലൂടെയും ഒരു പരിധി വരെ എത് രോഗാവസ്ഥയും നമുക്ക് മറികടക്കാം.                          ഇന്ന് സമൂഹത്തിൽ നഷ്ടമാകുന്ന ഒരു സ്വഭാവമാണ് വ്യക്തി ശുചിത്വം. കേവലം ആന്തരികമായ സൗഖ്യം കൊണ്ട് രോഗം പ്രതിരോധിക്കാനാവില്ല. അതിന് വ്യക്തി - പരിസര ശുചിത്വം അനിവാര്യമാണ്. അതിനു വേണ്ടിയുള്ള പരിസര ശുചിത്വം പാലിക്കേണ്ടതാണ്.ഈയിടെ പത്രത്തിൽ കണ്ട സർവ്വേയിൽ ഇന്ത്യൻ സംസ്ഥാനമായ സിക്കിം വ്യക്തി ശുചിത്വം പാലിക്കുന്നതിൽ ഒന്നാമത്തേത്. അവിടെ കൊറൊണയില്ലെന്ന് കാണാൻ കഴിഞ്ഞിട്ടുണ്ട്.    ഇന്ന് നാം കാണുന്ന വലിയ പ്രതിസന്ധി രോഗത്തിൽ നിന്നുള്ള കരുതലിനേക്കാൾ കൂടുതൽ വ്യാജവാർത്തകളുടെ പ്രചരണമാണ്.ഇതിൽ നിന്നുള്ള മോചനവും നമുക്കാവിശ്യമാണ്.            നാം പ്രതിദിനം ജാഗ്രത പുലർത്തിയാൽ നമുക്ക് ആരോഗ്യത്തോടെ മുന്നേറാം .ഇന്ത്യയുടെ മിസൈൽമാൻ പറഞ്ഞത് നമുക്കിവിടെ ഓർക്കാം."നമുക്ക് പരാജയപ്പെടാനാവില്ല പ്രശ്നങ്ങൾ നമ്മെ കീഴ്പ്പെടുത്തിക്കൂടാ". എ.പി.ജെ അബ്ദുൾ കലാം. അനുസരണയോടെ കരുതലോടെ പ്രതിരോധിക്കാം.
}}                    ഇന്ന് കൊറോണ നാളെ മറ്റൊന്ന് നാം പലതും തന്നെ നേരിടേണ്ടതായി വരും അവ ഇതു പോലെയുള്ള മഹാമാരികളാവാം.നാം പലതും അതിജീവിച്ചു .ഇനി വരാനുള്ളതും നാം അതിജീവിക്കുക തന്നെ ചെയ്യും .അതിന് നാം പാലിക്കേണ്ടതായ കാര്യങ്ങൾ പാലിച്ചുകൊണ്ടും നമുക്ക് വേണ്ട നിർദ്ദേശങ്ങൾ തരുന്നവരെ അനുസരിച്ചു കൊണ്ടും തന്നെ മുന്നോട്ട് പോകണം. ഇന്ന് ലോകത്ത് ഭീഷണിയായ കൊറോണ വൈറസിന് മുമ്പ് AD.165 ൽ റോമാ സാമ്രാജ്യത്തിൽ പടർന്നു പിടിച്ച അന്റോണിയൻ പ്ലേഗിൽ തുടങ്ങുന്നു മഹാമാരികളുടെ ചരിത്രം.അതിൽ പലരോഗങ്ങൾക്കും വാക്സിനുകൾ കണ്ടെത്തിയിട്ടുണ്ടായിരുന്നു.                                          ഇന്നു ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ്- 19 പോലുള്ള വൈറസുകൾ കൊണ്ടുവരുന്ന രോഗങ്ങളുടെയെല്ലാം അടിസ്ഥാനം സ്വാഭാവിക പ്രതിരോധശേഷി ഇല്ലായ്മയാണ് ഏതൊരു രോഗത്തെയും നമ്മുടെ ശരീരത്തിലെ കൃത്യമായ പോഷകങ്ങളെ കൊണ്ട് പ്രതിരോധിക്കാം. എല്ലാവരും അവരവരുടെ ദഹനപ്രക്രിയ ശരിയായി വെക്കുന്നതിലൂടെയും, അണുനശീകരണം, ഔഷധസിദ്ധമായ ജലപാനം മൂലം ദാഹശമനം മാത്രമല്ല ആന്തരീകമായ ശരീര പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്നതിലൂടെയും ഒരു പരിധി വരെ എത് രോഗാവസ്ഥയും നമുക്ക് മറികടക്കാം.                          ഇന്ന് സമൂഹത്തിൽ നഷ്ടമാകുന്ന ഒരു സ്വഭാവമാണ് വ്യക്തി ശുചിത്വം. കേവലം ആന്തരികമായ സൗഖ്യം കൊണ്ട് രോഗം പ്രതിരോധിക്കാനാവില്ല. അതിന് വ്യക്തി - പരിസര ശുചിത്വം അനിവാര്യമാണ്. അതിനു വേണ്ടിയുള്ള പരിസര ശുചിത്വം പാലിക്കേണ്ടതാണ്.ഈയിടെ പത്രത്തിൽ കണ്ട സർവ്വേയിൽ ഇന്ത്യൻ സംസ്ഥാനമായ സിക്കിം വ്യക്തി ശുചിത്വം പാലിക്കുന്നതിൽ ഒന്നാമത്തേത്. അവിടെ കൊറൊണയില്ലെന്ന് കാണാൻ കഴിഞ്ഞിട്ടുണ്ട്.    ഇന്ന് നാം കാണുന്ന വലിയ പ്രതിസന്ധി രോഗത്തിൽ നിന്നുള്ള കരുതലിനേക്കാൾ കൂടുതൽ വ്യാജവാർത്തകളുടെ പ്രചരണമാണ്.ഇതിൽ നിന്നുള്ള മോചനവും നമുക്കാവിശ്യമാണ്.            നാം പ്രതിദിനം ജാഗ്രത പുലർത്തിയാൽ നമുക്ക് ആരോഗ്യത്തോടെ മുന്നേറാം .ഇന്ത്യയുടെ മിസൈൽമാൻ പറഞ്ഞത് നമുക്കിവിടെ ഓർക്കാം."നമുക്ക് പരാജയപ്പെടാനാവില്ല പ്രശ്നങ്ങൾ നമ്മെ കീഴ്പ്പെടുത്തിക്കൂടാ". എ.പി.ജെ അബ്ദുൾ കലാം. അനുസരണയോടെ കരുതലോടെ പ്രതിരോധിക്കാം.{{BoxBottom1
| പേര്=ശ്വേത.എം     
| ക്ലാസ്സ്=5B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=തോട്ടട വെസ്റ്റ് യു പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13225
| ഉപജില്ല=കണ്ണൂർ സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:26, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതൽ
ഇന്ന് കൊറോണ നാളെ മറ്റൊന്ന് നാം പലതും തന്നെ നേരിടേണ്ടതായി വരും അവ ഇതു പോലെയുള്ള മഹാമാരികളാവാം.നാം പലതും അതിജീവിച്ചു .ഇനി വരാനുള്ളതും നാം അതിജീവിക്കുക തന്നെ ചെയ്യും .അതിന് നാം പാലിക്കേണ്ടതായ കാര്യങ്ങൾ പാലിച്ചുകൊണ്ടും നമുക്ക് വേണ്ട നിർദ്ദേശങ്ങൾ തരുന്നവരെ അനുസരിച്ചു കൊണ്ടും തന്നെ മുന്നോട്ട് പോകണം. ഇന്ന് ലോകത്ത് ഭീഷണിയായ കൊറോണ വൈറസിന് മുമ്പ് AD.165 ൽ റോമാ സാമ്രാജ്യത്തിൽ പടർന്നു പിടിച്ച അന്റോണിയൻ പ്ലേഗിൽ തുടങ്ങുന്നു മഹാമാരികളുടെ ചരിത്രം.അതിൽ പലരോഗങ്ങൾക്കും വാക്സിനുകൾ കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഇന്നു ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ്- 19 പോലുള്ള വൈറസുകൾ കൊണ്ടുവരുന്ന രോഗങ്ങളുടെയെല്ലാം അടിസ്ഥാനം സ്വാഭാവിക പ്രതിരോധശേഷി ഇല്ലായ്മയാണ് ഏതൊരു രോഗത്തെയും നമ്മുടെ ശരീരത്തിലെ കൃത്യമായ പോഷകങ്ങളെ കൊണ്ട് പ്രതിരോധിക്കാം. എല്ലാവരും അവരവരുടെ ദഹനപ്രക്രിയ ശരിയായി വെക്കുന്നതിലൂടെയും, അണുനശീകരണം, ഔഷധസിദ്ധമായ ജലപാനം മൂലം ദാഹശമനം മാത്രമല്ല ആന്തരീകമായ ശരീര പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്നതിലൂടെയും ഒരു പരിധി വരെ എത് രോഗാവസ്ഥയും നമുക്ക് മറികടക്കാം. ഇന്ന് സമൂഹത്തിൽ നഷ്ടമാകുന്ന ഒരു സ്വഭാവമാണ് വ്യക്തി ശുചിത്വം. കേവലം ആന്തരികമായ സൗഖ്യം കൊണ്ട് രോഗം പ്രതിരോധിക്കാനാവില്ല. അതിന് വ്യക്തി - പരിസര ശുചിത്വം അനിവാര്യമാണ്. അതിനു വേണ്ടിയുള്ള പരിസര ശുചിത്വം പാലിക്കേണ്ടതാണ്.ഈയിടെ പത്രത്തിൽ കണ്ട സർവ്വേയിൽ ഇന്ത്യൻ സംസ്ഥാനമായ സിക്കിം വ്യക്തി ശുചിത്വം പാലിക്കുന്നതിൽ ഒന്നാമത്തേത്. അവിടെ കൊറൊണയില്ലെന്ന് കാണാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ന് നാം കാണുന്ന വലിയ പ്രതിസന്ധി രോഗത്തിൽ നിന്നുള്ള കരുതലിനേക്കാൾ കൂടുതൽ വ്യാജവാർത്തകളുടെ പ്രചരണമാണ്.ഇതിൽ നിന്നുള്ള മോചനവും നമുക്കാവിശ്യമാണ്. നാം പ്രതിദിനം ജാഗ്രത പുലർത്തിയാൽ നമുക്ക് ആരോഗ്യത്തോടെ മുന്നേറാം .ഇന്ത്യയുടെ മിസൈൽമാൻ പറഞ്ഞത് നമുക്കിവിടെ ഓർക്കാം."നമുക്ക് പരാജയപ്പെടാനാവില്ല പ്രശ്നങ്ങൾ നമ്മെ കീഴ്പ്പെടുത്തിക്കൂടാ". എ.പി.ജെ അബ്ദുൾ കലാം. അനുസരണയോടെ കരുതലോടെ പ്രതിരോധിക്കാം.
ശ്വേത.എം
5B തോട്ടട വെസ്റ്റ് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം