"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ മുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
മരങ്ങൾ വെട്ടി പുഴകൾ മലിനമാക്കി നാം   
മരങ്ങൾ വെട്ടി പുഴകൾ മലിനമാക്കി നാം   
ഭൂമിയെ മരുഭൂമിയാക്കുന്നു,  
ഭൂമിയെ മരുഭൂമിയാക്കുന്നു,  
  ഇതിനി നാമെന്ന് മനസ്സിലാക്കുന്നു.......
  ഇതിനി നാമെന്ന് മനസ്സിലാക്കുന്നു??????
അന്ന് ഭൂമിക്ക് മുക്തി.................. </poem></center>
അന്ന് ഭൂമിക്ക് മുക്തി.................. </poem></center>
                          
                          

20:26, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുക്തി

 മറന്നു പോയ് നാം.......
മറന്നു പോയ് നമ്മുടെ ഭൂമിയെ,
 ആചാരങ്ങൾ കാട്ടിയ മഹത്വം വീണ്ടെടുക്കാം,
 നാം മലിനമാക്കിയ നമ്മുടെ ഭൂമിയെ വീണ്ടെടുക്കാം,
 ഐക്യമോടെ നമ്മുടെ ഭൂമിയെ മാലിന്യ മുക്തമാക്കിടം,
 വൃത്തിയും ശുദ്ധിയും ഏവരും മറന്നുപോകുന്നു,
 മണ്ണിന് മണ്ണോടു ചേർന്നത് മാത്രമേ നമുക്കു വേണ്ടൂ....
 കുളങ്ങൾ വറ്റിച്ച് നെല്പാടം നികത്തി
മരങ്ങൾ വെട്ടി പുഴകൾ മലിനമാക്കി നാം
ഭൂമിയെ മരുഭൂമിയാക്കുന്നു,
 ഇതിനി നാമെന്ന് മനസ്സിലാക്കുന്നു??????
അന്ന് ഭൂമിക്ക് മുക്തി..................


ഗംഗ ഗോപകുമാർ
8 D നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത