"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./അക്ഷരവൃക്ഷം/മതബിന്ദു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മതബിന്ദു | color= 2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= മതബിന്ദു | | തലക്കെട്ട്= മതബിന്ദു | ||
| color= 2 | | color= 2 | ||
}} | |||
<center> <poem> | |||
വെട്ടമില്ലാത്ത ഒരു ചിന്തയാൽ പലരും രാഷ്ട്രത്തിൽ | |||
എന്നും എല്ലാരും 'സ്വയം മതം ജയ ’ | |||
കുറുമ്പുകാട്ടേണ്ട കുട്ടികൾക്കുള്ളിൽ നിറക്കും ആ തീവ്രവാദം | |||
എന്നും 'സ്വയം മതം ജയ ’ | |||
ആനന്ദമുയരേണ്ട പാട്ടുകളിലെന്നും സ്വയം മതം ചേർക്കുന്നു | |||
എന്നുമെന്നും 'സ്വയം മതം ജയ ’ | |||
അതിരുകളില്ലെന്നു നാട്ടിൽ പറഞ്ഞിടും | |||
വീട്ടിലോ അതിരുകൾ മാത്രം | |||
കാണുന്നു കണ്ണീന്നു ചോരവരാതത്ര | |||
നിഷ് പ്രഭം 'സ്വയം മതം ജയ ’ | |||
എന്നിട്ടുമെന്തെന്നറിയില്ല ഓതിടുന്നു ഐക്യരാഷ്ട്രം | |||
പൈശാചിക ചിന്തകൾ മാറുന്ന നേരം മാത്രമിത് ഐക്യരാഷ്ട്രം | |||
അതുവരെ ചോരകൾ ഇറ്റുറ്റുവാർന്നു മരിച്ചിടേണം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ഫാത്തിമ നിഹ. എൻ | |||
| ക്ലാസ്സ്= 10 Q | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ | |||
| സ്കൂൾ കോഡ്= 16054 | |||
| ഉപജില്ല= കൊയിലാണ്ടി | |||
| ജില്ല= കോഴിക്കോട് | |||
| തരം= കവിത | |||
| color= 2 | |||
}} | }} |
19:37, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മതബിന്ദു
വെട്ടമില്ലാത്ത ഒരു ചിന്തയാൽ പലരും രാഷ്ട്രത്തിൽ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ