"ഗവ. എച്ച് എസ് എസ് പൂത്തൃക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 179: | വരി 179: | ||

ബയോഗ്യാസ് പ്ലാന്റ് |
ബയോഗ്യാസ് പ്ലാന്റ് | ||

കുട്ടികള്‍ തയ്യാറാക്കിയ ചുമര്‍ പത്രികകള്‍ ലാബില്‍ത്തന്നെ പ്രദര്‍ശിപ്പിക്കുന്നത് ഭൗതിക ശാസ്ത്ര പാഠങ്ങളുടെ നിരന്തര സമ്പര്‍ക്കത്തിന് അവസരമൊരുക്കുന്നുണ്ട്. |
കുട്ടികള്‍ തയ്യാറാക്കിയ ചുമര്‍ പത്രികകള്‍ ലാബില്‍ത്തന്നെ പ്രദര്‍ശിപ്പിക്കുന്നത് ഭൗതിക ശാസ്ത്ര പാഠങ്ങളുടെ നിരന്തര സമ്പര്‍ക്കത്തിന് അവസരമൊരുക്കുന്നുണ്ട്. | ||
ജ്യോതിശ്സ്ത്ര വര്‍ഷം |
'''ജ്യോതിശ്സ്ത്ര വര്‍ഷം''' | ||
എറണാകുളം മഹാരാജാസ് കോളേജ്, ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവയുമായി സഹകരിച്ച് പാനല്‍ ഫോട്ടോ പ്രദര്‍ശനം നടത്തി. സൗരയൂഥത്തിന്റെ വിസ്മയക്കാഴ്ചകളിലൂടെ പുത്തന്‍ പഠനാനുഭവമാണ് സയന്‍സ് ക്ലബ്ബ് സാധ്യമാക്കിയത്. |
എറണാകുളം മഹാരാജാസ് കോളേജ്, ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവയുമായി സഹകരിച്ച് പാനല്‍ ഫോട്ടോ പ്രദര്‍ശനം നടത്തി. സൗരയൂഥത്തിന്റെ വിസ്മയക്കാഴ്ചകളിലൂടെ പുത്തന്‍ പഠനാനുഭവമാണ് സയന്‍സ് ക്ലബ്ബ് സാധ്യമാക്കിയത്. | ||
സൂര്യഗ്രഹണ നിരീക്ഷണം |
'''സൂര്യഗ്രഹണ നിരീക്ഷണം''' | ||
സയന്‍സ് ക്ലബ്ബും സോഷ്യല്‍സയന്‍സ് ക്ലബ്ബും ചേര്‍ന്ന് തയ്യാറാക്കിയ ഇരുന്നോറോളം സൗരക്കണ്ണടകളും ഇരുപത് സൗര ദര്‍ശിനികളും സൂര്യഗ്രഹണത്തിന്റെ തത്സമയ നിരീക്ഷണം സാധ്യമാക്കി. ഗ്രഹണ ദിനം വിദ്യാലയത്തിന് വിജ്ഞാനോത്സവ ദിനമായി മാറി. |
സയന്‍സ് ക്ലബ്ബും സോഷ്യല്‍സയന്‍സ് ക്ലബ്ബും ചേര്‍ന്ന് തയ്യാറാക്കിയ ഇരുന്നോറോളം സൗരക്കണ്ണടകളും ഇരുപത് സൗര ദര്‍ശിനികളും സൂര്യഗ്രഹണത്തിന്റെ തത്സമയ നിരീക്ഷണം സാധ്യമാക്കി. ഗ്രഹണ ദിനം വിദ്യാലയത്തിന് വിജ്ഞാനോത്സവ ദിനമായി മാറി. | ||
എഴുത്തുകൂട്ടം |
'''എഴുത്തുകൂട്ടം''' | ||
സര്‍വ്വശ്ക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം കലാസാഹിത്യ വേദിയുടെ എഴുത്തുകൂട്ടം കുട്ടികളുടെ സര്‍ഗ്ഗാത്മക ഭാവനയുടെ വികാസത്തിന് അരങ്ങൊരുക്കി. പഞ്ചായത്തുതല എഴുത്തുകൂട്ടത്തിനും വിദ്യാലയം വേദിയൊരുക്കി. |
സര്‍വ്വശ്ക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം കലാസാഹിത്യ വേദിയുടെ എഴുത്തുകൂട്ടം കുട്ടികളുടെ സര്‍ഗ്ഗാത്മക ഭാവനയുടെ വികാസത്തിന് അരങ്ങൊരുക്കി. പഞ്ചായത്തുതല എഴുത്തുകൂട്ടത്തിനും വിദ്യാലയം വേദിയൊരുക്കി. | ||
മെഡിക്കല്‍ ക്യാമ്പ് |
'''മെഡിക്കല്‍ ക്യാമ്പ്''' | ||
സ്ക്കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് വടവുകോട് പ്രാഥമികതാരോഗ്യകേന്ദ്രവുമായി സഹകരിച്ച് പത്താം ക്ലാസ്സുകാര്‍ക്കായി സംഘടിപ്പിടച്ച ഏകദിന മെഡിക്കല്‍ ക്യാമ്പിന് ഡോ.മാത്യു (പി.എച്ച.സി. പൂത്തൃക്ക്) നേതൃത്വം നല്‍കി. |
സ്ക്കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് വടവുകോട് പ്രാഥമികതാരോഗ്യകേന്ദ്രവുമായി സഹകരിച്ച് പത്താം ക്ലാസ്സുകാര്‍ക്കായി സംഘടിപ്പിടച്ച ഏകദിന മെഡിക്കല്‍ ക്യാമ്പിന് ഡോ.മാത്യു (പി.എച്ച.സി. പൂത്തൃക്ക്) നേതൃത്വം നല്‍കി. | ||
റോഡ് സുര്കഷാ സെമിനാര്‍ |
'''റോഡ് സുര്കഷാ സെമിനാര്‍''' | ||
കോലഞ്ചേരി ലയണ്‍സ് ക്ലബ്ബ് കേരള പോലീസ് സേനയുടെ സഹായത്തോടെ സ്ക്കൂളുകളിസല്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ സംവാദത്തിനും സംശയ നിവാരണങ്ങല്‍ക്കും വേദിയായി. സ്ക്കൂളിനു മുന്‍ വശത്ത് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത് സാമൂഹിക പ്രവര്‍ത്തന രംഗത്ത് വിദ്യാലയത്തിന്റെ സഹകരണം വ്യക്തമാക്കുന്ന പ്രതീകാത്മക നടപടിയായി. |
കോലഞ്ചേരി ലയണ്‍സ് ക്ലബ്ബ് കേരള പോലീസ് സേനയുടെ സഹായത്തോടെ സ്ക്കൂളുകളിസല്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ സംവാദത്തിനും സംശയ നിവാരണങ്ങല്‍ക്കും വേദിയായി. സ്ക്കൂളിനു മുന്‍ വശത്ത് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത് സാമൂഹിക പ്രവര്‍ത്തന രംഗത്ത് വിദ്യാലയത്തിന്റെ സഹകരണം വ്യക്തമാക്കുന്ന പ്രതീകാത്മക നടപടിയായി. | ||
H1N1 ബോധവല്‍ക്കരണം |
'''H1N1 ബോധവല്‍ക്കരണം''' | ||
പൂത്തൃക്ക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നയിച്ച പന്നിപ്പനി ബോധവല്‍ക്കരണ ക്ലാസ്സ് കുട്ടികള്‍ക്ക് ക്ലാസ്സ് റൂമിനു പുറത്തുള്ള പഠനപ്രവര്‍ത്തനമായി അനുഭവപ്പെട്ടു. |
പൂത്തൃക്ക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നയിച്ച പന്നിപ്പനി ബോധവല്‍ക്കരണ ക്ലാസ്സ് കുട്ടികള്‍ക്ക് ക്ലാസ്സ് റൂമിനു പുറത്തുള്ള പഠനപ്രവര്‍ത്തനമായി അനുഭവപ്പെട്ടു. | ||
മേളകള്‍ |
'''മേളകള്‍''' | ||
വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ശാസ്ത്ര പ്രവൃത്തി ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐടി മേളകളില്‍ ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും പങ്കാളിത്തത്തിലൂടെയും നേട്ടങ്ങള്‍ സ്വന്തമാക്കിയതിലൂടെയും മികവിന്റെ പ്രദര്‍ശനത്തിനു കുട്ടികല്‍ക്കു സാധിച്ചു. |
വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ശാസ്ത്ര പ്രവൃത്തി ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐടി മേളകളില്‍ ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും പങ്കാളിത്തത്തിലൂടെയും നേട്ടങ്ങള്‍ സ്വന്തമാക്കിയതിലൂടെയും മികവിന്റെ പ്രദര്‍ശനത്തിനു കുട്ടികല്‍ക്കു സാധിച്ചു. | ||
മത്സരവേദികളിലെ തിളക്കം | മത്സരവേദികളിലെ തിളക്കം | ||
വിദ്യാഭ്യാസ വകുപ്പും വിവിധ ഏജന്‍സികളും പ്രാദേശിക സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന മത്സരങ്ങളിലെല്ലാം വിദ്യാലയത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നത് വിവിധ ക്ലബ്ബുകളുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ മൂലമാണ്. | വിദ്യാഭ്യാസ വകുപ്പും വിവിധ ഏജന്‍സികളും പ്രാദേശിക സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന മത്സരങ്ങളിലെല്ലാം വിദ്യാലയത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നത് വിവിധ ക്ലബ്ബുകളുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ മൂലമാണ്. | ||
അഖിലകേരള വായനാ മത്സരം, വിദ്യാരംഗം സാഹിത്യോത്സവം, സ്ക്കൂള്‍ കലോത്സവം, സ്ക്കൂള്‍ കായികമേള, വാര്‍ത്താ വായനാ മത്സരം, എന്നിവയിലെല്ലാം ശ്രദ്ധേയമായ നേട്ടങ്ങല്‍ സ്വന്തമാക്കി. പത്താം ക്ലാസ്സിലെ ആര്‍ദ്ര പി പ്രസന്നന്‍ സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ സംസ്ക്കൃതം കവിതാരചനയ്ക്ക് എ ഗ്രേഡ് നേടി. | അഖിലകേരള വായനാ മത്സരം, വിദ്യാരംഗം സാഹിത്യോത്സവം, സ്ക്കൂള്‍ കലോത്സവം, സ്ക്കൂള്‍ കായികമേള, വാര്‍ത്താ വായനാ മത്സരം, എന്നിവയിലെല്ലാം ശ്രദ്ധേയമായ നേട്ടങ്ങല്‍ സ്വന്തമാക്കി. പത്താം ക്ലാസ്സിലെ ആര്‍ദ്ര പി പ്രസന്നന്‍ സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ സംസ്ക്കൃതം കവിതാരചനയ്ക്ക് എ ഗ്രേഡ് നേടി. | ||
പ്രശ്നോത്തരി |
'''പ്രശ്നോത്തരി''' | ||

ഹെല്‍ത്ത് ക്വിസ്സ്, ചരിത്ര ക്വിസ്സ്, ഗണിത ക്വിസ്സ്, സയന്‍സ് ക്വിസ്സ്, വായനാ മത്സരം, വിജ്ഞാനോത്സവം എന്നിങ്ങലെയുള്ള മത്സരങ്ങല്‍ പഠനപ്രവര്‍ത്തനങ്ങളായി മാറുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങളാണ്. സംസ്ക്കൃതത്തിന്‍ രാമായണ പ്രശ്നോത്തരിയും ശ്രദ്ധേയമായി. | |||
ഹിന്ദി ദിനാചരണം |
'''ഹിന്ദി ദിനാചരണം''' | ||
സെപ്തംബര്‍ 14 പുതുമയുല്ല് ദിനമായിരുന്നു.ചുവരുകളും ക്ലാസ്സ് മുറികളും ഹിന്ദിയിലെഴുതിയ സന്ദേശങ്ങളാല്‍ അലംകൃതമായിരുന്നു. അന്നത്തെ അസംബ്ലിയിലെ ഭാഷാ മാധ്യമം ഹിന്ദിയായിരുന്നു.വാര്‍ത്താവായന, ഹിന്ദി ദിന സന്ദേശം എന്നിവ അവതരിപ്പിക്കപ്പെട്ടു. കുട്ടികള്‍ ഹിന്ദി തെരുവു നാടകവും അവതരിപ്പിച്ചു. |
സെപ്തംബര്‍ 14 പുതുമയുല്ല് ദിനമായിരുന്നു.ചുവരുകളും ക്ലാസ്സ് മുറികളും ഹിന്ദിയിലെഴുതിയ സന്ദേശങ്ങളാല്‍ അലംകൃതമായിരുന്നു. അന്നത്തെ അസംബ്ലിയിലെ ഭാഷാ മാധ്യമം ഹിന്ദിയായിരുന്നു.വാര്‍ത്താവായന, ഹിന്ദി ദിന സന്ദേശം എന്നിവ അവതരിപ്പിക്കപ്പെട്ടു. കുട്ടികള്‍ ഹിന്ദി തെരുവു നാടകവും അവതരിപ്പിച്ചു. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||