Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= രോഗപ്രതിരോധം
| |
| | color= 1
| |
| }}
| |
| <center> <poem>
| |
| ആരോഗ്യം ഓരോ മനുഷ്യനും അതി പ്രധാനമാണ്. ആരോഗ്യം ഉള്ളവരിൽ സ്വഭാവികമായും രോഗത്തെ പ്രതിരോധിക്കാൻ ആവശ്യമായ ഘടകങ്ങൾ ഉണ്ടായിരിക്കും. അത് കൊണ്ട് തന്നെ രോഗ പ്രതിരോധം എല്ലവർക്കും അനിവാര്യമാണ്. അതിന് നാം ചില കാര്യങ്ങൾ നന്നായി ശ്രദ്ധിക്കണം.
| |
| 1. ഭക്ഷണം
| |
| ആരോഗ്യകരമായ അവസ്ഥ നമ്മിൽ നില നിൽക്കണമെങ്കിൽ നല്ല വിറ്റാമിനുകൾ അടങ്ങിയ വിഷ രഹിതമായ ഭക്ഷണങ്ങളും പച്ചക്കറികളും ഇലക്കറികളും നാം ഉപയോഗിക്കണം
| |
| 2. പരിസരം
| |
| നമ്മുടെ പരിസരങ്ങൾ എല്ലായ്പ്പോഴും ശുചിത്വം ഉള്ളതായിരിക്കണം. ചപ്പ് ചവറുകൾ കൂടി കിടക്കുക, വെള്ളം കെട്ടിനിൽക്കുക,വൃത്തി ഇല്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങൾ രോഗത്തെ ക്ഷണിച്ച് വരുത്തും
| |
| 3. ശുചിത്വം
| |
| രോഗത്തെ തടയാൻ വളരെ പ്രധാനമായും നാം ശ്രദ്ധിക്കേണ്ട ഒന്നാണ് ' വ്യക്തി ശുചിത്വം ' പ്രധാനമായും ഇന്ന് ലോകം നേരിടുന്ന കൊവിഡ് 19 നെ തടയാൻ കൈ, മുഖം മറ്റു ശരീരഭാഗങ്ങൾ എല്ലാ സമയത്തും ശുദ്ധമായിരിക്കുക, വ്യക്തി ശുചിത്വം പാലിക്കുന്നവരുമായി മാത്രം ഇടപെടുക ഇതെല്ലാം രോഗത്തെ പ്രതിരോധിക്കാൻ ഉള്ള മാർഗ്ഗങ്ങൾ ആണ്.
| |
|
| |
|
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഫാത്തിമത്തുസാക്കിറ
| |
| | ക്ലാസ്സ്= 5 എ
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.യു.പി.എസ് മാളിയേക്കൽ
| |
| | സ്കൂൾ കോഡ്= 48557
| |
| | ഉപജില്ല= വണ്ടൂർ
| |
| | ജില്ല= മലപ്പുറം
| |
| | തരം= ലേഖനം
| |
| | color= 1
| |
| }}
| |
18:20, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം