"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം/അക്ഷരവൃക്ഷം/അത്യാഗ്രഹി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=അത്യാഗ്രഹിക്ക് പറ്റിയ പറ്റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരിക്കൽ ഒരിടത്ത് ഒരു അത്യാഗ്രഹിയായ കച്ചവടക്കാരൻ ജിവിച്ചിരുന്നു. രാമു എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. | ഒരിക്കൽ ഒരിടത്ത് ഒരു അത്യാഗ്രഹിയായ കച്ചവടക്കാരൻ ജിവിച്ചിരുന്നു. രാമു എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. | ||
ഒരു ദിവസം ചന്തയിൽ സാധനങ്ങൾ വിറ്റ് രാമുവിന് ധാരാളം പണം കിട്ടി. രാമുവിന് ഒരു കാടിന്റെ അടുത്ത് കൂടെ വേണം വീട്ടിലേക്ക് പോകാൻ. ആ വഴിയിൽ ഒരു തടാകം ഉണ്ടായിരുന്നു. അയാൾ അതിന്റെ അടുത്ത് എത്തിയപ്പോൾ, തടാകത്തിന്റെ മറുകരയിൽ ഒരു കടുവ നില്ക്കുന്നത് കണ്ടു. രാമു സൂക്ഷിച്ച് നോക്കിയപ്പോൾ ആ കടുവയുടെ കാലിൽ ഒരു സ്വർണ്ണവള കിടക്കുന്നത് കണ്ടു.അത്യാഗ്രഹിയായ രാമു അത് കൈക്കലാക്കണം എന്ന് ആഗ്രഹിച്ചു. | ഒരു ദിവസം ചന്തയിൽ സാധനങ്ങൾ വിറ്റ് രാമുവിന് ധാരാളം പണം കിട്ടി. രാമുവിന് ഒരു കാടിന്റെ അടുത്ത് കൂടെ വേണം വീട്ടിലേക്ക് പോകാൻ. ആ വഴിയിൽ ഒരു തടാകം ഉണ്ടായിരുന്നു. അയാൾ അതിന്റെ അടുത്ത് എത്തിയപ്പോൾ, തടാകത്തിന്റെ മറുകരയിൽ ഒരു കടുവ നില്ക്കുന്നത് കണ്ടു. രാമു സൂക്ഷിച്ച് നോക്കിയപ്പോൾ ആ കടുവയുടെ കാലിൽ ഒരു സ്വർണ്ണവള കിടക്കുന്നത് കണ്ടു.അത്യാഗ്രഹിയായ രാമു അത് കൈക്കലാക്കണം എന്ന് ആഗ്രഹിച്ചു. | ||
വരി 11: | വരി 13: | ||
കേൾക്കേണ്ട താമസം രാമു പെട്ടെന്ന് വെള്ളത്തിലേക്ക് ചാടി. നീന്തി അക്കരെ എത്തി. രാമു കരയിൽ എത്തിയതും കടുവ ഒരൊറ്റ ചാട്ടം. കഷ്ടിച്ചാണ് രാമു കടുവയുടെ പിടിയിൽ നിന്നു രക്ഷപ്പെട്ടത്. | കേൾക്കേണ്ട താമസം രാമു പെട്ടെന്ന് വെള്ളത്തിലേക്ക് ചാടി. നീന്തി അക്കരെ എത്തി. രാമു കരയിൽ എത്തിയതും കടുവ ഒരൊറ്റ ചാട്ടം. കഷ്ടിച്ചാണ് രാമു കടുവയുടെ പിടിയിൽ നിന്നു രക്ഷപ്പെട്ടത്. | ||
അങ്ങനെ അത്യാഗ്രഹം ആപത്താണെന്ന് സോമുപഠിച്ചു. | അങ്ങനെ അത്യാഗ്രഹം ആപത്താണെന്ന് സോമുപഠിച്ചു. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഖിൽ ദാസ് എസ് | | പേര്= അഖിൽ ദാസ് എസ് | ||
വരി 23: | വരി 26: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Remasreekumar|തരം=കഥ }} |
19:17, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അത്യാഗ്രഹിക്ക് പറ്റിയ പറ്റ്
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ