"ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ പടിഞ്ഞാറേക്കല്ലട ഗ്രാമപഞ്ചായ ത്തിലെ വാര്‍ഡ് 8ല്‍ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് വെസ്റ്റ് കല്ലട  
കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ പടിഞ്ഞാറേക്കല്ലട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 ല്‍ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് വെസ്റ്റ് കല്ലട  
ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍
ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍
പടിഞ്ഞാറേക്കല്ലട ഗ്രാമപഞ്ചായത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന് നിദാനമായ  ഈ വിദ്യാലയം 13.05.1895 ല്‍ മലയാളം പള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ചു.   
പടിഞ്ഞാറേക്കല്ലട ഗ്രാമപഞ്ചായത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന് നിദാനമായ  ഈ വിദ്യാലയം 13.05.1895 ല്‍ മലയാളം പള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ചു.   
ഇത് അപ്ഗ്രഡ് ചെയ്യപ്പെട്ട് ഹൈസ്കൂളായി മാറിയത് 1962ലാണ്. 1965 മാര്‍ച്ചില്‍ ആദ്യത്തെ എസ്. എസ്. എല്‍. സി ബാച്ച് പുറത്തിങ്ങി. 1998ല്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. കുന്നത്തൂര്‍ താലൂക്കിലെ ഏററവും പഴക്കം ചെന്നതും  ഹയര്‍ സെക്കന്ററിയായി  ഉയര്‍ത്തപ്പെട്ട തുമായ ആദ്യ ഗവണ്‍മെന്റ് സ്കൂളാണ് ഇത്.  
ഇത് അപ്ഗ്രഡ് ചെയ്യപ്പെട്ട് ഹൈസ്കൂളായി മാറിയത് 1962 ലാണ്. 1965 മാര്‍ച്ചില്‍ ആദ്യത്തെ എസ്. എസ്. എല്‍. സി ബാച്ച് പുറത്തിങ്ങി. 1998ല്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. കുന്നത്തൂര്‍ താലൂക്കിലെ ഏററവും പഴക്കം ചെന്നതും  ഹയര്‍ സെക്കന്ററിയായി  ഉയര്‍ത്തപ്പെട്ട തുമായ ആദ്യ ഗവണ്‍മെന്റ് സ്കൂളാണ് ഇത്.  
ത്രിതല പഞ്ചായത്ത് സംവിധാനം വന്നതോടു കൂടി കൊല്ലം ജില്ലാ പഞ്ചായത്തിലെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലാണ് ഈ സ്ഥാപനം. 115 വര്‍ഷത്തെ സേവന പാരമ്പര്യം വിളിച്ചോതുന്ന ഈ സ്ഥാപനത്തില്‍  കിഴക്കേകല്ലട, മണ്‍റോത്തുരുത്ത്, ശാസ്താംകോട്ട, മൈനാഗപ്പള്ളി, പടിഞ്ഞാറേക്കല്ലട  എന്നീ ഗ്രാമപഞ്ചായത്തുകളിലെ ധാരാളം കുട്ടികള്‍ പ്രൈമറി വിഭാഗത്തിലും സെക്കണ്ടറി-ഹയര്‍ സെക്കണ്ടറി വിഭാഗത്തിലുമായി  പഠിക്കുന്നുണ്ട്. ഇംഗ്ലീഷ് മീഡിയം ഉള്‍പ്പടെ അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ 6 ഡിവിഷനുകളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 9 ഡിവിഷനുകളുമാണ് ഇപ്പോള്‍ ഉള്ളത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സയന്‍സിന് 2 ബാച്ചും കൊമേഴ്സിന് 1 ബാച്ചും ആണ് ഉള്ളത്ഈ വിദ്യാലയത്തിന്റെ വളര്‍ച്ചക്കു പിന്നില്‍ പ്രവര്‍ത്തിക്കുകയും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്തിട്ടുള്ള  അധ്യാപകര്‍. രക്ഷാകര്‍ത്താക്കള്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രധിനിധികള്‍ തുടങ്ങിയ എല്ലാവരേയും  ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.
ത്രിതല പഞ്ചായത്ത് സംവിധാനം വന്നതോടു കൂടി കൊല്ലം ജില്ലാ പഞ്ചായത്തിലെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലാണ് ഈ സ്ഥാപനം. 115 വര്‍ഷത്തെ സേവന പാരമ്പര്യം വിളിച്ചോതുന്ന ഈ സ്ഥാപനത്തില്‍  കിഴക്കേകല്ലട, മണ്‍റോത്തുരുത്ത്, ശാസ്താംകോട്ട, മൈനാഗപ്പള്ളി, പടിഞ്ഞാറേക്കല്ലട  എന്നീ ഗ്രാമപഞ്ചായത്തുകളിലെ ധാരാളം കുട്ടികള്‍ പ്രൈമറി വിഭാഗത്തിലും സെക്കണ്ടറി-ഹയര്‍ സെക്കണ്ടറി വിഭാഗത്തിലുമായി  പഠിക്കുന്നുണ്ട്. ഇംഗ്ലീഷ് മീഡിയം ഉള്‍പ്പടെ അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ 6 ഡിവിഷനുകളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 9 ഡിവിഷനുകളുമാണ് ഇപ്പോള്‍ ഉള്ളത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സയന്‍സിന് 2 ബാച്ചും കൊമേഴ്സിന് 1 ബാച്ചും ആണ് ഉള്ളത്. ഈ വിദ്യാലയത്തിന്റെ വളര്‍ച്ചക്കു പിന്നില്‍ പ്രവര്‍ത്തിക്കുകയും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്തിട്ടുള്ള  അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രധിനിധികള്‍ തുടങ്ങിയ എല്ലാവരേയും  ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/78439" എന്ന താളിൽനിന്ന് ശേഖരിച്ചത്