"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 230: | വരി 230: | ||
===സ്കൂൾ കായികമേള-2019-സപ്തംബർ-27,28=== | ===സ്കൂൾ കായികമേള-2019-സപ്തംബർ-27,28=== | ||
ഈ വർഷത്തെ സ്കൂൾ കായിക മേള 2019-സപ്തംബർ-27,28 തീയ്യതികളിലായി നടന്നു. സ്കൂൾ കായികമേളയുടെ ഔപചാരികമായ ഫ്ലാഗ് ഓഫ് കാസറഗോഡ് വിജിലൻസ് ഡി.വൈ.എസ്.പി കെ.ദാമോദരൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ കായികമേളയുടെ പതാക പ്രധാനാധ്യാപിക ഭാരതി ഷേണായി ഉയർത്തി. പി.ടിഎ, മദർ പി.ടിഎ, അമ്മക്കൂട്ടം, എസ്.എം.സി , സ്റ്റാഫ് അംഗങ്ങൾചേർന്ന് വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകി. നാലു ഹൗസുകളിലായിട്ടായിരുന്നു മത്സരം. | |||
===ഓർമ്മ മരംപദ്ധതിക്ക് തച്ചങ്ങാട് സ്കൂളിൽ തുടക്കമായി-30-09-2019=== | ===ഓർമ്മ മരംപദ്ധതിക്ക് തച്ചങ്ങാട് സ്കൂളിൽ തുടക്കമായി-30-09-2019=== | ||
തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കുൂൾ പരിസ്ഥിതി ക്ലബിന്റെ ഓർമ്മ മരം പദ്ധതി സ്കൂൾ മുറ്റത്ത് മാങ്കോസ്റ്റ്,റംബൂട്ടാൻ വൃക്ഷത്തൈകൾ നട്ട് തുടക്കം കുറിച്ചു.സ്ഥലം മാറിപ്പോകുന്ന അദ്ധ്യാപകർ സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ സംരക്ഷിക്കുന്നതാണ് ഓർമ്മ മരം പദ്ധതി. അദ്ധ്യാപകനായ മുരളി.വി.വി,മുൻ പിടിഎ അംഗം നളിനി എന്നിവർ വൃക്ഷത്തൈകൾ നട്ടു.ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഭാരതി ഷേണായി,മനോജ് പിലിക്കോട്,അഭിലാഷ് രാമൻ ,സുനിൽ കുമാർ എന്നിവർ സംബന്ധിച്ചു. | തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കുൂൾ പരിസ്ഥിതി ക്ലബിന്റെ ഓർമ്മ മരം പദ്ധതി സ്കൂൾ മുറ്റത്ത് മാങ്കോസ്റ്റ്,റംബൂട്ടാൻ വൃക്ഷത്തൈകൾ നട്ട് തുടക്കം കുറിച്ചു.സ്ഥലം മാറിപ്പോകുന്ന അദ്ധ്യാപകർ സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ സംരക്ഷിക്കുന്നതാണ് ഓർമ്മ മരം പദ്ധതി. അദ്ധ്യാപകനായ മുരളി.വി.വി,മുൻ പിടിഎ അംഗം നളിനി എന്നിവർ വൃക്ഷത്തൈകൾ നട്ടു.ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഭാരതി ഷേണായി,മനോജ് പിലിക്കോട്,അഭിലാഷ് രാമൻ ,സുനിൽ കുമാർ എന്നിവർ സംബന്ധിച്ചു. | ||