"ഗവ.എൽ.പി.എസ് കുളത്തുമൺ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' *{{PAGENAME}}/ടിങ്കുവിന്റെ തിരിച്ചറിവ് | ടിങ്കുവിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:




*[[{{PAGENAME}}/ടിങ്കുവിന്റെ തിരിച്ചറിവ്  | ടിങ്കുവിന്റെ തിരിച്ചറിവ്]]
 
*[[{{PAGENAME}}/നന്മയുള്ള മക്കൾ | നന്മയുള്ള മക്കൾ]]
{{BoxTop1
| തലക്കെട്ട്= നന്മയുള്ള മക്കൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
നന്മയുള്ള മക്കൾ
 
ഭയന്നിടില്ല നാം
ചെറുത്തുനിന്നിടും
കൊറോണ എന്ന ഭീകരൻെറ കഥ കഴിച്ചിടും
തകർന്നിടില്ല നാം
കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും ഈ വിപത്തകന്നിടും വരെ
കൈകൾ ഇടയ്ക്കിടെ
സോപ്പുകൊണ്ടു കഴുകിടും
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ
മുഖം മറച്ചു ചെയ്തിടും
അനുസരിച്ചിടും നന്മയുള്ള
മക്കളായി നാം..
</poem> </center>
{{BoxBottom1
| പേര്= അനുശ്രി  എം
| ക്ലാസ്സ്=  2  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എൽ പി എസ് കുളത്തുമൺ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38730
| ഉപജില്ല=  കോന്നി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പത്തനംതിട്ട
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:04, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


നന്മയുള്ള മക്കൾ

നന്മയുള്ള മക്കൾ

ഭയന്നിടില്ല നാം
ചെറുത്തുനിന്നിടും
കൊറോണ എന്ന ഭീകരൻെറ കഥ കഴിച്ചിടും
തകർന്നിടില്ല നാം
കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും ഈ വിപത്തകന്നിടും വരെ
കൈകൾ ഇടയ്ക്കിടെ
സോപ്പുകൊണ്ടു കഴുകിടും
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ
മുഖം മറച്ചു ചെയ്തിടും
അനുസരിച്ചിടും നന്മയുള്ള
മക്കളായി നാം..
 

അനുശ്രി എം
2 ജി എൽ പി എസ് കുളത്തുമൺ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത