റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി (മൂലരൂപം കാണുക)
15:37, 7 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |

വരി 39: | വരി 39: | ||

പ്രക്യ തി മനോഹരമായ കോന്നിയുടെ ഹ്യദയഭാഗത്ത് പ്രശാന്തമായ കുന്നിന്‍ചരുവില്‍ ഇന്ത്യ ന്‍ ജനാധിപത്യ ത്തിന്റെ പാവന നാമധേയവുമണിഞ്ഞ് നിലകൊള്ളുന്ന സരസ്വതിമന്ദിരമാണ് റിപ്പബ്ളിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . | പ്രക്യ തി മനോഹരമായ കോന്നിയുടെ ഹ്യദയഭാഗത്ത് പ്രശാന്തമായ കുന്നിന്‍ചരുവില്‍ ഇന്ത്യ ന്‍ ജനാധിപത്യ ത്തിന്റെ പാവന നാമധേയവുമണിഞ്ഞ് നിലകൊള്ളുന്ന സരസ്വതിമന്ദിരമാണ് റിപ്പബ്ളിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . | ||
സ്കൂളിന്റെ ആരംഭകാലത്ത് കല്ലറേത്ത് ശ്രീ. എന്‍.രാമന്‍ പിള്ളയും തുടര്‍ന്ന് കല്ലറേത്ത് ശ്രീ.കെ.ആര്‍.മാധവന്‍പിള്ളയും മാനേജര്‍സ്ഥാനം വഹിച്ചിരുന്നു . പിന്നീട് 1978 മുതല്‍ അദ്ദേഹത്തിന്റെ പുത്രന്‍ കല്ലറേത്ത് ശ്രീ.എം.കെ.നരേന്ദ്രനാഥ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്നു .2003 ല്‍ ആദ്യ മാനേജരായിരുന്ന കല്ലറേത്ത് ശ്രീ.കെ.ആര്‍.മാധവന്‍പിള്ളയുടെ ആറ് മക്കള്‍ ചേര്‍ന്ന് കോന്നി റിപ്പബ്ളിക്കന്‍ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്യുകയും സ്കൂളുകളുടെ പ്രവര്‍ത്തനം ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ നടത്തി വരികയും ചെയ്യുന്നു.
'''ചരിത്രം'''
| സ്കൂളിന്റെ ആരംഭകാലത്ത് കല്ലറേത്ത് ശ്രീ. എന്‍.രാമന്‍ പിള്ളയും തുടര്‍ന്ന് കല്ലറേത്ത് ശ്രീ.കെ.ആര്‍.മാധവന്‍പിള്ളയും മാനേജര്‍സ്ഥാനം വഹിച്ചിരുന്നു . പിന്നീട് 1978 മുതല്‍ അദ്ദേഹത്തിന്റെ പുത്രന്‍ കല്ലറേത്ത് ശ്രീ.എം.കെ.നരേന്ദ്രനാഥ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്നു .2003 ല്‍ ആദ്യ മാനേജരായിരുന്ന കല്ലറേത്ത് ശ്രീ.കെ.ആര്‍.മാധവന്‍പിള്ളയുടെ ആറ് മക്കള്‍ ചേര്‍ന്ന് കോന്നി റിപ്പബ്ളിക്കന്‍ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്യുകയും സ്കൂളുകളുടെ പ്രവര്‍ത്തനം ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ നടത്തി വരികയും ചെയ്യുന്നു.

ചരിത്രം'''

1923 ല്‍ ഒരു ഇംഗ്ളീഷ് മിഡില്‍ സ്കൂളായി രൂപം കൊണ്ട ഈ സ്ഥാപനത്തിന്റെ തുടക്കം കുറിച്ചത് മഹാനുഭാവനായ ശ്രീ.ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയാണ്. യശ്ശശരീരനായകല്ലറേത്ത് ശ്രീ.എന്‍.രാമന്‍പിള്ളയായിരൂന്നു ആദ്യ കാല മാനേജര്‍.അദ്ദേഹത്തിന്റെ ഉടമയിലിരുന്ന മങ്ങാരം താഴത്തേതില്‍ വീട്ടിലാണ് സ്കൂള്‍ താല്‍കാലികമായി | 1923 ല്‍ ഒരു ഇംഗ്ളീഷ് മിഡില്‍ സ്കൂളായി രൂപം കൊണ്ട ഈ സ്ഥാപനത്തിന്റെ തുടക്കം കുറിച്ചത് മഹാനുഭാവനായ ശ്രീ.ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയാണ്. യശ്ശശരീരനായകല്ലറേത്ത് ശ്രീ.എന്‍.രാമന്‍പിള്ളയായിരൂന്നു ആദ്യ കാല മാനേജര്‍.അദ്ദേഹത്തിന്റെ ഉടമയിലിരുന്ന മങ്ങാരം താഴത്തേതില്‍ വീട്ടിലാണ് സ്കൂള്‍ താല്‍കാലികമായി | ||
പ്രവര്‍ത്തനം ആരംഭിച്ചത്. 1923 ല്‍ സ്കൂള്‍ ആരംഭിച്ചപ്പോള്‍ ശ്രീ.എം.കെ.ഗോപാലന്‍നായര്‍ ഹെഡ്മാസ്റ്റര്‍ ആയും പി.ജി.നാണുപിള്ള, പി.എന്‍.ചെല്ല പ്പന്‍പിള്ള,കെ.എന്‍.പരമേശ്വര | പ്രവര്‍ത്തനം ആരംഭിച്ചത്. 1923 ല്‍ സ്കൂള്‍ ആരംഭിച്ചപ്പോള്‍ ശ്രീ.എം.കെ.ഗോപാലന്‍നായര്‍ ഹെഡ്മാസ്റ്റര്‍ ആയും പി.ജി.നാണുപിള്ള, പി.എന്‍.ചെല്ല പ്പന്‍പിള്ള,കെ.എന്‍.പരമേശ്വര | ||
വരി 47: | വരി 49: | ||
ട്ടിടം നിര്‍മ്മിക്കുകയും സ്കൂള്‍ ഇവിടേക്ക് മാറ്റുകയും ചെയ്തു. സര്‍വ്വശ്രീ.ചിറ്റൂര്‍ കെ.ഗോവിന്ദപിള്ള, ചേന്നാട്ട് നാരായണപിള്ള, പഴൂര്‍ പി.ജി.രാമന്‍പിള്ള, വയലത്തല പി.എസ്.വേലുപിള്ള , മണ്ണഞ്ചേരില്‍ എം.എന്‍.രാഘവന്‍നായര്‍, മുല്ലശ്ശേരില്‍ എം.പി.ക്യഷ് ണപിള്ള, പള്ളിപ്പറമ്പില്‍ പി.ആര്‍.കേശവപിള്ള, ചിറപ്പുറത്ത് കെ. സി.ശങ്കരനാരായണപിള്ള,വെണ്‍മേലില്‍ വി.ആര്‍.കേശവപിള്ള തുടങ്ങിയവര്‍ ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക് അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. കൂടാതെ സ്വാതന്ത്ര്യ സമരത്തിലെ ഒരു മുന്നണി പോരാളിയായ ശ്രീ.കെ.കെ.കുഞ്ചുപിള്ള, സുപ്രസിദ്ധ ഫലിതസാമ്രാട്ട് ഇ.വി.ക്യഷ് ണപിള്ള, ശ്രീ.കൊച്ചീക്കല്‍ ബാലക്യഷ് ണന്‍തമ്പി, പ്രാക്കുളം രാമന്‍പിള്ള,എന്നിവരുടെ പ്രോത്സാഹനം ഇടയ്കിടെ ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക് ലഭിച്ചിട്ടുണ്ട്. സ്കൂളിന് ആദ്യ മായി ഒരു ഗ്രന്ഥശാല ഉണ്ടാക്കുവാന്‍ സാധിച്ചത് കോന്നി കല്ലേലി എസ്റ്റേറ്റ് സൂപ്രണ്ട് ഫാര്‍സായിപ്പിന്റെ ഔദാര്യം കൊണ്ടാണ്. 1927 ല്‍ അദ്ദേഹം സ്വന്തം ഗ്രന്ഥ ശേഖരം ഈ സ്ഥാപനത്തിന് സംഭാവന ചെയ്തു. 1950 ല്‍ ഒരു ഹൈസ്കൂളായി ഉയര്‍ന്നു. ഇന്ത്യ ന്‍ ജനാധിപത്യ ത്തിന്റെ പരിപാവന നാമധേയം ധരിച്ച് റിപ്പബ്ളിക്കന്‍ ഹൈസ്കൂളായി മാറി. ഈ സ്ഥാപനത്തിന്റെ ആദ്യ കാലം മുതലുള്ള വളര്‍ച്ചയ്ക്ക് കാരണഭൂതനായി പ്രവര്‍ത്തിച്ച കല്ലറേത്ത് ശ്രീ.കെ.ആര്‍.മാധവന്‍പിള്ള ദീര്‍ഘകാലം ഹെഡ്മാസ്റ്ററായും മാനേജരായും സേവനം അനുഷ്ഠിച്ചു
| ട്ടിടം നിര്‍മ്മിക്കുകയും സ്കൂള്‍ ഇവിടേക്ക് മാറ്റുകയും ചെയ്തു. സര്‍വ്വശ്രീ.ചിറ്റൂര്‍ കെ.ഗോവിന്ദപിള്ള, ചേന്നാട്ട് നാരായണപിള്ള, പഴൂര്‍ പി.ജി.രാമന്‍പിള്ള, വയലത്തല പി.എസ്.വേലുപിള്ള , മണ്ണഞ്ചേരില്‍ എം.എന്‍.രാഘവന്‍നായര്‍, മുല്ലശ്ശേരില്‍ എം.പി.ക്യഷ് ണപിള്ള, പള്ളിപ്പറമ്പില്‍ പി.ആര്‍.കേശവപിള്ള, ചിറപ്പുറത്ത് കെ. സി.ശങ്കരനാരായണപിള്ള,വെണ്‍മേലില്‍ വി.ആര്‍.കേശവപിള്ള തുടങ്ങിയവര്‍ ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക് അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. കൂടാതെ സ്വാതന്ത്ര്യ സമരത്തിലെ ഒരു മുന്നണി പോരാളിയായ ശ്രീ.കെ.കെ.കുഞ്ചുപിള്ള, സുപ്രസിദ്ധ ഫലിതസാമ്രാട്ട് ഇ.വി.ക്യഷ് ണപിള്ള, ശ്രീ.കൊച്ചീക്കല്‍ ബാലക്യഷ് ണന്‍തമ്പി, പ്രാക്കുളം രാമന്‍പിള്ള,എന്നിവരുടെ പ്രോത്സാഹനം ഇടയ്കിടെ ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക് ലഭിച്ചിട്ടുണ്ട്. സ്കൂളിന് ആദ്യ മായി ഒരു ഗ്രന്ഥശാല ഉണ്ടാക്കുവാന്‍ സാധിച്ചത് കോന്നി കല്ലേലി എസ്റ്റേറ്റ് സൂപ്രണ്ട് ഫാര്‍സായിപ്പിന്റെ ഔദാര്യം കൊണ്ടാണ്. 1927 ല്‍ അദ്ദേഹം സ്വന്തം ഗ്രന്ഥ ശേഖരം ഈ സ്ഥാപനത്തിന് സംഭാവന ചെയ്തു. 1950 ല്‍ ഒരു ഹൈസ്കൂളായി ഉയര്‍ന്നു. ഇന്ത്യ ന്‍ ജനാധിപത്യ ത്തിന്റെ പരിപാവന നാമധേയം ധരിച്ച് റിപ്പബ്ളിക്കന്‍ ഹൈസ്കൂളായി മാറി. ഈ സ്ഥാപനത്തിന്റെ ആദ്യ കാലം മുതലുള്ള വളര്‍ച്ചയ്ക്ക് കാരണഭൂതനായി പ്രവര്‍ത്തിച്ച കല്ലറേത്ത് ശ്രീ.കെ.ആര്‍.മാധവന്‍പിള്ള ദീര്‍ഘകാലം ഹെഡ്മാസ്റ്ററായും മാനേജരായും സേവനം അനുഷ്ഠിച്ചു

'''ഭൗതികസൗകര്യങ്ങള്‍'''

ഭൗതികസൗകര്യങ്ങള്‍'''

4.5ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.8 കെട്ടിടങ്ങളിലായി യു.പി ,ഹൈസ്കൂള്‍ ക്ലാസ്സുകളും ഓഫീസ് മുറികളും 2സ്റ്റാഫ് റൂമും പ്രിന്‍സിപ്പലിന്റെ മുറിയും ലൈബ്രറി , ലബോറട്ടറി , ഐ.റ്റി. ലാബ് എന്നിവയും പ്രവര്‍ത്തിക്കുന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗവും ,ഹയര്‍ സെക്കന്‍ഡറിവിഭാഗവും പ്രശാന്തി പബ്ളിക് സ്കൂളും മൂന്ന് നിലകള്‍വീതമുള്ള പ്രത്യേ കം കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു .സ്കൂളില്‍ ത്രീഫെയ് സ് വൈദ്യുത കണക്ഷന്‍ സ്ഥാപിച്ചിരിക്കുന്നു .എല്ലാ പ്രധാന മുറികളിലും ലാബുകളിലും ഫാനും ലൈറ്റും ഘടിപ്പിച്ചിരിക്കുന്നു . | 4.5ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.8 കെട്ടിടങ്ങളിലായി യു.പി ,ഹൈസ്കൂള്‍ ക്ലാസ്സുകളും ഓഫീസ് മുറികളും 2സ്റ്റാഫ് റൂമും പ്രിന്‍സിപ്പലിന്റെ മുറിയും ലൈബ്രറി , ലബോറട്ടറി , ഐ.റ്റി. ലാബ് എന്നിവയും പ്രവര്‍ത്തിക്കുന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗവും ,ഹയര്‍ സെക്കന്‍ഡറിവിഭാഗവും പ്രശാന്തി പബ്ളിക് സ്കൂളും മൂന്ന് നിലകള്‍വീതമുള്ള പ്രത്യേ കം കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു .സ്കൂളില്‍ ത്രീഫെയ് സ് വൈദ്യുത കണക്ഷന്‍ സ്ഥാപിച്ചിരിക്കുന്നു .എല്ലാ പ്രധാന മുറികളിലും ലാബുകളിലും ഫാനും ലൈറ്റും ഘടിപ്പിച്ചിരിക്കുന്നു . | ||
ശുദ്ധജല വിതരണത്തിനായി മൂന്ന് പമ്പ് സെറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നു .എല്ലാ ഭാഗത്തും ശുദ്ധജലം എത്തിക്കുന്നതിന് വേണ്ടി ആവശ്യ ത്തിന് ടാപ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നു . | ശുദ്ധജല വിതരണത്തിനായി മൂന്ന് പമ്പ് സെറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നു .എല്ലാ ഭാഗത്തും ശുദ്ധജലം എത്തിക്കുന്നതിന് വേണ്ടി ആവശ്യ ത്തിന് ടാപ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നു . | ||
അദ്ധ്യാപകര്‍ക്ക് 6 ടോയിലറ്റുകളും കുട്ടികള്‍ക്ക് 6 ടോയിലറ്റുകളും 3 യൂറിനലുകളും ഉണ്ട് .
| അദ്ധ്യാപകര്‍ക്ക് 6 ടോയിലറ്റുകളും കുട്ടികള്‍ക്ക് 6 ടോയിലറ്റുകളും 3 യൂറിനലുകളും ഉണ്ട് .

'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''

[[{{PAGENAME}}/സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്]]
| [[{{PAGENAME}}/സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്]]

എന്‍ സി സി
| എന്‍ സി സി

വരി 63: | വരി 69: | ||
ഇക്കൊ ക്ളബ്ബ്
| ഇക്കൊ ക്ളബ്ബ്

'''മുന്‍ സാരഥികള്‍'''

മുന്‍ സാരഥികള്‍'''

'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

സര്‍വ്വശ്രീ. എം.കെ.ഗോപാലന്‍ നായര്‍
| സര്‍വ്വശ്രീ. എം.കെ.ഗോപാലന്‍ നായര്‍

വരി 80: | വരി 88: | ||
ശ്രീമതി. എം.എന്‍.രാധാമണി
| ശ്രീമതി. എം.എന്‍.രാധാമണി

സര്‍വ്വശ്രീ. എ.ശശികുമാര്‍
| സര്‍വ്വശ്രീ. എ.ശശികുമാര്‍

സര്‍വ്വശ്രീ. പി.കെ.ചന്ദ്രശേഖരന്‍ നായര്‍
ഇപ്പോള്‍ ശ്രീമതി. കെ.രാജേശ്വരിയമ്മ, ഹൈസ്കൂള്‍ വിഭാഗം പ്രിന്‍സിപ്പല്‍ ആയും ശ്രീ. പി.എ.ചന്ദ്രപ്പന്‍ പിള്ള ഹയര്‍സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പല്‍ ആയും ശ്രീമതി.നിര്‍മ്മല പിള്ള പ്രശാന്തി പബ്ളിക് സ്കൂളിന്റെ പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിക്കുന്നു .
'''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍'''
| സര്‍വ്വശ്രീ. പി.കെ.ചന്ദ്രശേഖരന്‍ നായര്‍
ഇപ്പോള്‍ ശ്രീമതി. കെ.രാജേശ്വരിയമ്മ, ഹൈസ്കൂള്‍ വിഭാഗം പ്രിന്‍സിപ്പല്‍ ആയും ശ്രീ. പി.എ.ചന്ദ്രപ്പന്‍ പിള്ള ഹയര്‍സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പല്‍ ആയും ശ്രീമതി.നിര്‍മ്മല പിള്ള പ്രശാന്തി പബ്ളിക് സ്കൂളിന്റെ പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിക്കുന്നു .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍'''

1923 ല്‍ സ്കൂള്‍ ആരംഭിച്ചപ്പോള്‍ ഒന്നാമതായി ചേര്‍ത്തത് ചിറ്റൂര്‍ ജി.പരമേശ്വരന്‍പിള്ളയെയാണ്.മാന്നാര്‍ ദേവസ്വം ബോര്‍ഡ് കോളേജില്‍ ദീര്‍ഘകാലം പ്രിന്‍സിപ്പല്‍ ആയിരുന്ന ചിറ്റൂര്‍ സി.പി.രാമചന്ദ്രന്‍നായര്‍ അവര്‍കളുടെ പിതാവാണ് ചിറ്റൂര്‍ ജി.പരമേശ്വരന്‍പിള്ള. സ്കൂളിലെ പല പൂര്‍വ്വ | 1923 ല്‍ സ്കൂള്‍ ആരംഭിച്ചപ്പോള്‍ ഒന്നാമതായി ചേര്‍ത്തത് ചിറ്റൂര്‍ ജി.പരമേശ്വരന്‍പിള്ളയെയാണ്.മാന്നാര്‍ ദേവസ്വം ബോര്‍ഡ് കോളേജില്‍ ദീര്‍ഘകാലം പ്രിന്‍സിപ്പല്‍ ആയിരുന്ന ചിറ്റൂര്‍ സി.പി.രാമചന്ദ്രന്‍നായര്‍ അവര്‍കളുടെ പിതാവാണ് ചിറ്റൂര്‍ ജി.പരമേശ്വരന്‍പിള്ള. സ്കൂളിലെ പല പൂര്‍വ്വ | ||
വിദ്യാര്‍ത്ഥികളും സാമൂഹിക സാഹിത്യ രാഷ് ട്രീയ രംഗങ്ങളില്‍ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. അഖിലേന്ത്യ റേഡിയോ സ്റ്റേഷന്‍ ഡയറക്ടറായിരുന്ന ശ്രീ .കോന്നിയൂര്‍ നരേന്ദ്രനാഥ്, കോന്നി കെ.കെ.എന്‍.എം.ഹൈസ്കൂള്‍ മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന എക്സ് എം.എല്‍.എ, എം.രബീന്ദ്രനാഥ്, | വിദ്യാര്‍ത്ഥികളും സാമൂഹിക സാഹിത്യ രാഷ് ട്രീയ രംഗങ്ങളില്‍ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. അഖിലേന്ത്യ റേഡിയോ സ്റ്റേഷന്‍ ഡയറക്ടറായിരുന്ന ശ്രീ .കോന്നിയൂര്‍ നരേന്ദ്രനാഥ്, കോന്നി കെ.കെ.എന്‍.എം.ഹൈസ്കൂള്‍ മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന എക്സ് എം.എല്‍.എ, എം.രബീന്ദ്രനാഥ്, | ||
വരി 91: | വരി 101: | ||
ഡല്‍ഹി കേരള സ്കൂള്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ശ്രീ.റ്റി.എന്‍.വിശ്വ | ഡല്‍ഹി കേരള സ്കൂള്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ശ്രീ.റ്റി.എന്‍.വിശ്വ | ||
നാഥന്‍ നായര്‍ തുടങ്ങി നിരവധി പ്രശസ്തരായ വ്യ ക്തികള്‍ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാത്ഥികളില്‍ ചിലരാണ്. നിരവധി ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും ബിസിനസ്സ് കാരും മറ്റ് വിവിധ മേഖലകളിലും ഈ സ്കൂളിലെ പൂര്‍വ്വവിദ്യാത്ഥികള്‍ പ്രശസ്ത | നാഥന്‍ നായര്‍ തുടങ്ങി നിരവധി പ്രശസ്തരായ വ്യ ക്തികള്‍ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാത്ഥികളില്‍ ചിലരാണ്. നിരവധി ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും ബിസിനസ്സ് കാരും മറ്റ് വിവിധ മേഖലകളിലും ഈ സ്കൂളിലെ പൂര്‍വ്വവിദ്യാത്ഥികള്‍ പ്രശസ്ത | ||
മായ നിലയില്‍ സേവനം അനുഷ്ഠിക്കുന്നു.
വഴികാട്ടി
[[ചിത്രം:sightmap2.jpg]]
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കോന്നി പഞ്ചായത്ത് ബസ്സ് സ്റ്റാന്‍ഡിനും കോന്നി ഓര്‍ത്തഡോക്സ് മഹാ ഇടവക പള്ളിയുടെയും സമീപം പത്തനംതിട്ട പുനലൂര്‍റോഡിനോട് ചേര്‍ന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്നു. പത്തനംതിട്ടയില്‍നിന്നും 10 കിലോമീറ്റര്‍കിഴക്ക് തെക്കായിട്ടാണ് കോന്നി. ഫോറസ്റ്റ്റെയ്ഞ്ച് ഓഫീസ് ആനക്കൂട് ഇക്കോടുറിസം, ഗവ.ഹോസ്പിറ്റല്‍, നിര്‍മ്മാണം പുര്‍ത്തിയായി വരുന്ന മിനി സിവില്‍സ്റ്റേഷന്‍തുടങ്ങിയ പ്രമുഖ സ്പാപനങ്ങള്‍ക്കു സമീപമാണ് സ്കൂള്‍സ്ഥിതി ചെയ്യുന്നത്.
| മായ നിലയില്‍ സേവനം അനുഷ്ഠിക്കുന്നു.

'''എന്റെ ഗ്രാമം'''
അച്ചന്‍കോവില്‍ക്ഷേത്രസമീപത്തുള്ളമലകളില്‍നിന്നുംഉത്ഭവിച്ച്കോന്നിഗ്രാമത്തിലൂടെഒഴുകുന്നപുണ്യനദിയായഅച്ചന്‍കോവിലാറ്,കോന്നിയെമങ്ങാരംകരയെന്നും,താഴംകരയെന്നുംരണ്ടായിവിഭജിച്ചിരിക്കുന്നു.കോന്നിയുടെപേര്കോന്നിയൂര്‍എന്നറിയപ്പെട്ടത്കോന്നിയൂര്‍ഗോവിന്ദപ്പിള്ള,കോന്നിയൂര്‍മീനാക്ഷിയമ്മ,കോന്നിയൂര്‍നരേന്ദ്രനാഥ്,പഞ്ചായത്ത്പ്രസിഡന്റ്ഈസ്കൂള്‍അദ്ധ്യാപകനുആയിരുന്നകോന്നിയൂര്‍ആര്‍.എസ്.നായര്‍,കോന്നിയൂര്‍രാധാകൃഷ്ണന്‍,കോന്നിയൂര്‍ബാലചന്ദ്രന്‍,കോന്നിയൂര്‍രാഘവന്‍നായര്‍ തുടങ്ങിയവരില്‍കൂടിയാണ്. കോന്നി ഗ്രാമ പഞ്ചായത്തില്‍17 വാര്‍ഡുകള്‍ഉണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.അനിത പ്രസാദ് ആണ്. ഈ പഞ്ചായത്തില്‍മങ്ങാരം കരയില്‍മൂന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളും താഴം കരയില്‍ഒരു ഹൈസ്കൂളും നിരവധി എല്‍.പി, യു.പി സ്കൂളുകളും ഉണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് മൂന്ന് കോളേജുകള്‍പ്രവര്‍ത്തിക്കുന്നു. പത്തനംതിട്ട എന്‍.എസ്.എസ് യൂണിയന്റെ മാനേജ്മെന്റിലുള്ള മന്നം മെമ്മോറിയല്‍എന്‍.എസ്.എസ്കോളേജും,എസ്.എന്‍.ഡി.പി.യുടെമാനേജ്മെന്റിലുള്ളഎസ്.എ.എസ്.എസ്.എന്‍.ഡി.പി.യോഗം കോളേജ്,വിളക്കിത്തല നായര്‍സമാജത്തിന്റെ മാനേജ്മെന്റിലുള്ള വി.എന്‍.എസ്. കോളേജും പ്രവര്‍ത്തിക്കുന്നു.
ക്ഷേത്രത്തില്‍നിന്നുള്ള ഭക്തിഗാനങ്ങളും, ക്രൈസ്തവ ദേവാലയങ്ങളില്‍നിന്നുള്ള മണിനാദവും,ജുമാ മസ്ജിദില്‍നിന്നുള്ള ബാങ്കുവിളികളും കേട്ട് ഉണരുന്ന ഗ്രാമം- ഹിന്ദു - മുസ്ളീം- ക്രൈസ്തവര്‍സാഹോദര്യത്തോടെ കഴിയുന്ന ഗ്രാമം-വന സാമീപ്യം മൂലം കൂടുതല്‍മഴ ലഭിക്കുന്ന ഗ്രാമം, അമേരിക്കയിലും ഇംഗ്ളണ്ടിലും ,ഗള്‍ഥ് നാടുകളിലും ജോലി ചെയ്യുന്നവര്‍സമ്പല്‍സമൃദ്ധമാക്കിയ ഗ്രാമം- തീര്‍ത്ഥാടന കാലങ്ങളില്‍ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തര്‍ഉരുവിടുന്ന ശരണ മന്ത്രങ്ങള്‍കേട്ടും- അയ്യപ്പവിഗ്രഹത്തില്‍ചാര്‍ത്താനുള്ള തങ്കഅങ്കി കണ്ടും നിര്‍വൃതി അടയുന്ന ഗ്രാമീണര്‍- വനത്തില്‍നിന്നും കാട്ടാനകളെ പിടിച്ച് ഇണക്കി വളര്‍ത്തിയിരുന്ന ആനക്കൂടുള്ള ഗ്രാമം- ആരോഗ്യ സംരക്ഷണ രംഗത്ത് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍കൂടാതെ അലോപതി, ഹോമിയോ ആയുര്‍വേദ ആശുപത്രികളും ഉള്ള ഗ്രാമം. കാട്ടാനകളും പുലികളും ഗ്രാമീണരെ ആക്രമിച്ച് ഇപ്പോഴും ധാരാളം കാട്ട് പന്നികള്‍കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്ന ഗ്രാമം|. | ---- | ||

'''അറിയിപ്പുകള്‍ :-''' | വഴികാട്ടി
[[ചിത്രം:sightmap2.jpg]]
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കോന്നി പഞ്ചായത്ത് ബസ്സ് സ്റ്റാന്‍ഡിനും കോന്നി ഓര്‍ത്തഡോക്സ് മഹാ ഇടവക പള്ളിയുടെയും സമീപം പത്തനംതിട്ട പുനലൂര്‍റോഡിനോട് ചേര്‍ന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്നു. പത്തനംതിട്ടയില്‍നിന്നും 10 കിലോമീറ്റര്‍കിഴക്ക് തെക്കായിട്ടാണ് കോന്നി. ഫോറസ്റ്റ്റെയ്ഞ്ച് ഓഫീസ് ആനക്കൂട് ഇക്കോടുറിസം, ഗവ.ഹോസ്പിറ്റല്‍, നിര്‍മ്മാണം പുര്‍ത്തിയായി വരുന്ന മിനി സിവില്‍സ്റ്റേഷന്‍തുടങ്ങിയ പ്രമുഖ സ്പാപനങ്ങള്‍ക്കു സമീപമാണ് സ്കൂള്‍സ്ഥിതി ചെയ്യുന്നത്.

എന്റെ ഗ്രാമം'''
അച്ചന്‍കോവില്‍ക്ഷേത്രസമീപത്തുള്ളമലകളില്‍നിന്നുംഉത്ഭവിച്ച്കോന്നിഗ്രാമത്തിലൂടെഒഴുകുന്നപുണ്യനദിയായഅച്ചന്‍കോവിലാറ്,കോന്നിയെമങ്ങാരംകരയെന്നും,താഴംകരയെന്നുംരണ്ടായിവിഭജിച്ചിരിക്കുന്നു.കോന്നിയുടെപേര്കോന്നിയൂര്‍എന്നറിയപ്പെട്ടത്കോന്നിയൂര്‍ഗോവിന്ദപ്പിള്ള,കോന്നിയൂര്‍മീനാക്ഷിയമ്മ,കോന്നിയൂര്‍നരേന്ദ്രനാഥ്,പഞ്ചായത്ത്പ്രസിഡന്റ്ഈസ്കൂള്‍അദ്ധ്യാപകനുആയിരുന്നകോന്നിയൂര്‍ആര്‍.എസ്.നായര്‍,കോന്നിയൂര്‍രാധാകൃഷ്ണന്‍,കോന്നിയൂര്‍ബാലചന്ദ്രന്‍,കോന്നിയൂര്‍രാഘവന്‍നായര്‍ തുടങ്ങിയവരില്‍കൂടിയാണ്. കോന്നി ഗ്രാമ പഞ്ചായത്തില്‍17 വാര്‍ഡുകള്‍ഉണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.അനിത പ്രസാദ് ആണ്. ഈ പഞ്ചായത്തില്‍മങ്ങാരം കരയില്‍മൂന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളും താഴം കരയില്‍ഒരു ഹൈസ്കൂളും നിരവധി എല്‍.പി, യു.പി സ്കൂളുകളും ഉണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് മൂന്ന് കോളേജുകള്‍പ്രവര്‍ത്തിക്കുന്നു. പത്തനംതിട്ട എന്‍.എസ്.എസ് യൂണിയന്റെ മാനേജ്മെന്റിലുള്ള മന്നം മെമ്മോറിയല്‍എന്‍.എസ്.എസ്കോളേജും,എസ്.എന്‍.ഡി.പി.യുടെമാനേജ്മെന്റിലുള്ളഎസ്.എ.എസ്.എസ്.എന്‍.ഡി.പി.യോഗം കോളേജ്,വിളക്കിത്തല നായര്‍സമാജത്തിന്റെ മാനേജ്മെന്റിലുള്ള വി.എന്‍.എസ്. കോളേജും പ്രവര്‍ത്തിക്കുന്നു.
ക്ഷേത്രത്തില്‍നിന്നുള്ള ഭക്തിഗാനങ്ങളും, ക്രൈസ്തവ ദേവാലയങ്ങളില്‍നിന്നുള്ള മണിനാദവും,ജുമാ മസ്ജിദില്‍നിന്നുള്ള ബാങ്കുവിളികളും കേട്ട് ഉണരുന്ന ഗ്രാമം- ഹിന്ദു - മുസ്ളീം- ക്രൈസ്തവര്‍സാഹോദര്യത്തോടെ കഴിയുന്ന ഗ്രാമം-വന സാമീപ്യം മൂലം കൂടുതല്‍മഴ ലഭിക്കുന്ന ഗ്രാമം, അമേരിക്കയിലും ഇംഗ്ളണ്ടിലും ,ഗള്‍ഥ് നാടുകളിലും ജോലി ചെയ്യുന്നവര്‍സമ്പല്‍സമൃദ്ധമാക്കിയ ഗ്രാമം- തീര്‍ത്ഥാടന കാലങ്ങളില്‍ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തര്‍ഉരുവിടുന്ന ശരണ മന്ത്രങ്ങള്‍കേട്ടും- അയ്യപ്പവിഗ്രഹത്തില്‍ചാര്‍ത്താനുള്ള തങ്കഅങ്കി കണ്ടും നിര്‍വൃതി അടയുന്ന ഗ്രാമീണര്‍- വനത്തില്‍നിന്നും കാട്ടാനകളെ പിടിച്ച് ഇണക്കി വളര്‍ത്തിയിരുന്ന ആനക്കൂടുള്ള ഗ്രാമം- ആരോഗ്യ സംരക്ഷണ രംഗത്ത് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍കൂടാതെ അലോപതി, ഹോമിയോ ആയുര്‍വേദ ആശുപത്രികളും ഉള്ള ഗ്രാമം. കാട്ടാനകളും പുലികളും ഗ്രാമീണരെ ആക്രമിച്ച് ഇപ്പോഴും ധാരാളം കാട്ട് പന്നികള്‍കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്ന ഗ്രാമം|. | |||

അറിയിപ്പുകള്‍ :-''' | |||

'''SSLC 2010 IT മോഡല്‍ പരീക്ഷ (പ്രാക്ടിക്കല്‍) FEBRUARY 3 മുതല്‍ FEBRUARY 17 വരെ''' |
'''SSLC 2010 IT മോഡല്‍ പരീക്ഷ (പ്രാക്ടിക്കല്‍) FEBRUARY 3 മുതല്‍ FEBRUARY 17 വരെ''' | ||

'''SSLC 2010 IT പ്രാക്ടിക്കല്‍ പരീക്ഷ FEBRUARY 24 മുതല്‍ MARCH 9 വരെ''' |
'''SSLC 2010 IT പ്രാക്ടിക്കല്‍ പരീക്ഷ FEBRUARY 24 മുതല്‍ MARCH 9 വരെ''' |