ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട് (മൂലരൂപം കാണുക)
04:44, 12 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
<font color="green"> | <font color="green"> | ||
== ചരിത്രം == | == ചരിത്രം == | ||
വിജ്ഞാനദാഹികളായ നാട്ടുകാരുടെ ശ്രമഫലമായി 1949 ജൂണ്‍ മാസത്തില്‍, കളത്തൂര്‍ ശ്രീ. വി.ഗോപാലപിള്ള നല്‍കിയ ഒരേക്കര്‍ സ്ഥലത്ത് സ്ഥാപിതമായ ഇംഗ്ളീഷ് സ്ക്കൂളാണ് ഇന്നത്തെ ശൂരനാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍. തിരക്കേറിയ പൊതുറോഡിന് കിഴക്ക് വശത്ത് ഹയര്‍ സെക്കന്‍ഡറിയും, സ്ക്കൂള്‍ ഓഫീസുകളും , പടിഞ്ഞാറുവശം ഹൈസ്ക്കൂള്‍ വിഭാഗവും പ്രവര്‍ത്തിക്കുന്നു | വിജ്ഞാനദാഹികളായ നാട്ടുകാരുടെ ശ്രമഫലമായി 1949 ജൂണ്‍ മാസത്തില്‍, കളത്തൂര്‍ ശ്രീ. വി.ഗോപാലപിള്ള നല്‍കിയ ഒരേക്കര്‍ സ്ഥലത്ത് സ്ഥാപിതമായ ഇംഗ്ളീഷ് സ്ക്കൂളാണ് ഇന്നത്തെ ശൂരനാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍. സ്ക്കൂള്‍ സ്ഥാപിക്കുന്നതിന് സര്‍വ്വശ്രീ. മുടിയില്‍ത്തറ വി.ഭാസ്ക്കര്‍, കുമ്പളത്ത് ശങ്കുപ്പിള്ള എന്നിവര്‍ നല്‍കിയ പ്രോല്‍സാഹനം സ്മരണീയമാണ്. തെന്നില ബംഗ്ളാവില്‍ ശ്രീ.എന്‍. ഗോവിന്ദപ്പിള്ള (പ്രസിഡന്റ്), കളത്തൂര്‍.വി.ഗോപാലപിള്ള(സെക്രട്ടറി) എന്നിവരുള്‍പ്പെട്ട 15 അംഗ കമ്മിറ്റിയാണ് സ്ക്കൂളിന്റെ നേതൃത്വം വഹിച്ചിരുന്നത്. 1954 – ല്‍ സ്ക്കൂളിലെ ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷയെഴുതി. 1959 – ല്‍ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുത്തു. തിരക്കേറിയ പൊതുറോഡിന് കിഴക്ക് വശത്ത് ഹയര്‍ സെക്കന്‍ഡറിയും, സ്ക്കൂള്‍ ഓഫീസുകളും , പടിഞ്ഞാറുവശം ഹൈസ്ക്കൂള്‍ വിഭാഗവും പ്രവര്‍ത്തിക്കുന്നു | ||
വരി 55: | വരി 55: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* എന്‍.സി.സി. | * എന്‍.സി.സി..എയര്‍ വിംഗ് | ||
* ഫുട്ബാള്‍ ടീം | * ഫുട്ബാള്‍ ടീം | ||
* ഹാന്‍ഡ് ബാള്‍ ടീം | |||
* അത് ലറ്റിക്സ് ടീം | |||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 67: | വരി 69: | ||
<font color="green"> | <font color="green"> | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ മണപ്പള്ളി ശ്രീ.കെ.രാഘവന്‍ പിള്ളയായിരുന്നു. 1951 – ല്‍ ശ്രീ.കെ.ജി.പത്മനാഭപിള്ള ആദ്യത്തെ ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. | |||
</font> | |||
<font color="magenta"> | |||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
മണപ്പള്ളി ശ്രീ.കെ.രാഘവന്‍ പിള്ള,ശ്രീ.കെ.ജി.പത്മനാഭപിള്ള, | |||
</font> | </font> | ||
<font color="blue"> | <font color="blue"> |